Kerala Mirror

August 13, 2025

ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി മരിയയുടെ വീട്ടിലെത്തി സുരേഷ് ഗോപി

കൊച്ചി : ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി മരിയയുടെ വീട്ടിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്ന് രാവിലെ തൃശൂരില്‍ എത്തിയ സുരേഷ് ഗോപി കോതമംഗലത്തേക്ക് പോകുന്നതിനിടെയാണ് അങ്കമാലിയിലെ സിസ്റ്റര്‍ പ്രീതി മരിയയുടെ വീട്ടിലെത്തിയത്. […]
August 13, 2025

സാങ്കേതിക, ഡിജിറ്റല്‍ സര്‍വകാശാല വിസി നിയമനം; സുപ്രീം കോടതി സെർച്ച് കമ്മിറ്റി രൂപീകരിക്കും

ന്യൂഡൽഹി : താത്ക്കാലിക വിസി നിയമനത്തിൽ ഗവർണർക്കെതിരായ കേരള സർക്കാരിന്‍റെ ഹർജി പരിഗണിച്ച് കോടതി. ഗവർണറുടെ ഭാഗത്തു നിന്നുംസഹകരണമില്ലെന്നും പരമാവധി സഹകരണത്തിന് ശ്രമിച്ചെങ്കിലും വഴങ്ങുന്നില്ലെന്നും കേരളം കോടതിയിൽ വാദിച്ചു. എന്നാൽ സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തു നിന്നും […]
August 13, 2025

ഉറി സെക്ടറിൽ പാക് നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി; സൈനികന് വീരമൃത്യു

ശ്രീനഗർ : ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറി സെക്‌ടറിൽ നിയന്ത്രണ രേഖയിലുണ്ടായ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തിയതായി ഇന്ത്യൻ സൈന്യം. വെടിവയ്പ്പിനിടെ ഒരു സൈനികൻ കൊല്ലപ്പെട്ടു. ഉറി സെക്ടറിലെ ടിക്ക പോസ്റ്റിന് സമീപമുള്ള നിയന്ത്രണ […]
August 13, 2025

പ്രൊഡ്യൂസേഴ്സ് അസോസിയേഷ തെരഞ്ഞെടുപ്പ്; സാന്ദ്ര തോമസിൻറെ ഹർജി കോടതി തള്ളി

കൊച്ചി : കോടതിയിൽ സാന്ദ്ര തോമസിന് തിരിച്ചടി. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പത്രിക തള്ളിയതിനെതിരായി സമർപ്പിച്ച ഹർജി കോടതി തള്ളുകയായിരുന്നു. എറണാകുളം സബ് കോടതിയുടെതാണ് നടപടി. ഇതോടെ സാന്ദ്രാ തോമസിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. […]
August 13, 2025

കുവൈത്തില്‍ വ്യാജ മദ്യ ദുരന്തം; 10 മരണം, നിരവധിപ്പേർക്ക് കാഴ്ച നഷ്ടമായി, ഇരയായവരിൽ മലയാളികളും?

കുവൈത്ത് സിറ്റി : കുവൈത്തിൽ വ്യാജ മദ്യ ദുരന്തത്തില്‍ പത്തു പേര്‍ മരിച്ചു. പ്രവാസികളായ 10 പേരാണ് മരിച്ചതെന്നും നിരവധി പേർക്ക് കാഴ്ച നഷപെട്ടു എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിഷ മദ്യം കഴിച്ചവരിൽ […]
August 13, 2025

കള്ളവോട്ട് ആരോപണം ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള സർക്കാർ ശ്രമം : രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള സർക്കാർ ശ്രമമാണ് കള്ളവോട്ട് ആരോപണമെന്ന് ബിജെപി സംസ്ഥന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. തെരഞ്ഞെടുപ്പിന് മുൻപും ശേഷവും വോട്ടർപട്ടിക ശുചീകരിക്കുന്നതിന് കൃത്യമായ രീതിയുണ്ട്. പരാതിയുള്ളവർക്ക് തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാം. തെരഞ്ഞെടുപ്പ് […]
August 13, 2025

വിവാദങ്ങൾക്കിടെ സുരേഷ് ഗോപി തൃശൂരിൽ; മാധ്യമങ്ങളോട് പ്രതികരിച്ചില്ല

തൃശൂർ : വോട്ടുകൊള്ളയെ കുറിച്ച വിവാദങ്ങൾക്കിടെ കേന്ദ്രമന്ത്രി സുരേഷ്ഗോപി തൃശൂരിൽ. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ല. സുരേഷ് ഗോപി തൃശൂരിലെത്തുന്നത് ദിവസങ്ങൾക്ക് ശേഷം. സിപിഐഎമ്മുമായുള്ള സംഘർഷത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകരെ കണ്ടു. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ […]
August 13, 2025

ഇന്ത്യന്‍ ദമ്പതികളെ വംശീയമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; കനേഡിയന്‍ പൗരന്‍ അറസ്റ്റില്‍

ലണ്ടന്‍ : പീറ്റര്‍ബറോയില്‍ ഇന്ത്യന്‍ ദമ്പതികളെ വംശീയമായി അധിക്ഷേപിച്ച 18 വയസുള്ള കനേഡിയന്‍ യുവാവിനെ അറസ്റ്റ് ചെയ്തു. പീറ്റര്‍ബറോ പൊലീസാണ് യുവാവിനെ പിടികൂടിയത്. ഒരു കൂട്ടം കനേഡിയന്‍ യുവാക്കള്‍ വംശീയ അധിക്ഷേപം നടത്തുന്ന വിഡിയോ കഴിഞ്ഞ […]
August 13, 2025

രാജസ്ഥാനിലെ ദൗസയില്‍ വാഹനാപകടം; 11 മരണം

ജയ്പൂര്‍ : രാജസ്ഥാനിലെ ദൗസയില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. ദൗസയിലെ ബാപി ഗ്രാമത്തില്‍ ബുധനാഴ്ച […]