Kerala Mirror

June 30, 2025

ഒമാന്‍ ഉള്‍ക്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ചു

മസ്ക്കറ്റ് : ഒമാന്‍ ഉള്‍ക്കടലില്‍ (ഗള്‍ഫ് ഓഫ് ഒമാന്‍) ചരക്ക് കപ്പലിന് തീപിടിച്ച് അപകടം. ഇന്ത്യയിലെ കാണ്ട്ലയില്‍ നിന്ന് ഒമാനിലെ ഷിനാസിലേക്ക് പോവുകയായിരുന്ന കപ്പലിനാണ് തീപിടിച്ചത്. 14 ഇന്ത്യക്കാരുള്‍പ്പെടെ ജീവനക്കാരായുള്ള എം ടി യി ചെങ് […]
June 30, 2025

തൃശൂർ കുതിരാനിൽ ലോറിയിടിച്ച് മരിച്ച യുവതിയെയും യുവാവിനെയും തിരിച്ചറിഞ്ഞു

തൃശൂർ : തൃശൂർ കുതിരാനിൽ ലോറിയിടിച്ച് മരിച്ച യുവതിയെയും യുവാവിനെയും തിരിച്ചറഞ്ഞു. കൊച്ചിയിലെ അക്ഷയ സെന്‍റർ ഉടമ കലൂർ സ്വദേശി മാസിൻ അബാസ്, സുഹൃത്തായ ആലപ്പുഴ നൂറനാട് സ്വദേശി ദിവ്യ എന്നിവരാണ് മരിച്ചത്. ഹെൽമറ്റ് താഴെ […]
June 30, 2025

അചഞ്ചലമായ പിന്തുണക്ക് നന്ദി; കേരള പൊലീസ് ഇന്ത്യയിലെ മികച്ച സേന : ഷെയ്‌ക്ക് ദർവേഷ് സാഹേബ്

തിരുവനന്തപുരം : കേരള പൊലീസ് ഇന്ത്യയിലെ മികച്ച സേനയെന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സഹേബ്. തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിൽ യാത്രയയപ്പ് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 35 വർഷത്തെ സർവീസിന് ശേഷമാണ് പടിയിറക്കം. […]
June 30, 2025

റവാഡ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവി

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചു. പ്രത്യേക മന്ത്രിസഭ യോഗത്തിലാണ് തീരുമാനമായത്. ആന്ധ്രാ പ്രദേശ് സ്വദേശിയാണ് റവാഡ ചന്ദ്രശേഖര്‍.കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയേറ്റിൽ സുരക്ഷ ചുമതലയുള്ള ക്യാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് റവാഡ […]
June 30, 2025

സൂംബ പ്രചാരണം നാടിൻ്റെ സാംസ്കാരിക സ്വത്വത്തിനും പാരമ്പര്യത്തിനും നേരെയുള്ള കടന്നുകയറ്റം : ഭാരതീയ വിചാരകേന്ദ്രം

തിരുവനന്തപുരം: ലഹരിക്കെതിരെ എന്ന പേരിൽ വിദേശ ചരക്കായ സൂംബ നൃത്തം വിദ്യാർഥികളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ. കേരളത്തിലേക്ക് ലഹരി കടത്തുന്ന കള്ളക്കടത്ത് ശൃംഖലകളെ ഇല്ലായ്മ ചെയ്യാതെ, ലഹരിക്കിരയായവരെ മാത്രം […]
June 30, 2025

കേരള കാന്‍സര്‍ കോണ്‍ക്ലേവ് 2025 സമാപിച്ചു

തിരുവനന്തപുരം : അര്‍ബുദ രോഗചികിത്സാ മേഖലയിലെ നൂതന പ്രവണതകളും വെല്ലുവിളികളും ഗവേഷണത്തിന്റെ വഴിത്തിരിവുകളും ചര്‍ച്ച ചെയ്ത് കേരള കാന്‍സര്‍ കോണ്‍ക്ലേവ് 2025 ന് സമാപനമായി . രണ്ട് ദിവസം നീണ്ടു നിന്ന കോണ്‍ക്ലേവില്‍ അര്‍ബുദരോഗ ചികിത്സയുമായി […]
June 30, 2025

മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കാൻ ഇനി ദാക്ഷായണി വേലായുധന്റെയും മമ്മൂട്ടിയുടെയും ജീവിതവും

കൊച്ചി : ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാണ സഭയിലെ വനിതാ അംഗവും എറണാകുളം മഹാരാജാസ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥിയുമായ ദാക്ഷായണി വേലായുധന്റെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇനി പഠിക്കും. ബി എ ഓണേഴ്‌സ് ചരിത്ര വിദ്യാര്‍ത്ഥികളുടെ […]
June 30, 2025

വിമർശനവും സ്വയംവിമർശനവും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ സവിശേഷത : പി ജയരാജൻ

കണ്ണൂർ : സംസ്ഥാന കമ്മിറ്റി യോ​ഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനെയും വിമർശിച്ചു എന്ന വാർത്തകളിൽ പ്രതികരണവുമായി സിപിഎം നേതാവ് പി ജയരാജൻ. പാർട്ടി സംസ്ഥാന സെക്രട്ടറിയെ പേരെടുത്ത് പറഞ്ഞും […]
June 30, 2025

സംസ്ഥാന ഭാരവാഹികളെ തീരുമാനിക്കാൻ ബിജെപി കോർ കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് ചേരും

തിരുവനന്തപുരം : ബിജെപിയുടെ സംസ്ഥാന കോർ കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. സംസ്ഥാന ഭാരവാഹികളെ തീരുമാനിക്കലാണ് മുഖ്യ അജണ്ട. കഴിഞ്ഞ ദിവസം തൃശൂരിൽ വച്ച് ചേർന്ന സംസ്ഥാന നേതൃയോഗത്തിലും കോർ കമ്മിറ്റിയിലും മുൻ സംസ്ഥാന […]