Kerala Mirror

August 17, 2025

തൃശ്ശൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചു; കാർ യാത്രക്കാർക്ക് പരിക്ക്

തൃശ്ശൂർ : തൃശ്ശൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. രോ​ഗിയുമായി പോകുകയായിരുന്ന ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് 4 മണിയോടെ തൃശൂർ വാഴക്കോട് – പ്ലാഴി സംസ്ഥാനപാതയിൽ ബിആർഡിക്ക് സമീപമായാണ് അപകടം ഉണ്ടായത്. പാലക്കാട് നിന്നും […]
August 17, 2025

യമനിലെ ഹാസിസ് പവർ സ്റ്റേഷൻ ആക്രമിച്ച് ഇസ്രായേൽ

സനാ : യമൻ തലസ്ഥാനമായ സനായിലെ വൈദ്യുത നിലയം ആക്രമിച്ച് ഇസ്രായേൽ. തലസ്ഥാനത്തേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന സുപ്രധാന സൗകര്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന സനയുടെ തെക്ക് ഭാഗത്തുള്ള ഹാസിസ് പവർ സ്റ്റേഷനെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടന്നതെന്ന് അൽ […]
August 17, 2025

സ്‌കൂളുകളില്‍ ഓണപ്പരീക്ഷ നാളെ ആരംഭിക്കും; ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ മാര്‍ഗരേഖ

തിരുവനന്തപുരം : സംസ്ഥാന സ്‌കൂളുകളില്‍ ഓണപ്പരീക്ഷ തിങ്കളാഴ്ച ആരംഭിക്കും. യുപി, ഹൈസ്‌കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കാണ് തിങ്കളാഴ്ച പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിഭാഗത്തിന് ബുധനാഴ്ച മുതലാണ് പരീക്ഷ. ഒന്നുമുതല്‍ 10വരെയുള്ള ക്ലാസുകളിലെ പരീക്ഷ 26ന് സമാപിക്കും. […]
August 17, 2025

വോട്ടര്‍ അധികാർ യാത്രയ്ക്ക് തുടക്കം; ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമെന്ന് രാഹുല്‍ ഗാന്ധി

പട്‌ന : വോട്ടര്‍ പട്ടിക ക്രമക്കേടിനും, ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുമെതിരെ രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രക്ക് തുടക്കമായി. ബിഹാറിലെ സസാറമില്‍ നിന്നാണ് യാത്ര തുടങ്ങിയത്. സംസ്ഥാനത്തെ 13 സ്ഥലങ്ങളിലൂടെ […]
August 17, 2025

ബാണാസുര സാഗർ അണക്കെട്ട് തുറന്നു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൽപ്പറ്റ : കനത്ത മഴയിൽ ജല നിരപ്പുയർന്നതോടെ വയനാട് ബാണാസുര സാഗർ അണക്കെട്ട് തുറന്നു. ഡാമിന്‍റെ ഒരു ഷട്ടർ മാത്രമാണ് ഉയർത്തിയിരിക്കുന്നത്. ഡാമിന്‍റെ ഷട്ടർ പത്ത് സെന്‍റീമീറ്റർ തുറക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. നിലവിസൽ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് […]
August 17, 2025

പിഎം കുസും പദ്ധതിയിൽ കോടികളുടെ അഴിമതി; വിജിലൻസിന് പരാതി നൽകി രമേശ് ചെന്നിത്തല

തിരുവനന്തപുരം : കേരളത്തിലെ കർഷകർക്ക് സൗജന്യ സൗരോർജ പമ്പുകൾ നൽകുന്ന കേന്ദ്ര പദ്ധതിയായ പിഎം കുസുമിൽ കോടികളുടെ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ വിജിലൻസിന് പരാതി നൽ‌കി രമേശ് ചെന്നിത്തല. നൂറുകോടിയുടെ അഴിമതി നടന്നുവെന്ന് ആരോപിച്ച് വിജിലൻസ് […]
August 17, 2025

പ്രതിപക്ഷത്തിന്റെ ‘വോട്ട് ചോരി’ ആരോപണങ്ങൾക്ക് തെളിവില്ല : തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ടര്‍ പട്ടിക ക്രമക്കേടില്‍ വിശദീകരണവുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. 2024 ലോകസഭാ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷത്തിന്റെ വെളിപ്പെടുത്തലിൽ മറുപടിയുമായി […]
August 17, 2025

ഛത്തീസ്ഗഡില്‍ ഹിന്ദു ഉണർന്നു, ഇവിടെ ചിലർക്ക് ഉറക്കം കെട്ടു; ബജ്റംഗദളിനെ പിന്തുണച്ച് ജന്മഭൂമി

കൊച്ചി : ഛത്തിസ്‍ഗഡില്‍ മലയാളി കന്യാസ്ത്രീകളെ മതപരിവർത്തനം ആരോപിച്ച് തടഞ്ഞുവെക്കുകയും പിന്നീട് ജയിലിലടക്കുകയും ചെയ്ത സംഭവത്തില്‍ ബജ്റംഗദളിനെയും ബിജെപി സർക്കാറിനെയും ന്യായീകരിച്ച് സംഘപരിവാർ മുഖപത്രം ജന്മഭൂമിയിൽ ലേഖനം. മുതിർന്ന ആർഎസ്എസ് സൈദ്ധാന്തികന്‍ പി നാരായണനാണ് ജന്മ […]
August 17, 2025

കത്തുചോര്‍ച്ച വിവാദം; ആരോപണ വിധേയന് സിപിഐഎം നേതാക്കളുമായി അടുത്ത ബന്ധം : വിഡി സതീശന്‍

കൊച്ചി : സിപിഐഎമ്മിലെ കത്തുചോര്‍ച്ച വിവാദത്തിലെ ആരോപണ വിധേയന്‍ സിപിഐഎം നേതാക്കളുടെ അടുത്ത ബന്ധമുള്ള ആളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഐഎമ്മിന്റെ നേതാക്കള്‍ ഉള്‍പ്പെടെ അറിഞ്ഞുകൊണ്ടാണ് ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരിക്കുന്നത്. സിപിഐഎമ്മിന്റെ […]