Kerala Mirror

July 5, 2025

കോട്ടയം മെഡിക്കൽ കോളജ് അപകടം : ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും വ്യാപക പ്രതിഷേധം

തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് സ്ത്രീമരിച്ചതിൽ സംസ്ഥാനത്ത് ഇന്നും വ്യാപക പ്രതിഷേധം. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ പ്രതിഷേധം പലയിടത്തും സംഘർഷത്തിൽ കലാശിച്ചു. തിരുവനന്തപുരത്ത് […]
July 5, 2025

മരണശേഷം തനിക്ക് പിന്‍ഗാമിയുണ്ടാക്കും : ദലൈ ലാമ

ധരംശാല : ധരംശാലയില്‍ തന്റെ അനുയായികളെ അഭിസംബോധന ചെയ്യവെ വികാരഭരിതനായി ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ജനങ്ങളെ സേവിക്കുന്നതുമായി ബന്ധപ്പെട്ട് ഇനിയും 30-40 വര്‍ഷം കൂടി ജീവിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ധരംശാലയിലെ മക്ലോഡ് ഗഞ്ചില്‍ […]
July 5, 2025

നദ്ദയുടെ പിന്‍ഗാമിയായി വനിത നേതാവ് ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് എന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വനിത നേതാവിനെ സജീവമായി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ജെപി നദ്ദയുടെ പിന്‍ഗാമിയായി വനിത നേതാവ് പാര്‍ട്ടിയെ നയിക്കാനെത്തിയേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍എസ്എസിന്റെ നിര്‍ദേശപ്രകാരമാണ് നീക്കം എന്നാണ് […]
July 5, 2025

ഓണത്തിന് ഒരു ലക്ഷം തൊഴില്‍; പ്രാദേശിക തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ കുടുംബശ്രീ

തിരുവനന്തപുരം : പ്രാദേശിക തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇടപെടല്‍ ശക്തമാക്കാന്‍ കുടുംബശ്രീ. സ്ത്രീകള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി പ്രാദേശിക തൊഴിലുകള്‍ ലഭ്യമാക്കുന്നതിന് വിജ്ഞാന കേരളവുമായി സഹകരിച്ചുകൊണ്ട് കുടുംബശ്രീ കാംപയിന്‍ ആരംഭിക്കുന്നു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി […]
July 5, 2025

എരുമേലിയിലെ വാപുര സ്വാമി ക്ഷേത്ര നിര്‍മാണം താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി

കോട്ടയം : എരുമേലിയില്‍ വാപുര സ്വാമി എന്ന പേരിലുള്ള ക്ഷേത്ര നിര്‍മാണം താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. നിര്‍മാണ പ്രവൃത്തികള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ പഞ്ചായത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. തിങ്കളാഴ്ച പ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിക്കാന്‍ ഇരിക്കെയാണ് ഹൈക്കോടതി […]
July 5, 2025

2025 – 2026 സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍

തിരുവനന്തപുരം : ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. സംസ്ഥാന സ്‌കൂള്‍ കായികമേള തിരുവനന്തപുരത്തും […]
July 5, 2025

കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തിൻറെ ഉത്തരവാദിത്തം ഏറ്റടുത്ത് ആരോഗ്യമന്ത്രി രാജിവെക്കണം : വി ഡി സതീശന്‍

തൃശൂര്‍ : കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രണ്ട് മന്ത്രിമാരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പകരം അത് അടച്ചിട്ട സ്ഥലമാണെന്നും ഒരു മനുഷ്യനും […]
July 5, 2025

കെസിഎൽ ലേലത്തിൽ റെക്കോർഡ് തുക നേടി സഞ്ജു സാംസൺ

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗ് ലേലത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ താരം സഞ്ജു സാംസൺ. 26.80 ലക്ഷം രൂപ നൽകിയാണ് സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കിയത്. തൃശൂർ ടൈറ്റൻസ്, ട്രിവാൻഡം റോയൽസ് എന്നിവർ […]
July 5, 2025

ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി കൊച്ചിയിൽ ഡബിള്‍ ഡെക്കര്‍ ബസ് ഈ മാസം 13 മുതല്‍

കൊച്ചി : തിരുവനന്തപുരം നഗരത്തില്‍ ഹിറ്റായ ‘നഗരക്കാഴ്ചകള്‍’ ഡബിള്‍ ഡക്കര്‍ ബസ് ഇനി കൊച്ചിയിലും. നഗരത്തിന്റെ മനോഹാരിതയും കൊച്ചിയുടെ കായല്‍കാറ്റും ആസ്വദിച്ച് യാത്ര ചെയ്യാനുള്ള ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് ഈ മാസം 13 മുതല്‍ […]