കൊച്ചി : ഡാർക്ക് നെറ്റ് ലഹരിക്കേസിൽ അന്വേഷണത്തിന് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റും. എൻസിബിയിൽ നിന്നും കേസിന്‍റെ വിശദാംശങ്ങൾ ഇഡി തേടിയിട്ടുണ്ട്. ലഹരി ഇടപാടിന്‍റെ മറവിലുള്ള കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ള കാര‍്യങ്ങൾ ഇഡി അന്വേഷിക്കും. 10 കോടിയിലധികം രൂപയാണ് […]