തിരുവനന്തപുരം : ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവിൽ ഡോക്റ്റർക്കെതിരേ പൊലീസ് കേസെടുത്തു. കാട്ടാക്കട സ്വദേശിനി സുമയ്യയുടെ പരാതിയിലാണ് ജനറൽ ആശുപത്രിയിലെ ഡോക്റ്ററായ രാജീവ് കുമാറിനെതിരേ ബിഎൻഎസ് 336, 338 വകുപ്പുകൾ പ്രകാരം കേസെടുത്തത്. ഡോക്റ്റർക്കെതിരേ നടപടിയുണ്ടാകുമെന്ന് […]