Kerala Mirror

August 22, 2025

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍കാര്‍ക്ക് ഓണ സമ്മാനം; രണ്ടു ഗഡു അനുവദിച്ചു, വിതരണം നാളെ മുതല്‍

തിരുവനന്തപുരം : ഓണക്കാലത്തോടനുബന്ധിച്ച് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി 1679 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് […]
August 22, 2025

തെരുവുനായ വിഷയത്തിൽ മുൻ ഉത്തരവിൽ മാറ്റം വരുത്തി സുപ്രീം കോടതി

ന്യൂഡൽഹി : തെരുവുനായ വിഷയത്തിൽ മുൻ ഉത്തരവിൽ മാറ്റം വരുത്തി സുപ്രീം കോടതി. തെരുവു നായകളെ ഷെൽറ്റർ ഹോമിലേക്ക് മാറ്റുന്നതിനു പകരം അവയെ പിടികൂടി വന്ധ്യംകരിച്ച് തിരികെ വിടണം എന്നാണ് പുതിയ ഉത്തരവ്. അതേ സമയം […]
August 22, 2025

കൊളംബിയയില്‍ കാര്‍ ബോംബ് പൊട്ടിത്തെറിച്ചു പിന്നാലെ ഹെലികോപ്ടറിന് നേരെ ഡ്രോണ്‍ ആക്രമണവും; 17 പേർ മരണം

ബൊഗോട്ട : കൊളംബിയയിൽ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ കുറഞ്ഞത്17 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊളംബിയയിലെ പടിഞ്ഞാറൻ നഗരമായ കാലിയിലെ തിരക്കേറിയ ഒരു തെരുവിൽ കാർ ബോംബ് പൊട്ടിത്തെറിച്ച് ആറ് പേർ […]
August 22, 2025

പരാതിക്കാരെ അധിക്ഷേപിച്ചിട്ടില്ല; നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു : വി കെ ശ്രീകണ്ഠന്‍

പാലക്കാട് : പരാതിക്കാരെ ആരെയും താൻ അധിക്ഷേപിച്ചിട്ടില്ലെന്ന് വി കെ ശ്രീകണ്ഠന്‍ എം പി. താന്‍ ആരെയും അപമാനിച്ചിട്ടില്ല. താന്‍ പറഞ്ഞത് തെറ്റായി വളച്ചൊടിച്ച്, ചര്‍ച്ചയാക്കി മാറ്റുകയാണ്. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. പരാതി പറയുന്നവരെയോ, […]
August 22, 2025

പാലക്കാട് മുതലമടയില്‍ ആദിവാസിയെ ആറ് ദിവസം പൂട്ടിയിട്ട് മര്‍ദിച്ചതായി പരാതി

പാലക്കാട് : പാലക്കാട് മുതലമടയിൽ 55 കാരനായ ആദിവാസി മധ്യവയസ്കനെ മുറിയിൽ അടച്ചിട്ട് പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി. മുതലമട മുച്ചക്കുണ്ട് ചമ്പംകുഴിയില്‍ താമസിക്കുന്ന വെള്ളയ്യന്‍ എന്ന 55 കാരനാണ് അതിക്രമത്തിന് ഇരയായത്. ഊര്‍ക്കുള വന […]
August 22, 2025

കോഴിക്കോട് ഒരാൾക്ക് കൂടി അമീബിക് മ‌സ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; അസുഖ ബാധിതരുടെ എണ്ണം അഞ്ചായി

കോഴിക്കോട് : കോഴിക്കോട് സ്വദേശിക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. 20 ദിവസമായി ഇയാൾ കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായവരുടെ എണ്ണം അഞ്ചായി. മലപ്പുറം സ്വദേശിയായ 49കാരൻ, ചേളാരി […]
August 22, 2025

പാർലമെന്‍റിൽ സുരക്ഷാ വീഴ്ച; മതിൽ ചാടിക്കടന്നയാൾ കസ്റ്റഡിയിൽ

ന്യൂഡൽഹി : പാർലമെന്‍റിൽ സുരക്ഷാ വീഴ്ചയുണ്ടായതായി റിപ്പോർട്ട്. പുറത്തു നിന്ന് പാർലമെന്‍റ് മന്ദിരത്തിന്‍റെ മരം ചാടിക്കടന്നയാളെ സുരക്ഷാ ജീവനക്കാർ പിടികൂടി. വെള്ളിയാഴ്ച രാവിലെ 6.30നാണ് സംഭവം. പുറത്തു നിൽക്കുന്ന മരത്തിൽ കയറിയാണ് റെയിൽ ഭവൻ വശത്തുള്ള […]
August 22, 2025

സുരേഷ് ഗോപിയുടെ മകനും കോൺഗ്രസ് നേതാവും തമ്മിൽ നടുറോഡിൽ തർക്കം

തിരുവനന്തപുരം : കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷും കോൺഗ്രസ് നേതാവ് വിനോദ് കൃഷ്ണയുമായി നടുറോഡിൽ തർക്കം. ശാസ്തമംഗലത്തെ വച്ച് വാഹനം യു ടേൺ എടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാത്രി 11 […]
August 22, 2025

അഞ്ചരക്കോടി വിസകൾ പുനരവലോകനം ചെയ്യാൻ തീരുമാനിച്ച് യുഎസ്

വാഷിങ്ടൺ ഡിസി : വിവിധ വിദേശ പൗരൻമാർക്ക് അനുവദിച്ചിട്ടുള്ള അഞ്ചരക്കോടി വിസകൾ പുനരവലോകനം ചെയ്യാൻ യുഎസ് സർക്കാർ തീരുമാനിച്ചു. വിസ റദ്ദാക്കുകയും നാടുകടത്തുകയും ചെയ്യാൻ കാരണമാകുന്ന തരത്തിൽ ചട്ട ലംഘനങ്ങൾ നടന്നിട്ടുണ്ടോ എന്ന പരിശോധിക്കുകയാണ് ലക്ഷ്യം. […]