Kerala Mirror

July 24, 2025

‘വിഫ’ ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിലേക്ക്; കേരളത്തിൽ തിങ്കളാഴ്ച വരെ ശക്തമായ മഴ

ന്യൂഡൽഹി : പടിഞ്ഞാറൻ പസിഫിക് സമുദ്രത്തിൽ രൂപപ്പെട്ട ‘വിഫ’ ചുഴലിക്കാറ്റ് ദുർബലമായി വടക്കൻ ബംഗാൾ ഉൾക്കടലിലേക്ക്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദമായി വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യത. ഇതോടെ കേരളത്തിലും തിങ്കളാഴ്ച വരെ വീണ്ടും […]
July 24, 2025

ഇന്ത്യൻ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ നികുതി ഒഴിവാക്കും; ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരകരാറിന് ധാരണയായി

ലണ്ടൻ : ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരകരാറിന് ധാരണയായി. സുഗന്ധവ്യഞ്ജനങ്ങൾ, തേയില, കാപ്പി, ടെക്സ്റ്റൈൽസ്, സോഫ്റ്റ്‍വെയർ, കായിക ഉത്പന്നങ്ങൾ, പാദരക്ഷകൾ എന്നിവക്ക് തീരുവ ഒഴിവാക്കും. ഇലക്ട്രോണിക്സ് മേഖലകളിലും പൂജ്യം തീരുവക്ക് യുകെ സമ്മതിച്ചു. ഇന്ത്യൻ തൊഴിലാളികളിൽ നിന്ന് […]
July 24, 2025

വിസി- രജിസ്ട്രാർ പോര് : കേരള സർവകലാശാല രജിസ്ട്രാർക്ക് സസ്പെൻഷൻ കാലയളവിലെ ശമ്പളം നൽകേണ്ടെന്ന് വിസി

തിരുവനന്തപുരം : കേരള സർവകലാശാലയിൽ വിസി- രജിസ്ട്രാർ പോരിന് അയവില്ല. രജിസ്ട്രാർ ഡോ. കെ.എസ് അനിൽ കുമാറിന് സസ്പെൻഷൻ കാലയളവിലെ ശമ്പളം നൽകേണ്ടെന്ന് വിസി ഉത്തരവിട്ടു. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സംബന്ധിച്ച വിവാദത്തിൽ ഗവർണറോട് അനാദരവു […]
July 24, 2025

സ്കൂൾ സമയമാറ്റത്തെ ഭൂരിഭാഗം രക്ഷിതാക്കളും പിന്തുണച്ചു : വിദഗ്ധസമിതി

തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തെ ഭൂരിഭാഗം രക്ഷിതാക്കളും പിന്തുണച്ചുവെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട്. അനാവശ്യ അവധികൾ കുറയ്ക്കണമെന്നും സർവേയിൽ പങ്കെടുത്ത 41 ശതമാനം രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. പഴയ സ്കൂൾ സമയത്തെ അനുകൂലിച്ചത് ആറ് ശതമാനം […]
July 24, 2025

അടുത്ത ഉപരാഷ്ട്രപതി സ്ഥാനാർഥി : രാംനാഥ് ഠാക്കൂറുമായി കൂടിക്കാഴ്ച നടത്തി ജെ.പി നഡ്ഡ

ന്യൂഡൽഹി : ജഗ്ദീപ് ധൻഘഡ് രാജിവെച്ചതിന് പിന്നാലെ പുതിയ ഉപരാഷ്ട്രപതി സ്ഥാനാർഥിക്കായി ചർച്ച തുടങ്ങി എൻഡിഎ. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി അപ്രതീക്ഷിതമായാണ് ധൻഘഡ് ഉപരാഷ്ട്രപതി സ്ഥാനം […]
July 24, 2025

പട്ടിണിയില്‍ വലഞ്ഞ് ഗാസ; ഭക്ഷണം കിട്ടാതെ രണ്ട് ദിവസത്തിനിടെ കുട്ടികള്‍ ഉള്‍പ്പെടെ 33 മരണം

ഗാസ സിറ്റി : ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗാസയില്‍ നേരിടുന്നത് കൊടും പട്ടിണിയെന്ന് ആഗോള സംഘടനകള്‍. ലോക രാജ്യങ്ങളുടെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഗാസ വലിയ മാനുഷിക ദുരന്തത്തിന്റെ കേന്ദ്രമാകുമെന്ന് നൂറിലധികം അന്താരാഷ്ട്ര സഹായ സംഘടനകളും […]
July 24, 2025

സ്‌കൂളുകളില്‍ ശബ്ദം പകര്‍ത്തുന്ന സിസിടിവി സ്ഥാപിക്കണം : സിബിഎസ്ഇ

ന്യൂഡല്‍ഹി : അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ദൃശ്യവും ശബ്ദവും പകര്‍ത്താന്‍കഴിയുന്ന സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശവുമായി സിബിഎസ്ഇ. സ്‌കൂളിലും പരിസരങ്ങളിലും സുരക്ഷയുറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദേശം. വഴികള്‍, ഇടനാഴികള്‍, ലോബികള്‍, പടിക്കെട്ടുകള്‍, ക്ലാസ്മുറികള്‍, ലാബുകള്‍, ലൈബ്രറികള്‍, കാന്റീന്‍, സ്റ്റോര്‍മുറി, […]
July 24, 2025

ഉപരാഷ്ട്രപതിയുടെ രാജിയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കണം : ജോണ്‍ ബ്രിട്ടാസ് എംപി

ന്യൂഡല്‍ഹി : ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്നുമുള്ള ജഗദീപ് ധന്‍കറുടെ രാജിയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിപിഐഎം. വിഷയത്തില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കേന്ദ്രം തയ്യാറാകണം. അല്ലാത്ത പക്ഷം ജഗദീപ് ധന്‍കര്‍ മൗനം വെടിയണം എന്ന് രാജ്യസഭയിലെ സിപിഐഎമ്മിന്റെ […]
July 24, 2025

പ്ലസ് വണ്‍ : ട്രാന്‍സ്ഫര്‍ അലോട്‌മെന്റ് പ്രവേശനം നാളെ മുതല്‍

കൊച്ചി : പ്ലസ് വണ്‍ പ്രവേശനത്തിന് സ്‌കൂളും വിഷയവും മാറാന്‍ (ട്രാന്‍സ്ഫര്‍ അലോട്‌മെന്റ്) അപേക്ഷിച്ചവരെ ഉള്‍പ്പെടുത്തിയുള്ള അലോട്‌മെന്റ് നാളെ(25-07-2025) 10 മുതല്‍ പ്രസിദ്ധീകരിക്കും. ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ പ്രവേശന വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ ട്രാന്‍സ്ഫര്‍ അലോട്‌മെന്റ് റിസള്‍ട്ട് […]