Kerala Mirror

July 1, 2025

കംബോഡിയയുടെ മുൻ പ്രധാനമന്ത്രിയുമായുള്ള ഫോൺസംഭാഷണം ചോർന്നു; തായ്‌ലാൻഡ് പ്രധാനമന്ത്രിക്ക് സസ്‌പെൻഷൻ

ബാങ്കോക്ക് : കംബോഡിയയുടെ മുൻ പ്രധാനമന്ത്രി ഹുൻ സെന്നുമായുള്ള ഫോൺസംഭാഷണം ചോരുകയും ഹുൻ സെന്നിനെ ‘അങ്കിൾ’ എന്ന് അഭിസംബോധന ചെയ്ത് നാണംകെടുകയും ചെയ്ത തായ്‌ലാൻഡ് പ്രധാനമന്ത്രി പെയ്തോങ്തരൺ ഷിനവത്രയെ ഭരണഘടനാ കോടതി സസ്പെൻഡ് ചെയ്തു. കംബോഡിയയുടെ […]
July 1, 2025

കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജിന്

തിരുവനന്തപുരം : സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. എന്‍ജിനിയറിങ് പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോണ്‍ ഷിനോജിനാണ്. എറണാകുളം സ്വദേശി തന്നെയായ ഹരികൃഷ്ണന്‍ ബൈജുവിനാണ് രണ്ടാം റാങ്ക്. […]
July 1, 2025

കോന്നി കുമരംപേരൂരിലെ കാട്ടാന ആക്രമണം; 8 വനം വകുപ്പ് ജീവനക്കാർക്ക് പരുക്ക്

പത്തനംതിട്ട : കോന്നി കുമരംപേരൂരിലെ കാട്ടാന ആക്രമണത്തിൽ 8 വനം വകുപ്പ് ജീവനക്കാർക്ക് പരുക്ക്. കാട്ടാനയെ തുരത്താനുള്ള ദൗത്യത്തിനിടെയാണ് ജീവനക്കാർക്ക് നേരെ ആക്രമണം ഉണ്ടായത്. കാട്ടാനക്കൂട്ടം നാട്ടിൽ ഇറങ്ങുന്നത് പതിവായതോടെയാണ് വനം വകുപ്പ് ആനയെ തുരത്താനുള്ള […]
July 1, 2025

പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി; പെരുമ്പാവൂരില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

കൊച്ചി : എറണാകുളം പെരുമ്പാവൂരില്‍ പരീക്ഷാ പേടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പെരുമ്പാവൂര്‍ പൊക്കല്‍ സ്വദേശി അക്ഷരയാണ് മരിച്ചത്. പരീക്ഷ നന്നായിട്ട് എഴുതാന്‍ കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ആത്മഹത്യ കുറുപ്പും കണ്ടെത്തി. ചേലാമറ്റത്തുള്ള സ്വകാര്യ സ്ഥാപനത്തിലാണ് […]
July 1, 2025

കണ്ണൂർ കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ആറ് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കണ്ണൂർ : കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ആറ് സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയത്. കൂത്തുപറമ്പ് മാങ്ങാട്ടിടം ഓയിൽ മില്ലിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് ബോംബ് കണ്ടെത്തിയത്. രഹസ്യ […]
July 1, 2025

സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് റദ്ദാക്കൽ; രാജ്ഭവൻറെ അതൃപ്തി സര്‍ക്കാരിനെ അറിയിക്കും

തിരുവന്തപുരം : രാജ്ഭനിലേക്കുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ച ഉത്തരവ് റദ്ദാക്കിയതില്‍ ഗവര്‍ണര്‍ക്ക് കടുത്ത അതൃപ്തി. ആറ് സിവില്‍ പോലീസ് ഓഫീസര്‍മാരെയും ഒരു ഡ്രൈവറെയും നിയമിച്ചുകൊണ്ട് 28ന് ഇറക്കിയ ഉത്തരവ് അന്നുതന്നെ സംസ്ഥാന പോലീസ് മേധാവി റദ്ദാക്കിയിരുന്നു. […]
July 1, 2025

തമിഴ്‌നാട്ടിലെ ശിവഗംഗയിൽ യുവാവിൻറെ കസ്റ്റഡി മരണത്തിൽ അഞ്ചു പൊലീസുകാർ അറസ്റ്റിൽ

ചെന്നൈ : തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ യുവാവ് കസ്റ്റഡിയിൽ വച്ച് മരിച്ച സംഭവത്തിൽ അഞ്ചു പൊലീസുകാർ അറസ്റ്റിൽ. ഞായറാഴ്ചയാണ് 29 കാരനായ അജിത് കുമാർ കസ്റ്റഡിയിൽവെച്ച് മരിക്കുന്നത്. ഇയാളുടെ തലയിലും നെഞ്ചിലും ഉൾപ്പെടെ ഒന്നിലധികം പരിക്കുകൾ […]
July 1, 2025

കാവി ദേശീയപതാക പരാമർശം; ബിജെപി നേതാവ് എൻ. ശിവരാജന് പൊലീസ് നോട്ടീസ്

പാലക്കാട് : ദേശീയപതാക കാവിയാക്കണമെന്ന പരാമർശത്തിലെടുത്ത കേസിൽ ബിജെപി നേതാവ് എൻ. ശിവരാജന് പൊലീസ് നോട്ടീസ്. പാലക്കാട് ടൗൺ സൗത്ത് പൊലീസാണ് നോട്ടീസ് നൽകിയത്. വിവിധ സംഘടനകളുടെ പരാതിയിൽ ബിഎൻഎസ് 192 വകുപ്പ് പ്രകാരം ശിവരാജനെതിരെ […]
July 1, 2025

അപകീര്‍ത്തികേസ് : നടി മിനു മുനീര്‍ അറസ്റ്റില്‍

കൊച്ചി : നടന്‍ ബാലചന്ദ്രമേനോനെ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍പ്പെടുത്തിയെന്ന കേസില്‍ നടി മിനു മുനീര്‍ അറസ്റ്റില്‍. ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നടിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു സാമൂഹിക മാധ്യമങ്ങള്‍ വഴി ബാലചന്ദ്രമേനോനെതിരെ […]