Kerala Mirror

August 10, 2025

സുരേഷ് ഗോപിയെ കാണാനില്ല; പൊലീസിനെ സമീപിച്ച് കെ‌എസ്‌യു നേതാവ്

തൃശൂർ : കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിയെ തൃശൂർ മണ്ഡലത്തിൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു നേതാവ് പൊലീസിനെ സമീപിച്ചു. കെഎസ്‌യു തൃശൂർ ജില്ലാ അധ‍്യക്ഷനായ ഗോകുലാണ് ഗുരുവായൂർ ഈസ്റ്റ് പൊലീസിൽ പരാതി നൽകിയത്. ഛത്തീസ്ഗഡിലെ ദുർഗിൽ […]
August 10, 2025

പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

പെരുമ്പാവൂർ : അതിഥി തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂരിൽ ഒരു സ്വകാര‍്യ കമ്പനിയുടെ മരം മുറിക്കുന്ന ഷെഡിലാണ് അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഇയാൾ കമ്പനിയിൽ തൊഴിൽ അന്വേഷിച്ച് എത്തിയിരുന്നതായാണ് […]
August 10, 2025

മൂന്ന് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ്, നമ്മ മെട്രൊ സിൽവർ ലൈൻ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് ബംഗളൂരുവിൽ

ബംഗളൂരു : നമ്മ മെട്രൊ സിൽവർ ലൈൻ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബംഗളൂരുവിലെത്തും. മൂന്ന് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് അദ്ദേഹം നിർവഹിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പ്രധാനമന്തിയോടൊപ്പം […]
August 10, 2025

നാസ- സ്പേസ് എക്സ് സംയുക്ത ദൗത്യമായ ക്രൂ 10 സംഘാംഗങ്ങൾ ഭൂമിയിൽ തിരികെ എത്തി

കാലിഫോർണിയ : നാസ- സ്പേസ് എക്സ് സംയുക്ത ദൗത്യമായ ക്രൂ 10 സംഘാംഗങ്ങൾ ഭൂമിയിൽ തിരികെ എത്തി. ക്രൂ 10 ദൗത്യത്തിലെ നാല് പേരാണ് തിരികെ എത്തിയത്. ഡ്രാഗൺ പേടകത്തിലാണ് ക്രൂ 10 സംഘാംഗങ്ങൾ ഭൂമി […]
August 10, 2025

കെപിസിസി പുനഃസംഘടന സമവായമായില്ല; കീറാമുട്ടിയായി പട്ടിക പ്രഖ്യാപനം

കൊച്ചി : കെപിസിസി പുനഃസംഘടനയില്‍ നേതാക്കള്‍ തമ്മിലുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ തുടരുന്നു. പുനസംഘടന പട്ടിക ഇന്ന് പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ തര്‍ക്കങ്ങള്‍ തുടരുന്നതിനാല്‍ ഇന്ന് പ്രഖ്യാപിക്കാനിടയില്ല. അവസാന വട്ട കൂടിക്കാഴ്ചകള്‍ നടത്തി ഈയാഴ്ച […]
August 10, 2025

അതുല്യയുടെ മരണം : ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍

തിരുവനന്തപുരം : ഷാര്‍ജയില്‍ ഫ്‌ലാറ്റില്‍ ഹാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ ഭര്‍ത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശി സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സതീഷിനെ പിടികൂടി വലിയതുറ പൊലീസിന് കൈമാറിയിരുന്നു. സതീഷിനെതിരെ […]
August 10, 2025

ബെവ്‌കോ ഓൺലൈൻ മദ്യവിൽപ്പന : താത്പര്യം പ്രകടിപ്പിച്ച് ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങൾ

തിരുവനന്തപുരം : ഓൺ ലൈൻ മദ്യ വിൽപനക്കൊരുങ്ങി ബെവ്ക്കോ. വിഷയത്തിൽ ബെവ്കോ എംഡി സർക്കാരിന് ശിപാർശ സമർപ്പിച്ചു. സ്വിഗി ഉൾപ്പെടെയുള്ള ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മൂന്നു വർഷം മുമ്പും സർക്കാരിനോട് ബെവ്കോ അനുമതി […]
August 10, 2025

കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തിനശിച്ചു

മലപ്പുറം : കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു.. ബസ് പൂർണ്ണമായും കത്തിനശിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സന എന്ന ബസാണ് കത്തിയത്. പുക ഉയരുന്നത് കണ്ടപ്പോൾ തന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ അപകടം […]
August 10, 2025

നിത്യോപയോഗ സാധനങ്ങളുടെ വിലവർധവ്; ഹോട്ടൽ ഉടമകൾ സമരത്തിലേക്ക്

പാലക്കാട് : സംസ്ഥാനത്തെ ഹോട്ടൽ ഭക്ഷണത്തിന്റെ വില വർധിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. നിത്യോപയോഗ സാധനങ്ങളുടെ വിലവർധന മൂലം വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്നും ഹോട്ടൽ ഉടമകൾ പറയുന്നു. ഈ മാസം […]