Kerala Mirror

June 30, 2025

ഹേമചന്ദ്രൻ വധക്കേസ് : മുഖ്യപ്രതി നൗഷാദിനെ കേരളത്തിൽ എത്തിക്കും; അന്വേഷണം രണ്ട് സ്ത്രീകളിലേക്കും

വയനാട് : വയനാട് സുൽത്താൻ ബത്തേരിയിലെ ഹേമചന്ദ്രന്റെ കൊലപാതക കേസ് അന്വേഷണം രണ്ട് സ്ത്രീകളിലേക്ക് നീളുന്നു. കണ്ണൂർ, ഗൂഡല്ലൂർ മേഖലയിലെ സ്ത്രീകളെ കേന്ദ്രീകരിച്ച് അന്വേഷണം. ഈ സ്ത്രീകൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് വിവരം. കേസിൽ ഈ സ്ത്രീകൾ […]
June 30, 2025

മഴ മുന്നറിയിപ്പുകളില്ല; സംസ്ഥാനത്ത് മഴയ്ക്ക് ഇടവേള

തിരുവനന്തപുരം : സംസ്ഥാനത്തെ തീവ്രമഴയ്ക്ക് ഇടവേള. ഇന്ന് ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ശക്തമായ […]
June 30, 2025

പുതുക്കാട്ട് നവജാതശിശുക്കളുടെ കൊലപാതകം; പ്രതി അനിഷയുടെ മൊഴി പുറത്ത്

തൃശൂര്‍ : തൃശൂരിൽ പുതുക്കാട് നവജാത ശിശുക്കളെ കൊന്ന കേസിലെ പ്രതി അനിഷ പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് മൊഴി .ലാബ് ടെക്നീഷ്യൻ കോഴ്സിൻ്റെ ഭാഗമായി ലഭിച്ച അറിവുകളും പ്രസവത്തിന് സഹായിച്ചു. ഗർഭാവസ്ഥ മറച്ചു പിടിച്ചത് വയറിൽ […]
June 30, 2025

ഇടുക്കി നെടുങ്കണ്ടത്ത് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു

ഇടുക്കി : നെടുങ്കണ്ടത്ത് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. നെടുങ്കണ്ടം മഞ്ഞപ്പാറ ചാക്കോയുടെ വീടിനു മുകളിലേക്കാണ് ലോറി മറിഞ്ഞത്. ലോറി ഡ്രൈവറായ ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. വീട്ടിൽ ആളില്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മഞ്ഞപ്പാറ […]
June 30, 2025

സിനിമാ സംഘടനകളുടെ സമരം ഇന്ന്; ജെഎസ് കെ സിനിമയുടെ നിർമാതാക്കളുടെ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി : ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ സെന്‍സര്‍ ബോർഡ് സര്‍ട്ടിഫിക്കറ്റ് തടഞ്ഞതിൽ സിനിമാ സംഘടനകളുടെ സമരം ഇന്ന്.രാവിലെ പത്ത് മുതൽ തിരുവനന്തപുരം തിരുവല്ലം സിബിഎഫ്‍സി റീജിയണൽ ഓഫീസിന് മുന്നിലാണ് സമരം. ഫെഫ്ക […]
June 30, 2025

ഷെയ്ഖ് ദർവേഷ് സാഹിബ് ഇന്ന് വിരമിക്കും; പുതിയ പൊലീസ് മേധാവിയെ ഇന്നറിയാം

തിരുവനന്തപുരം : സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഇന്ന് സർവീസിൽ നിന്നും വിരമിക്കും. 2023 ജൂൺ 30 മുതൽ 2 വർഷമാണ് അദ്ദേഹം പൊലീസ് മേധാവിയായി പ്രവർത്തിച്ചത്. ഫയർ ആൻഡ് റെസ്ക്യു ഡയറക്ടർ […]
June 30, 2025

ടാൻസാനിയയിൽ ബസ് അപകടം; 40 പേർ മരണം, നിരവധി പേർക്ക് പരിക്ക്

ഡൊഡോമ : ടാൻസാനിയയിൽ രണ്ട് പാസഞ്ചർ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുറഞ്ഞത് 40 പേർ മരിക്കുകയും 30 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിളിമഞ്ചാരോ മേഖലയിലെ മോഷി-ടംഗ റോഡിലെ സബാസബ പ്രദേശത്താണ് ശനിയാഴ്ച രാത്രി […]