Kerala Mirror

July 16, 2025

കേരള കോൺഗ്രസ് എമ്മിൻറെ മു​ന്ന​ണി മാ​റ്റം; കോട്ടയത്തെ കോൺഗ്രസിനുള്ളിൽ കടുത്ത വിയോജിപ്പ്

കോട്ടയം : കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ എത്തിക്കാനുള്ള നീക്കത്തിൽ കോട്ടയത്തെ കോൺഗ്രസിനുള്ളിൽ കടുത്ത വിയോജിപ്പ്. പാലായിലെ പ്രാദേശിക നേതാക്കൾ അടക്കം എതിർപ്പുമായി രംഗത്തെത്തി. കേരള കോൺഗ്രസ് എമ്മിനെ കൊണ്ടുവന്നാൽ വിജയിച്ച സീറ്റുകൾ അടക്കം വിട്ടു […]
July 16, 2025

അതിഥി തിരികെ പോകാൻ തയ്യാർ; ബ്രിട്ടീഷ് യുദ്ധവിമാനം എഫ് -35 തകരാറുകൾ പരിഹരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് അടിയന്തരമായി ലാൻഡ് ചെയ്ത ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ബിയുടെ തകരാറുകൾ പരിഹരിച്ചു. ബ്രിട്ടൻ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാൽ വിമാനം തിരികെ പറക്കും. ബ്രിട്ടൻ നാവികസേന ടെക്നിക്കൽ ടീമിലെയും വിമാന നിർമ്മാണ […]
July 16, 2025

കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

കൊച്ചി : കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. അടിമാലിക്ക് സമീപം ആറാം മൈലിലാണ് വന്മരം കടപുഴകി വീണത്. ഫയർഫോഴ്‌സ് സംഘം എത്തി മരം മുറിച്ചു നീക്കാനുള്ള ശ്രമം ആരംഭിച്ചു. ദേശീയപാതയിലൂടെയുള്ള ഗതാഗതം […]
July 16, 2025

നിയമസഭ തെരഞ്ഞെടുപ്പ് : മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ഇന്ന് അസമിൽ

ഗുവാഹത്തി : കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് അസമിൽ. ചായ്ഗാവിൽ നടക്കുന്ന റാലിയിൽ ഇരുവരും പങ്കെടുക്കും. വൈകീട്ടാണ് കൂറ്റന്‍ റാലിയൊരുങ്ങുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് റാലി. […]
July 16, 2025

ഷിരൂർ ദുരന്തത്തിന്റെ ഓർമകൾക്ക് ഇന്ന് ഒരു വയസ്

കാസർകോട് : ഷിരൂർ ദുരന്തത്തിന്റെ ഓർമകൾക്ക് ഇന്ന് ഒരു വയസ്. ഒരു നാട് ഒന്നാകെ ഒരു മനുഷ്യന്റെ തിരിച്ചുവരവിന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരുന്ന നാളുകൾ. രണ്ടു മാസത്തിലധികം നീണ്ട സമാനതകളില്ലാത്ത രക്ഷാദൗത്യം. ഒടുവിൽ കേരളത്തിന്റെ കണ്ണീരേറ്റുവാങ്ങി […]
July 16, 2025

മിനിയാപൊളിസ് ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കുന്ന ഉമറിനെതിരെയും വംശീയ അധിക്ഷേപം

വാഷിങ്ടണ്‍ ഡിസി : സൊഹ്റാന്‍ മംദാനിക്ക് പിന്നാലെ യുഎസിലെ മറ്റൊരു ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കുന്നയാള്‍ക്കു നേരെയും വംശീയ അധിക്ഷേപം. മിനിയാപൊളിസ് മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന മിനസോട്ട സ്റ്റേറ്റ് സെനറ്റര്‍ കൂടിയായ ഉമര്‍ ഫത്തേഹിന് നേരെയാണ് […]
July 16, 2025

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; അഞ്ചു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജില്ലകളിൽ ഒൻപത് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. രാജസ്ഥാന് മുകളിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം തീവ്ര ന്യുനമര്‍ദ്ദമായി മാറി. ജാര്‍ഖണ്ഡ്‌ന് മുകളിലെ തീവ്ര ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ […]