Kerala Mirror

August 8, 2025

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കള്ളക്കടത്തിന് ഒത്താശ; കസ്റ്റംസ് ഇന്‍സ്‌പെക്ടറെ പിരിച്ചുവിട്ടു

തിരുവനന്തപുരം : സ്വര്‍ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. തിരുവനന്തപുരം വിമാനത്താവളം വഴിയുളള സ്വര്‍ണക്കളളക്കടത്തിന് ഒത്താശ ചെയ്തതിനാണ് നടപടി. കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ കെഎ അനീഷിനെതിരെയാണ് പിരിച്ചുവിട്ടത്. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറുടെ […]
August 8, 2025

സ്വകാര്യ ബസ്സുകളുടെ അമിതവേഗതയില്‍ കര്‍ശന നടപടി എടുക്കണം : ഹൈക്കോടതി

കൊച്ചി : നഗരത്തിലെ സ്വകാര്യ ബസ്സുകളുടെ അമിതവേഗതയില്‍ കര്‍ശന നടപടി എടുക്കണമെന്ന് ഹൈക്കോടതി. നിയമലംഘനത്തിന് കനത്ത പിഴ ചുമത്തണമെന്നും, ആവര്‍ത്തിച്ചാല്‍ പിഴത്തുക വര്‍ധിപ്പിക്കണമെന്നും വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാറിന് കോടതി […]
August 8, 2025

യുഎസ് പകരച്ചുങ്കം ചർച്ച ചെയ്തില്ല, പാചകവാതക വിലകുറയ്ക്കാൻ നടപടി; കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങൾ

ന്യൂഡൽഹി : 52,667 കോടിരൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. എൽപിജി വിലകുറയ്ക്കാനുള്ള നടപടികളും കേന്ദ്രസർക്കാർ ആരംഭിച്ചു. ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് 30,000 കോടി രൂപയുടെ സബ്‌സിഡി നൽകും. എൽപിജി ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ പാചകവാതകം […]
August 8, 2025

കൊല്ലത്ത് കുട്ടി വികൃതി കാട്ടിയതിന് രണ്ടാനച്ഛൻ കാലില്‍ ഇസ്തിരി പെട്ടികൊണ്ട് പൊള്ളിച്ചു

കൊല്ലം : കൊല്ലം തെക്കുംഭാഗത്ത് രണ്ടാനച്ഛന്റെ ക്രൂരതയ്ക്ക് ഇരയായ കുഞ്ഞിന്റെ സംരക്ഷണം സിഡബ്ലുസി ഏറ്റെടുത്തു. കുട്ടി വികൃതി കാട്ടിയതിന് കാലില്‍ ഇസ്തിരി പെട്ടികൊണ്ട് പൊള്ളിക്കുകയായിരുന്നു. രണ്ടാനച്ഛനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടിയുടെ അമ്മ വിദേശത്താണ്. […]
August 8, 2025

ട്രംപിന്‍റെ അടുത്ത ലക്ഷ്യം ഇന്ത്യൻ തൊഴിലാളികളുടെ വിസ നിയന്ത്രണം?

വാഷിങ്ടണ്‍ ഡിസി : ഇന്ത്യയുമായുള്ള വ്യാപാര സംഘര്‍ഷം രൂക്ഷമായതോടെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇനി യുഎസ് തൊഴില്‍ വിസയില്‍ പിടിമുറുക്കുമെന്നു സൂചന. ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് മേല്‍ വമ്പന്‍ തീരുവ ഏര്‍പ്പെടുത്തിയ ട്രംപ് ഇനി […]
August 8, 2025

വോട്ടർ പട്ടിക ക്രമക്കേട് : തെരഞ്ഞെടുപ്പു കമ്മിഷന് മറുപടി നൽ‌കി രാഹുൽ ഗാന്ധി

ന്യൂഡൽഹി : വോട്ടർ പട്ടിക ക്രമക്കേട് സംബന്ധിച്ച പരാമർശത്തിൽ തെരഞ്ഞെടുപ്പു കമ്മിഷന് മറുപടി നൽ‌കി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സത്യവാങ് മൂലത്തിൽ ഒപ്പു വച്ച് നൽകുക, അല്ലെങ്കിൽ ആരോപണങ്ങളിൽ മാപ്പു പറയുക എന്നീ നിർദേശങ്ങളാണ് […]
August 8, 2025

പുതിയ ഷോട്ട് ഡിസ്റ്റന്‍സ് ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് ബസുകള്‍ നിരത്തിലിറക്കി കെഎസ്ആര്‍ടിസി

തിരുവനന്തപുരം : കെഎസ്ആര്‍ടിസിക്ക് വീണ്ടും പുതിയ ബസുകള്‍. ഷോട്ട് ഡിസ്റ്റന്‍സ് ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് സര്‍വീസുകള്‍ക്കുള്ള ബസുകളാണ് കെഎസ്ആര്‍ടിസി പുതിയയതായി ഉള്‍പ്പെടുത്തുന്നത്. ഇതുവരെ കെഎസ്ആര്‍ടിസി നിരത്തിലിറക്കിയിട്ടുള്ള ബസുകളില്‍ നിന്നും വ്യത്യസ്തമായ പച്ച നിറത്തിന്റെ കോംപിനേഷനിലാണ് ലിങ്ക് […]
August 8, 2025

മുറിയില്‍ കണ്ടത്തിയത്ത് റിപ്പയര്‍ ചെയ്യാന്‍ കൊണ്ടുപോയ പഴയ നെഫ്രോസ്‌കോപ്പുകൾ : ഡോ. ഹാരിസ്

തിരുവനന്തപുരം : ഓഫീസ് മുറിയില്‍ നിന്നും പുതിയ ഉപകരണം കണ്ടെത്തിയെന്ന മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ ആരോപണത്തിന് മറുപടിയുമായി ഡോ. ഹാരിസ് ചിറയ്ക്കല്‍. തന്റെ മുറിയില്‍ കണ്ടത്തിയ ഉപകരണം എറണാകുളത്ത് റിപ്പയര്‍ ചെയ്യാന്‍ കൊണ്ടുപോയ പഴയ നെഫ്രോസ്‌കോപ്പുകളാണെന്ന് […]
August 8, 2025

കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് പ്രതിയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസിലെ പ്രതിയായ അറ്റന്‍ഡന്റര്‍ എഐ ശശീന്ദ്രനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. ആഭ്യന്തര അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ നടപടി. 2023 മാര്‍ച്ച് 18-നാണ് തൈറോയ്ഡ് […]