Kerala Mirror

August 3, 2025

കൊല്ലത്ത് കാർ തടഞ്ഞുനിർത്തി യുവാവിനെ മർദിച്ച് ആക്രമിസംഘം കാറിന് തീയിട്ടു

കൊല്ലം : കൊല്ലത്ത് കാർ തടഞ്ഞുനിർത്തി ആക്രമിച്ചു തീയിട്ടു നശിപ്പിച്ചു. വർക്കല സ്വദേശികളായ കണ്ണൻ, ആദർശ് എന്നിവർ സഞ്ചരിച്ച കാറിന് നേരെയാണ് പറവൂർ പൂതക്കുളത്ത് വെച്ച് ആക്രമണമുണ്ടായത്. കണ്ണനെ ആക്രമിച്ച ശേഷം വാഹനത്തിന് തീയിട്ട സംഘം […]
August 3, 2025

തമിഴ്‌നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി നര്‍ത്തകി മരിച്ചു; എട്ടു പേര്‍ക്ക് പരിക്ക്

ചെന്നൈ : തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ കടലൂര്‍ ചിദംബരത്തുള്ള അമ്മപെട്ടൈ […]
August 3, 2025

ബാഗേജിനെ ചൊല്ലി തർക്കം; സ്പൈസ് ജെറ്റ് ജീവനക്കാരെ മർദിച്ച സൈനികനെതിരേ കേസ്

ശ്രീനഗർ : ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് ജീവനക്കാരനെ മർദിച്ച സൈനികനെതിരേ കേസെടുത്തു. കൊലപ്പെടുത്തുക എന്ന ഉദേശത്തോടെ ആക്രമണം നടത്തിയെന്നാണ് കേസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ​ബാഗേജിനെ ചൊല്ലിയുള്ള തർക്കം മർദനത്തിൽ കലാശിക്കുകയായിരുന്നു. ജൂലൈ 26 നായിരുന്നു […]
August 3, 2025

ഹമാസ് ഡെപ്യൂട്ടി കമാൻഡറെ വധിച്ചെന്ന് ഇസ്രയേൽ

ജറുസലേം : ഗാസ മുനമ്പിലെ ആക്രമണത്തിൽ ഹമാസ് ഡെപ്യൂട്ടി കമാൻഡറെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അവകാശപ്പെട്ടു. ഹമാസിന്‍റെ അൽ – ഫുർഖാൻ ബറ്റാലിയന്‍റെ ഡെപ്യൂട്ടി കമാൻഡറായിരുന്ന സലാഹ് അൽ-ദിൻ സാറയെയാണ് വധിച്ചത്. ജൂലൈ […]
August 3, 2025

കുറിൽ ദ്വീപിൽ ഭൂചലനം; റഷ്യയിൽ വീണ്ടും സുനാമി മുന്നറിയിപ്പ്

മോസ്കോ : റഷ്യയിൽ വീണ്ടും സുനാമി മുന്നറിയിപ്പ്. ഞായറാഴ്ച രാവിലെ കുറിൽ ദ്വീപിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിനു പിന്നാലെയാണ് സുനാമി മുന്നറിയിപ്പ് നൽകിയത്. റഷ്യയിലെ കാംചത്ക ഉപദ്വീപിലെ മൂന്ന് പ്രദേശങ്ങളിലാണ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് […]
August 3, 2025

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം; രാഷ്ട്രീയ ഇടപെടലുണ്ടായിട്ടുണ്ടെങ്കിൽ അത് തെറ്റ് : ഹിന്ദു ഐക്യവേദി

തിരുവനന്തപുരം : ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടുന്നതിൽ രാഷ്ട്രീയ ഇടപെടലുണ്ടായിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്ന് ഹിന്ദു ഐക്യവേദി. ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടൽ നടത്തിയെന്ന് പറഞ്ഞു കേൾക്കുന്നുണ്ടെന്നും, അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ തെറ്റായ കീഴ്വഴക്കം […]
August 3, 2025

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കണ്ണൂർ : കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ […]
August 3, 2025

വിസി നിയമനത്തിൽ സമവായം; ഗവർണറുമായി കൂടിക്കാഴ്‌ച നടത്തി മന്ത്രിമാർ

തിരുവനന്തപുരം : വിസി നിയമനത്തിൽ സമവായം വേണമെന്ന് ഗവർണറോട് ആവശ്യപ്പെട്ട് മന്ത്രിമാർ. തീരുമാനങ്ങൾ ഏകപക്ഷീയമാകരുത്. കേരള യൂണിവേഴ്സിറ്റിയിലെ പ്രശ്നങ്ങൾക്കും പരിഹാരം കാണണം എന്ന ആവശ്യങ്ങൾ ഉന്നയിച്ചാണ് മന്ത്രിമാരായ ആർ.ബിന്ദു, പി.രാജീവ് എന്നിവർ ഗവർണറെ കണ്ടത്. താൽക്കാലിക […]
August 3, 2025

സുൽത്താൻ ബത്തേരിയിൽ ഹിന്ദുവീടുകളിൽ കയറിയാൽ കാലുവെട്ടുമെന്ന് പാസ്റ്റർക്ക് ബജ്റംഗ് ദൾ പ്രവർത്തകരുടെ ഭീഷണി

വയനാട് : ഹിന്ദുവീടുകളിൽ കയറിയാൽ കാലുവെട്ടുമെന്ന ബജ്റംഗ് ദൾ പ്രവർത്തകരുടെ ഭീഷണിയിൽ സ്വമേധയാ കേസെടുത്ത് സുൽത്താൻ ബത്തേരി പൊലീസ്. പാസ്റ്ററെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. കലാപാഹ്വാനം, സംഘം ചേർന്നുള്ള ഭീഷണി തുടങ്ങിയ […]