ന്യൂഡൽഹി : എപ്പോഴും എവിടെയും ആധികാരികത സ്ഥിരീകരിക്കാന്‍ സവിശേഷ തിരിച്ചറിയല്‍ രേഖയും ഡിജിറ്റൽ സംവിധാനവുമൊരുക്കി രാജ്യത്തെ ആധാർ ഉടമകളെ യുണീക് ഐഡന്‍റിഫിക്കേഷൻ അഥോറിറ്റി ഒഫ് ഇന്ത്യ (യുഐഡിഎഐ) ശാക്തീകരിച്ചിരിക്കുകയാണ്. ഇന്ത്യയിലെ താമസക്കാർക്കും പ്രവാസികള്‍ക്കും ഔദ്യോഗികമായി നല്‍കുന്ന […]