Kerala Mirror

July 2, 2025

ചെല്ലാനത്ത് കടല്‍ഭിത്തി നിര്‍മാണം; 306 കോടി രൂപയുടെ രണ്ടാംഘട്ട പദ്ധതിക്ക് അനുമതി

കൊച്ചി : ചെല്ലാനത്ത് കടല്‍ഭിത്തി നിര്‍മിക്കാന്‍ 306 കോടി രൂപയുടെ രണ്ടാം ഘട്ട പദ്ധതിക്ക് അനുമതിയായി. 3.6 കിലോമീറ്റര്‍ ദൂരത്തിലാണ് പുതിയ കടല്‍ഭിത്തി നിര്‍മ്മിക്കുന്നത്. കിഫ്ബിയുടെ പദ്ധതിയായി തന്നെയാകും കടല്‍ ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കുക. തിരുവനന്തപുരത്ത് […]
July 2, 2025

ബിജെപി പുനഃസംഘടനയില്‍ കടുത്ത എതിര്‍പ്പുമായി എ പി അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം : ബിജെപി പുനഃസംഘടനയില്‍ കടുത്ത എതിര്‍പ്പുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് (എഎച്ച്പി) മുന്‍ നേതാവ് പ്രതീഷ് വിശ്വനാഥിനെ ഭാരവാഹിയായി നിയമിക്കുന്നതിനെതിരെയാണ് എ പി അബ്ദുള്ളക്കുട്ടി […]
July 2, 2025

ഭാരതാംബ ചിത്രവിവാദം : കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത് വിസി

തിരുവനന്തപുരം : കേരള സര്‍വകലാശാലയിലെ ഭാരതാംബ ചിത്രവിവാദത്തിന് പിന്നാലെ സര്‍വകലാശാല രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍. ഗവര്‍ണറോട് അനാദരവ് കാട്ടി, ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നിങ്ങനെയുള്ള വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ഡോ. കെ എസ് അനില്‍ കുമാറിനെതിരായ വൈസ് […]
July 2, 2025

കേരളത്തില്‍ എല്‍ഡിഎഫിന് മൂന്നാം ഊഴം പ്രവചിച്ച് അഭിപ്രായ സർവേ

തിരുവനന്തപുരം : കേരളത്തില്‍ എല്‍ഡിഎഫിന് മൂന്നാം ഊഴം പ്രവചിച്ച് അഭിപ്രായ സർവേ. 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുമെന്നാണ് ഹിന്ദി യൂട്യൂബ് ചാനലായ എസ് എൻ ന്യൂസ് – ജെഎസ് ഡബ്ല്യൂ […]
July 2, 2025

യന്ത്രതകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയ ബ്രിട്ടീഷ് യുദ്ധ വിമാനത്തെ പരസ്യമാക്കി കേരള ടൂറിസം

തിരുവനന്തപുരം : യന്ത്രതകരാറിനെ തുടര്‍ന്ന തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയ ബ്രിട്ടീഷ് യുദ്ധ വിമാനത്തെ ടൂറിസം പരസ്യത്തിന് വിഷയമാക്കി വിനോദ സഞ്ചാര വകുപ്പ്. ഒരിക്കല്‍ വന്നാല്‍ തിരിച്ച് പോകാന്‍ തോന്നില്ലെന്ന ക്യാപ്ഷനൊപ്പം ബ്രിട്ടീഷ് യുദ്ധ വിമാനമായ എഫ് […]
July 2, 2025

ഡിജിപി നിയമനത്തിൽ സംസ്ഥാന സര്‍ക്കാരുമായി അഭിപ്രായ ഭിന്നതയില്ല : പി ജയരാജന്‍

കണ്ണൂര്‍ : പുതിയ ഡിജിപിയെ നിയമിച്ചതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാരുമായി അഭിപ്രായ ഭിന്നതയില്ലെന്നും പറയുന്ന കാര്യങ്ങള്‍ വലതുപക്ഷ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ പറഞ്ഞു. പയ്യാമ്പലം പി ഡബ്ല്യുഡി ഗസ്റ്റ് […]
July 2, 2025

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ ജമാഅത്തെ ഇസ്ലാമിയുടെ കയ്യില്‍ : രാജീവ് ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ച യുഡിഎഫ് നിലപാട് ചര്‍ച്ചയാക്കാന്‍ ബിജെപി. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ആണ് വിഷയത്തില്‍ പുതിയ പ്രതികരണവുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കോണ്‍ഗ്രസ് എന്ത് […]
July 2, 2025

പാർലമെന്‍റ് പുകയാക്രമണം നടത്തിയ കേസിലെ രണ്ടു പ്രതികള്‍ക്ക് ജാമ്യം

ന്യൂഡൽഹി : 2023 ഡിസംബർ 13ന് പാർലമെന്‍റിൽ അതിക്രമിച്ചു കയറി പുകയാക്രമണം നടത്തിയ കേസിലെ രണ്ടു പ്രതികള്‍ക്ക് ജാമ്യം. നീലം ആസാദ്, മഹേഷ് കുമാവത്ത് എന്നിവർക്കാണ് ‌‌ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ്, […]
July 2, 2025

ഐഎഇഎ സഹകരണം അവസാനിപ്പിക്കുന്ന ബില്ലിന് അംഗീകാരം നല്‍കി ഇറാന്‍ പ്രസിഡന്റ്

തെഹ്റാന്‍ : അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള(ഐഎഇഎ) സഹകരണം അവസാനിപ്പിക്കുന്ന ബില്ലിന് അംഗീകാരം നല്‍കി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്‍. ഐഎഇഎയുമായുള്ള സഹകരണം നിർത്തിവയ്ക്കുന്നതിനുള്ള ബില്‍, ഇറാൻ പാർലമെന്റ് കഴിഞ്ഞ ആഴ്ച പാസാക്കിയിരുന്നു. ഈ ബില്ലിനാണ് പ്രസിഡന്റ് […]