Kerala Mirror

August 11, 2025

പൂണെയിൽ പിക് അപ് വാൻ 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് 7 മരണം

പൂണെ : പൂണെയിൽ പിക് അപ് വാൻ മറിഞ്ഞ് 7 മരണം. നിരവധി പേർക്ക് പരുക്കേറ്റു. പാപ്പൽവാഡി സ്വദേശികൾ ഖേദ് തെഹ്‌സിലിലെ കുന്ദേശ്വർ ക്ഷേത്രത്തിലേക്ക് പോകവെയായിരുന്നു അപകടം. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നതായാണ് വിവരം. 35 […]
August 11, 2025

തെരുവുനായ നിയന്ത്രണ എബിസി ചട്ടം; ഒടുവില്‍ സുപ്രീംകോടതി ആ സത്യം വിളിച്ചുപറഞ്ഞിരിക്കുന്നെന്ന് എം ബി രാജേഷ്

തിരുവനന്തപുരം : ഡല്‍ഹിയിലെ എല്ലാ തെരുവ് നായകളെയും ഉടന്‍ നീക്കം ചെയ്യണം എന്ന സുപ്രീം കോടതി നിര്‍ദേശത്തെ സ്വാഗതം ചെയ്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കേരളത്തിലെ തെരുവുനായ ആക്രമണങ്ങളുടെ സാഹചര്യം […]
August 11, 2025

തെരഞ്ഞെടുപ്പ് റാലിക്കിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന കൊളംബിയൻ പ്രസിഡന്‍റ് സ്ഥാനാര്‍ഥി മിഗുവൽ ഉറിബെ മരിച്ചു

ബോഗോട്ട : തെരഞ്ഞെടുപ്പ് റാലിക്കിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന കൊളംബിയൻ പ്രസിഡന്‍റ് സ്ഥാനാര്‍ഥി മിഗുവൽ ഉറിബെ മരിച്ചു. ജൂണിൽ ബൊഗോട്ടയിൽ ഒരു പൊതു റാലിക്കിടെയാണ് ഉറിബെയുടെ തലക്ക് വെടിയേൽക്കുന്നത്. ജൂൺ 7നാണ് സംഭവം. തലയിൽ രണ്ടു തവണയും […]
August 11, 2025

വോട്ട് ചോരി ആരോപണം : കർണാടക കോൺഗ്രസിൽ ഭിന്നത; മന്ത്രി കെ എൻ രാജണ്ണ രാജിവച്ചു

ബെംഗളൂരു : കർണാടകത്തിൽ വോട്ടർ പട്ടിക ക്രമക്കേട് നടന്നതായി രാഹുൽഗാന്ധി ആരോപിച്ചതിന് പിന്നാലെ കർണാടക കോൺ​ഗ്രസിൽ ഭിന്നത. മന്ത്രി കെ എൻ രാജണ്ണ രാജിവച്ചു. ഹൈക്കമാൻഡ് രാജി നേരിട്ട് എഴുതി വാങ്ങി. കോൺ​ഗ്രസ് ഭരണകാലത്താണ് വോട്ടർ […]
August 11, 2025

സെപ്റ്റംബർ 1 മുതൽ ഡൽഹി- വാഷിംഗ്ടൺ ഡിസി നോൺസ്റ്റോപ്പ് വിമാന സർവീസുകൾ എയർഇന്ത്യ നിർത്ത്തുന്നു

ന്യൂഡൽഹി : സെപ്റ്റംബർ 1 മുതൽ വാഷിങ്ടണിലേക്കുള്ള വിമാന സർവീസുകൾ നിർത്തി വയ്ക്കുന്നതായി എയർഇന്ത്യ. ഡൽഹിയിൽ നിന്ന് വാഷിംഗ്ടൺ ഡിസിലേക്കും തിരിച്ചുമുള്ള നോൺസ്റ്റോപ്പ് സർവീസുകൾ നിർത്തുന്നതായി തിങ്കളാഴ്ചയാണ് എയർഇന്ത്യ പ്രസ്താവനയിറക്കിയത്. ഫ്ലീറ്റ് നവീകരണവും നിലവിലുള്ള വ്യോമാതിർത്തി […]
August 11, 2025

വോട്ട് ചോരി മാര്‍ച്ചിനിടെ മഹുവ മൊയ്ത്ര കുഴഞ്ഞു വീണു; മറ്റ് എംപിമാര്‍ക്കും ദേഹാസ്വാസ്ഥ്യം

ന്യൂഡല്‍ഹി : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേയ്ക്ക് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ നടത്തിയ വോട്ടു ചോരി മാര്‍ച്ചിനിടയില്‍ മഹുവ മൊയ്ത്രയ്ക്ക് ദേഹാസ്വാസ്ഥ്യം. മാര്‍ച്ചിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. കുഴഞ്ഞു വീണ മഹുവയ്ക്ക് രാഹുല്‍ ഗാന്ധി […]
August 11, 2025

നിലമ്പൂര്‍-കോട്ടയം, നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസുകളില്‍ കൂടുതല്‍ കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ

തിരുവനന്തപുരം : നിലമ്പൂര്‍-കോട്ടയം, നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസുകളില്‍ 2 സെക്കന്‍ഡ് സിറ്റിങ് കോച്ചുകള്‍ കൂടി അനുവദിച്ചു. കോട്ടയം-കൊല്ലം പാസഞ്ചര്‍, കൊല്ലം-ആലപ്പുഴ പാസഞ്ചര്‍, ആലപ്പുഴ-കൊല്ലം പാസഞ്ചര്‍, കൊല്ലം-തിരുവനന്തപുരം പാസഞ്ചര്‍, തിരുവനന്തപുരം-നാഗര്‍കോവില്‍ പാസഞ്ചര്‍ എന്നിവയിലും കുടുതല്‍ കോച്ചുകള്‍ അനുവദിക്കും. നാഗര്‍കോവില്‍-കോട്ടയം […]
August 11, 2025

ഓണ്‍ലൈന്‍ മദ്യ വില്‍പന; ബെവ്‌കോ ആപ്പ് 10 ദിവസത്തിനകം : ബെവ്‌കോ എംഡി

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യ വില്‍പനയുമായി ബന്ധപ്പെട്ട് നടപടികളുമായി ബെവ്‌കോ മുന്നോട്ട്. ഓണ്‍ലൈന്‍ മദ്യവില്‍പ്പന സര്‍ക്കാരിന്റെ അജണ്ടയില്‍ ഇല്ലെന്ന് എക്‌സൈസ് മന്ത്രിയുള്‍പ്പെടെ വ്യക്തമാക്കുന്നതിനിടെയാണ് നടപടികള്‍ പുരോഗമിക്കുന്നു എന്ന് ബെവ്‌കോ എംഡി ഹര്‍ഷിത അട്ടല്ലൂരി തന്നെ […]
August 11, 2025

തൃശൂര്‍ എംപിയെ കാണാനില്ലെന്ന് പരാതി; പാര്‍ലമെന്റിലെ ചിത്രങ്ങള്‍ പങ്കുവെച്ച് സുരേഷ് ഗോപി

കൊച്ചി : തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി ലഭിച്ചതിന് പിന്നാലെ താന്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിലാണെന്ന് വ്യക്തമാക്കി എംപിയുടെ ഫെയ്‌സബുക്ക് പോസ്റ്റ്. ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവെച്ചാണ് പോസ്റ്റ്. കേന്ദ്ര മന്ത്രി സുരേഷ് […]