Kerala Mirror

August 13, 2025

ഫ്‌ലാറ്റ് സമുച്ചയങ്ങളില്‍ അരാഷ്ട്രീയതയും ജനാധിപത്യ മര്യാദയില്ലായ്മയും; വോട്ട് ചോദിക്കാന്‍ കാലുപിടിക്കണം : കെഎസ് ശബരിനാഥന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാജവോട്ട് ആരോപണം ആളിക്കത്തുന്നതിനിടെ ഇനി ശ്രദ്ധ ചെലുത്തേണ്ടത് ഫ്‌ലാറ്റ് സമുച്ചയങ്ങളിലാണെന്ന് മുന്‍ കോണ്‍ഗ്രസ് എംഎല്‍എ കെഎസ് ശബരിനാഥന്‍. കോണ്‍ഗ്രസും സിപിഐയും കൊടുത്ത പരാതിയില്‍ പറയുന്നത് എഴുപത്തി ഒന്‍പതോളം വോട്ടുകള്‍ ഒരു ഫ്‌ലാറ്റിലെ […]
August 13, 2025

ഉത്കണ്ഠ വൈകല്യങ്ങൾ എന്നത് മാനസികാരോഗ്യ പ്രശ്നങ്ങളോ ?

ഡോ. ബിന്ദു മേനോൻ, പ്രൊഫസർ & ഹെഡ് ഓഫ് ഡിപ്പാർട്മെൻറ്, സൈക്യാട്രി & ക്ലിനിക്കൽ സൈക്കോളജി, അമൃത ഹോസ്പിറ്റൽ, കൊച്ചി ഉത്കണ്ഠ അല്ലെങ്കിൽ ആംഗ്‌സൈറ്റി ഉണ്ടാകുന്നത് ജീവിതത്തിൽ സാധാരണമായ കാര്യമാണ്. കുട്ടികളും മുതിർന്നവരും അങ്ങനെ പ്രായഭേദം […]
August 13, 2025

ഹാൻഡ് ബാഗേജിൽ സൂക്ഷിക്കാൻ പാടില്ലാത്ത സാധങ്ങളുടെ പട്ടിക പുറത്തിറക്കി യുഎഇ വിമാനത്താവള അധികൃതർ

ദുബൈ : യു എ ഇയിലേക്ക് യാത്ര ചെയ്യുന്നവർ ഹാൻഡ് ബാഗേജിൽ സൂക്ഷിക്കാൻ പാടില്ലാത്ത സാധങ്ങളുടെ പട്ടിക പുറത്തിറക്കി. എമിറേറ്റ്സ് എയർ ലൈൻ പവർ ബാങ്ക് നിരോധിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ദുബൈ, ഷാർജ എന്നീ […]
August 13, 2025

മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയതായി പരാതി

മലപ്പുറം : മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പട്ടിപ്പറമ്പത്ത് ഷമീറിനെയാണ് ഇന്നലെ രാത്രി എട്ടുമണിയോടെ തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടാകാം തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് സംശയം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. […]
August 13, 2025

അനധികൃത സ്വത്ത് സമ്പാദന ആരോപണം; ജലീലിന് മറുപടിയുമായി ഫിറോസ്

മലപ്പുറം : അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് ആരോപിച്ച് വിജിലന്‍സിന് പരാതി നല്‍കിയ കെ ടി ജലീൽ എം എല്‍ എക്ക് മറുപടിയുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. പരാതി കൊടുക്കുന്നതൊക്കെ […]
August 13, 2025

കോതമംഗലത്തെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; റമീസിനെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും; മാതാപിതാക്കളെ ചോദ്യം ചെയ്യും

കൊച്ചി : കോതമംഗലത്ത് ടിടിസി വിദ്യാര്‍ഥിനി ജീവനൊടുക്കിയ കേസില്‍ പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും. ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. പെണ്‍കുട്ടി ജീവനൊടുക്കുന്നതില്‍ ഇവര്‍ക്കും പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. റമീസ് […]
August 13, 2025

വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനം; പി കെ ഫിറോസിനെതിരെ വിജിലൻസിന് പരാതി നൽകി കെ ടി ജലീല്‍

മലപ്പുറം : യൂത്ത് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചത്‌ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിന് പരാതി. മുൻമന്ത്രിയും എംഎൽഎയുമായ ഡോ. കെ ടി ജലീൽ ആണ് പരാതി നൽകിയത്. […]
August 13, 2025

സുരേഷ് ഗോപിയുടെ ഓഫീസ് ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ച സിപിഐഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തൃശൂര്‍ : തൃശൂരില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചയാള്‍ അറസ്റ്റില്‍. ചേറൂര്‍ സ്വദേശിയായ സിപിഐഎം പ്രവര്‍ത്തകന്‍ വിപിന്‍ വില്‍സനാണ് പിടിയിലായത്. വിപിനെ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് സിപിഐഎം പ്രവര്‍ത്തകര്‍ ബലമായി […]
August 13, 2025

വിവാദങ്ങള്‍ക്കിടെ സുരേഷ് ഗോപി തൃശൂരിലേക്ക്

തൃശൂര്‍ : തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യാജവോട്ട് ആരോപണം കൊഴുക്കുന്നതിനിടെ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി ഇന്ന് രാവിലെ തൃശൂരില്‍ എത്തും. ഒന്‍പതരയ്ക്ക് റെയില്‍വേ സ്റ്റേഷനിലെത്തുന്ന സുരേഷ് ഗോപിക്ക് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും. ഇന്നലെ സിപിഐഎം […]