Kerala Mirror

July 20, 2025

ഷാരൂഖിന് ചിത്രീകരണത്തിനിടെ പരുക്ക്

മുംബൈ : പുതിയ ചിത്രമായ ‘കിംഗ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഷാരൂഖിന് പരുക്കേറ്റതായി റിപ്പോര്‍ട്ട്. മുംബൈയിലായിരുന്നു ഷൂട്ടിങ്. ബോളിവുഡ് സൂപ്പര്‍സ്റ്റാറിന് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ സാധിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ശനിയാഴ്ച […]
July 20, 2025

കെജ്‌രിവാളുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ രാഷ്ട്രീയം ഉപേക്ഷിച്ച് പഞ്ചാബ് എഎപി എംഎൽഎ അൻമോൾ ഗഗൻ മാൻ

ചണ്ഡീഗഡ് : ആം ആദ്മി പാർട്ടി (എഎപി) നേതാവും ഗായികയുമായ അൻമോൾ ഗഗൻ മാൻ എംഎല്‍എ സ്ഥാനം രാജിവെച്ചു. രാഷ്ട്രീയം പൂർണ്ണമായും ഉപേക്ഷിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഖരാറിൽ നിന്നുള്ള എംഎൽഎയായ അൻമോൾ ഗഗൻ, പഞ്ചാബ് നിയമസഭാ […]
July 20, 2025

വിയറ്റ്നാമിൽ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞു; 34 മരണം

ഹാനോയ് : വിയറ്റ്നാമിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് കുട്ടികൾ ഉൾപ്പെടെ 34 പേർ മരിച്ചു. എട്ടുപേരെ കാണാതായി. വിയറ്റ്നാമിൻ്റെ വടക്കൻ പ്രദേശത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹാ ലോങ് ബേയിലാണ് അപകടമുണ്ടായത്. ഹനോയിയിൽ നിന്ന് […]
July 20, 2025

അതുല്യയുടെ മരണം : ഭര്‍ത്താവ് സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

കൊല്ലം : ഷാര്‍ജയിലെ ഫ്‌ലാറ്റിനുള്ളില്‍ കൊല്ലം സ്വദേശിനി അതുല്യ(30)യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സതീഷിനെതിരെ കൊലപാതകക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. അതുല്യയുടെ കുടുംബത്തിന്റെ പരാതിയിലാണ് കൊല്ലം ചവറ തെക്കുംഭാഗം പൊലീസ് […]
July 20, 2025

സര്‍ക്കാരും രാജ്ഭവനും തമ്മില്‍ അഭിപ്രായഭിന്നത; മുഖ്യമന്ത്രി- ഗവര്‍ണർ കൂടിക്കാഴ്ച ഇന്ന്

തിരുവനന്തപുരം : സര്‍വകലാശാലാ വിഷയങ്ങളിലടക്കം സംസ്ഥാന സര്‍ക്കാരും രാജ്ഭവനും തമ്മില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്നരക്ക് രാജ് ഭവനിലാണ് കൂടിക്കാഴ്ച. ഭാരതാംബ ചിത്രത്തില്‍ […]
July 20, 2025

തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം : പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാടാണ് അപകടം. പനയമുട്ടം സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്. കനത്തമഴയില്‍ മരക്കൊമ്പ് […]
July 20, 2025

സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന ശക്തമായ മഴ ഇന്നും തുടരും; 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന ശക്തമായ മഴ ഇന്നും തുടരും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്ന് 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് ശക്തമായ […]