Kerala Mirror

July 8, 2025

ഗണേഷ് കുമാറിനെ തള്ളി യൂണിയനുകള്‍; കെഎസ്ആര്‍ടിസി ജീവനക്കാര്‍ നാളെ പണിമുടക്കും

തിരുവനന്തപുരം : കെ എസ്ആര്‍ടിസി ജീവനക്കാര്‍ നാളെ നടക്കുന്ന ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ വാദം തള്ളി യൂണിയനുകള്‍. ദേശീയ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കെഎസ്ആര്‍ടിസി-സിഐടിയു വിഭാഗം നേതാക്കള്‍ അറിയിച്ചു. സമരത്തിന് […]
July 8, 2025

ജ്യോതി മല്‍ഹോത്രയുടെ കേരള സന്ദര്‍ശനം; വിവാദങ്ങളോട് പ്രതികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം : ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്രയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ജനുവരിയിലാണ് ജ്യോതി മല്‍ഹോത്ര കേരളത്തില്‍ വരുന്നത്. മെയ് മാസത്തിലുണ്ടായ സംഭവങ്ങളെത്തുടര്‍ന്നാണ് […]
July 8, 2025

കെഎസ്ആര്‍ടിസി ജീവനക്കാര്‍ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല : മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം : ദേശീയ പണിമുടക്ക് ദിനമായ നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. നാളത്തെ ദേശീയ പണിമുടക്കിന് കെഎസ്ആര്‍ടിസി യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ല. കെഎസ്ആര്‍ടിസി ജീവനക്കാര്‍ ദേശീയ പണിമുടക്കിന്റെ […]
July 8, 2025

മലപ്പുറത്ത് കാറിടിച്ച് തോട്ടില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം : ദേശീയപാതയിലെ തലപ്പാറയില്‍ കാറിടിച്ച് തോട്ടില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. വലിയപറമ്പ് ചാന്ത് മുഹമ്മദ് ഹാഷിര്‍ (22) ആണ് മരിച്ചത്. ഒന്നര ദിവസത്തോളം നീണ്ട തിരച്ചിലിന് ഒടുവില്‍ ചൊവ്വാഴ്ച രാവിലെ 6.30 […]
July 8, 2025

തദ്ദേശ തെരഞ്ഞെടുപ്പ് : കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20 ന് ശേഷം പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും. തദ്ദേശ വാര്‍ഡുകളുടെ പുനര്‍വിഭജന ശേഷം നടക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. പുതിയ വാര്‍ഡ് അനുസരിച്ചുള്ള വോട്ടര്‍പ്പട്ടികയുടെ ക്രമീകരണം പൂര്‍ത്തിയായി. പോളിങ് […]
July 8, 2025

ദേശിയ പണിമുടക്ക് നാളെ, സമര ആവശ്യങ്ങളിൽ 26,000 രൂപ മിനിമം വേതനവും

ന്യൂഡൽഹി : തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ബുധനാഴ്ച രാജ്യവ്യാപക പണിമുടക്ക്. കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. പത്ത് തൊഴിലാളി സംഘടനകൾ പണിമുടക്കിന്‍റെ ഭാഗമാവും.17 ആവശ്യങ്ങളാണ് പണിമുടക്കിലൂടെ സംയുക്ത ട്രേഡ് […]
July 8, 2025

ഗസ്സയിൽ ഹമാസ് ആക്രമണം; അഞ്ച് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരിക്ക്

ഗസ്സസിറ്റി : വടക്കൻ ഗസ്സയിൽ ഹമാസ്​ നടത്തിയ ആക്രമണത്തിൽ അഞ്ച് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. 14 സൈനികർക്ക്​ പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്​. ഒരു സൈനികനെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്.ഹമാസ് സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ് സൈനിക […]
July 8, 2025

പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം; കണ്ടെടുത്ത അസ്ഥികള്‍ കുഞ്ഞുങ്ങളുടേത്ത് തന്നെ : പൊലീസ്

തൃശൂര്‍ : പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ പോലീസ് കണ്ടെടുത്ത അസ്ഥികള്‍ കുഞ്ഞുങ്ങളുടേതെന്ന് സ്ഥിരീകരണം. രണ്ട് വീടിന്റെ പരിസരങ്ങളില്‍ നിന്നും കണ്ടെത്തിയ അസ്ഥികള്‍ ശാസ്ത്രീയ പരിശോധന നടത്തി. പ്രതികളെ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കും പോലീസ് വിധേയമാക്കി. […]
July 8, 2025

സിന്‍ഡിക്കേറ്റ് തീരുമാനം നടപ്പായി; കെഎസ് അനില്‍കുമാര്‍ തന്നെ കേരള സര്‍വകലാശാല രജിസ്ട്രാര്‍

തിരുവനന്തപുരം : കേരള സര്‍വകലാശാലയിലെ രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍. ഇന്നലെ രജിസ്ട്രാറായി വി.സി നിയമിച്ച മിനി കാപ്പന്‍ ചുമതല ഏറ്റെടുത്തില്ല. ഫയലുകള്‍ പരിശോധിച്ചത് കെ.എസ് അനില്‍കുമാര്‍ തന്നെയാണ്. രജിസ്ട്രാര്‍ക്കുള്ള സര്‍വ്വകലാശാല ഫയലുകള്‍ കെ.എസ് അനില്‍കുമാര്‍ […]