Kerala Mirror

July 9, 2025

ഹര്‍ത്താലായി ദേശീയ പണിമുടക്ക് : കൊച്ചിയിലും തൃശൂരിലും കൊല്ലത്തും മലപ്പുറത്തും തിരുവനന്തപുരത്തും സമരക്കാർ ബസ് തടഞ്ഞു

തിരുവനന്തപുരം : തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് തുടരുന്നു. കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്കിൽ കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. ലേബർ കോഡുകൾ പിൻവലിക്കുന്നതടക്കം ആവശ്യങ്ങളുന്നയിച്ചാണ് സമരം. അതേസമയം, കേരളത്തിൽ കെഎസ്ആര്‍ടിസി സർവീസുകളടക്കം […]
July 9, 2025

സർവകലാശാലയിൽ കയറരുതെന്ന് കേരള സർവകലാശാല രജിസ്ട്രാർക്ക് താൽക്കാലിക വിസിയുടെ നോട്ടീസ്

തിരുവനന്തപുരം : കേരള സർവകലാശാല രജിസ്ട്രാറെ വിടാതെ വൈസ് ചാൻസിലർ. സസ്പെൻഷനിൽ ആണെന്ന് ഓർമ്മപ്പെടുത്തി രജിസ്ട്രാർ കെ എസ് അനിൽകുമാറിന് താൽക്കാലിക വിസി സിസ തോമസ് കത്ത് നൽകി. രജിസ്ട്രാർ പദവി ഉപയോഗിക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയെന്നും […]
July 9, 2025

ന്യൂമെക്‌സിക്കോയിലും മിന്നല്‍പ്രളയം; വീടുകൾ ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്‌

വാഷിങ്ടണ്‍ ഡിസി : നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ടെക്സാസിലെ വെള്ളപ്പൊക്കത്തിന് പിന്നാലെ യുഎസ് സംസ്ഥാനമായ ന്യൂ മെക്സിക്കോയിലും മിന്നല്‍പ്രളയം. ന്യൂ മെക്സിക്കോയിലെ റുയിഡോസോയിലാണ് വെള്ളപ്പൊക്കം. ഇവിടെയുണ്ടായ വെള്ളപ്പൊക്കത്തിന്റെ തീവ്രതയിൽ ഒരു വീട് മുഴുവൻ ഒലിച്ചുപോവുന്നതിന്റെ ദൃശ്യങ്ങൾ […]
July 9, 2025

ജയിലില്‍ തടിയന്റവിട നസീറിന് സഹായം നല്‍കിയ സൈക്യാട്രിസ്റ്റ് ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

ബംഗഗളൂരു : തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിന് സഹായം നല്‍കിയ മൂന്ന് പേരെ എംഐഎ അറസ്റ്റ് ചെയ്തു. ജയിലില്‍ ഫോണ്‍ എത്തിച്ച് നല്‍കിയ ഡോക്ടറെ അടക്കം എന്‍ഐഎയെ കസ്റ്റഡിയിലെടുത്തു. ജയില്‍ മനോരോഗ വിദഗ്ധന്‍ […]
July 9, 2025

ഏഷ്യയിലെ ഏറ്റവും പ്രായമേറിയ ആന ‘ഡാ‍ഡി മാ’ എന്ന വത്സല ചെരിഞ്ഞു

ഭോപ്പാല്‍ : ഏഷ്യയിലെ ഏറ്റവും പ്രായമേറിയ ആനയായ ‘വത്സല’ ചെരിഞ്ഞു. പന്ന ടൈഗര്‍ റിസര്‍വിലാണ് ഉണ്ടായിരുന്നത്. കേരളത്തില്‍ നിന്നാണ് വത്സല മധ്യപ്രദേശിലെ പന്ന കടുവ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് എത്തിയത്. ആന്തരിക അവയങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് […]
July 9, 2025

കേരള ബാങ്കിന്റെ ജപ്തി ഭീഷണി; അങ്കമാലി കുറുമശ്ശേരിയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

കൊച്ചി : അങ്കമാലി കുറുമശ്ശേരിയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി. കുറുമശ്ശേരി സ്വദേശി മധു മോഹനന്‍ (46) ആണ് ജീവനൊടുക്കിയത്. കേരള ബാങ്ക് ആണ് ജപ്തി നോട്ടീസ് നല്‍കിയത്. ഇന്നലെ കേരള ബാങ്ക് മധുവിന്റെ […]
July 9, 2025

ദേശീയ പണിമുടക്ക് ആരംഭിച്ചു, കേരളത്തിലും ഡയസ്‌നോണ്‍, പരീക്ഷകള്‍ മാറ്റി

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. പത്ത് പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച അര്‍ധരാത്രി ആരംഭിച്ച 24 മണിക്കൂര്‍ പണിമുടക്കില്‍ വിവിധ മേഖലകളിലെ […]