Kerala Mirror

June 28, 2025

ഇസ്രായേലിനു നേരെ ഹൂത്തികളുടെ മിസൈൽ ആക്രമണം

തെൽ അവിവ് : ഇസ്രായേലിനു നേരെ ഹൂത്തികൾ മിസൈൽ ആക്രമണം നടത്തിയതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട്. ഹൂത്തികൾ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയെന്നും എന്നാൽ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം അത് തടഞ്ഞുവെന്നുമാണ് ഐഡിഎഫിനെ […]
June 28, 2025

കു​വൈ​ത്തിൽ 10 ലക്ഷം ക്യാ​പ്റ്റ​ഗ​ൺ ഗുളികകളുമായി ഒരാൾ അറസ്റ്റിൽ

കു​വൈ​ത്ത് സി​റ്റി : രഹസ്യവിവരത്തെത്തുടർന്ന് കു​വൈ​ത്ത് ല​ഹ​രി​വി​രു​ദ്ധ സേ​ന ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ​തോ​തി​ൽ ക്യാ​പ്റ്റ​ഗ​ൺ ഗുളികകൾ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്‌തു. 10 ലക്ഷം ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ൾ ആണ് പിടിച്ചെടുത്തത്. ഇയാൾ മ​യ​ക്കു​മ​രു​ന്ന് […]
June 28, 2025

ജിദ്ദ- ലണ്ടൻ സൗദി എയർലൈൻസ് വിമാനയാത്രക്കിടെ കാബിൻ മാനേജർ കുഴഞ്ഞു വീണ് മരിച്ചു

റിയാദ് : ജിദ്ദയിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിനുള്ളിൽ വെച്ച് കാബിൻ മാനേജർ കുഴഞ്ഞു വീണ് മരിച്ചു. എസ്.വി 119 വിമാനത്തിലാണ് സംഭവം നടന്നത്. കാബിൻ മാനേജർ മുഹ്സിൻ അൽസഹ്‌റാനി ആണ് മരിച്ചത്. പെട്ടെന്നുണ്ടായ […]
June 28, 2025

മധ്യപ്രദേശിൽ അജ്ഞാതൻ സർക്കാർ ആശുപത്രിയിലേക്ക് ഓടികയറി നഴ്‌സിനെ കഴുത്തറുത്ത് കൊന്നു

ഭോപ്പാൽ : സർക്കാർ ആശുപത്രിയിൽ അജ്ഞാതൻ ഓടിക്കയറി നഴ്‌സിനെ കഴുത്തറുത്ത് കൊന്നു. മധ്യപ്രദേശിലെ നർസിംഗ്പുർ ജില്ലാ ആശുപത്രിയിൽ ട്രെയിനി നഴ്‌സായ സന്ധ്യ ചൗധരി (23) ആണ് കൊല്ലപ്പെട്ടത്. പ്രതി ആരെന്നത് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പ്രാദേശിക മധ്യമങ്ങൾ […]
June 28, 2025

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ മാതാപിതാക്കൾ ചികിത്സ നൽകാതെ മരിച്ചു

മലപ്പുറം : മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ ലഭിക്കാതെ ഒരു വയസുകാരൻ മരിച്ചു. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യുപങ്ചറിസ്റ്റായ ഹറീറ – നവാസ് ദമ്പതികളുടെ മകൻ എസൻ എർഹാനാണ് മരിച്ചത്. മാതാപിതാക്കൾ ചികിത്സ നൽകാത്തതുമൂലമാണ് […]
June 28, 2025

കടലാക്രമണ മേഖലകൾ സന്ദർശിച്ചില്ല; മന്ത്രി സജി ചെറിയാനെതിരേ യൂത്ത് കോൺഗ്രസ് പ്രതിഷേധം

കൊച്ചി : കടലാക്രമണ മേഖലകൾ സന്ദർശിക്കാത്തതിൽ മന്ത്രി സജി ചെറിയാനെതിരേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി. കണ്ണമാലി, ചെല്ലാനം എന്നീ പ്രദേശങ്ങൾ സന്ദർശിക്കാത്തതിനെത്തുടർന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിക്കെതിരേ പ്രതിഷേധം നടത്തിയത്. ചെല്ലാനം മത്സ‍്യ […]
June 28, 2025

താജ്മഹലിൽ താഴികക്കുടത്തിൽ വിള്ളൽ

ന്യൂഡൽഹി : ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിൽ വിള്ളൽ കണ്ടെത്തി. ആർ‌ക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ തെർമൽ സ്കാനിങ്ങിലാണ് താജ്മഹലിൽ ചോർച്ച കണ്ടെത്തിയത്. 73 മീറ്റർ ഉയരെ താഴികക്കുടത്തിലാണ് വിള്ളൽ കണ്ടെത്തിയത്. കല്ലുകൾക്കിടയിലെ കുമ്മായക്കൂട്ട് നഷ്ടപ്പെട്ടതാവാം ചോർച്ചയ്ക്ക് […]
June 28, 2025

2026 ജനുവരിക്ക് ശേഷം നിര്‍മിക്കുന്ന എല്ലാ ഇരുചക്രവാഹനങ്ങളില്‍ എബിഎസ് നിര്‍ബന്ധം : കേന്ദ്രം

ന്യൂഡല്‍ഹി : 2026 ജനുവരിക്ക് ശേഷം നിര്‍മിക്കുന്ന എല്ലാ ഇരുചക്രവാഹനങ്ങള്‍ക്കും എഞ്ചിന്‍ ശേഷി പരിഗണിക്കാതെ ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്) നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവുമായി കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രാലയം. റോഡ് അപകടങ്ങളും മരണവും കുറയ്ക്കുന്നതിനുള്ള പദ്ധതിയുടെ […]
June 28, 2025

സ്‌കൂളുകളില്‍ സൂംബ നൃത്തവുമായി മുന്നോട്ടുപോക്കും; അല്‍പ വസ്ത്രം ധരിക്കാന്‍ പറഞ്ഞിട്ടില്ല : വിദ്യാഭ്യാസ മന്ത്രി

കോഴിക്കോട് : സ്‌കൂളുകളില്‍ സൂംബ നൃത്തവുമായി മുന്നോട്ടുപോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളില്‍ നടത്തുന്നത് ലഘു വ്യായാമമാണ്. അതില്‍ കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും രക്ഷിതാക്കള്‍ക്ക് ചോയ്‌സ് ഇല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. കോണ്‍ടാക്റ്റ് റൂള്‍സ് പ്രകാരം […]