Kerala Mirror

July 11, 2025

ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം : മരണം 17 ആയി

ഗാന്ധിനഗര്‍ : ഗുജറാത്തിലെ വഡോദരയില്‍ പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി. പാലത്തിനടിയില്‍ തെരച്ചില്‍ തുടരുന്നു. ബുധനാഴ്ച രാവിലെയാണ് ഗാംഭീര പാലം തകര്‍ന്നത്. നാല് പതിറ്റാണ്ട് പഴക്കമുള്ള പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് നിരവധി […]
July 11, 2025

ബംഗ്ലാദേശ് കലാപക്കേസ് : ഷെയ്ഖ് ഹസീന യെ ഓഗസ്റ്റ് മൂന്നിന് വിചാരണ ചെയ്യും

ധാക്ക : ബംഗ്ലദേശിലെ വിദ്യാർത്ഥി കലാപവുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഓഗസ്റ്റ് 3ന് വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ തീരുമാനിച്ചു. കൂട്ടക്കൊല, പീഡനം തുടങ്ങി അഞ്ചു കുറ്റകൃത്യങ്ങൾ ചുമത്തിയാണ് ഹസീനയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. വധശിക്ഷ […]
July 11, 2025

കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ അടക്കം മൂന്നു കേസുകളിലായി 11 പേര്‍ക്ക് ജയില്‍മോചനം

തിരുവനന്തപുരം : ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസില്‍ പ്രതി ഷെറിന് ജയില്‍മോചനം അനുവദിച്ചു. ഷെറിന്‍ അടക്കം 11 പേര്‍ക്കാണ് ശിക്ഷായിളവ് നല്‍കിയിരിക്കുന്നത്. ഇവരെ വിട്ടയക്കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അംഗീകരിച്ചതോടെ മൂന്നുകേസുകളിലായി […]
July 11, 2025

ആ​ഗസ്ത് മുതൽ കനഡയയ്ക്ക് 35 ശതമാനം തീരുവ : ട്രംപ്

വാഷിങ്‌ടൺ ഡിസി : വടക്കേ അമേരിക്കൻ രാജ്യങ്ങളെയും ലോകത്തെയും വ്യാപാരയുദ്ധത്തിലേക്ക്‌ വലിച്ചിട്ടുന്ന നടപടി അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ തുടരുന്നു. കാനഡയിൽനിന്നുമുള്ള ഇറക്കുമതിക്ക്‌ 35 ശതമാനം തീരുവയാണ് ട്രംപ് പ്രഖ്യാപിച്ചത്. ആ​ഗസ്ത് ഒന്നു മുതൽ ബാധകമായിരിക്കുമെന്ന് […]
July 11, 2025

ഉക്രൈൻ- റഷ്യ സംഘർഷം : ഉക്രയ്‌ന്‌ ആയുധ വിതരണം പുനരാരംഭിച്ച് അമേരിക്ക

വാഷിങ്‌ടൺ ഡിസി : റഷ്യയുമായി സംഘർഷം തുടരുന്ന ഉക്രയ്‌ന്‌ അമേരിക്ക ആയുധ വിതരണം പുനരാരംഭിച്ചു. ജിഎംഎൽഎആർഎസ്‌ റോക്കറ്റുകൾ, 155 എംഎം ആർട്ടിലെറി ഷെല്ലുകൾ തുടങ്ങിയവ ഉക്രയ്‌ന്‌ യുഎസ്‌ നൽകിയതായി അസോസിയേറ്റഡ്‌ പ്രസ്‌ റിപ്പോർട്ട്‌ ചെയ്‌തു. മിസൈലുകളും […]
July 11, 2025

കേരള സര്‍വകലാശാലയില്‍ സസ്‌പെന്‍ഷന്‍ വിവാദം പുകയുന്നു; രജിസ്ട്രാര്‍ക്കെതിരെ പരാതി നല്‍കി ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

തിരുവനന്തപുരം : കേരള സര്‍വകലാശാലയില്‍ സസ്‌പെന്‍ഷന്‍ വിവാദം പുകയുന്നു. വിലക്ക് ലംഘിച്ച് കേരള സര്‍വകലാശാലയില്‍ പ്രവേശിച്ച രജിസ്ട്രാര്‍ക്കെതിരെ ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പരാതി നല്‍കി. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥന്‍ ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് ഗുരുതരമായ ചട്ടലംഘനമെന്നാണ് […]
July 11, 2025

സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും; ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് […]