Kerala Mirror

June 26, 2025

കേരള കാന്‍സര്‍ കോണ്‍ക്ലേവ് ജൂണ്‍ 28 തുടക്കം

തിരുവനന്തപുരം : അര്‍ബുദരോഗ ചികിത്സയുടെ പുതിയ വെല്ലുവിളികളും സാധ്യതകളും തേടുന്ന കേരള കാന്‍സര്‍ കോണ്‍ക്ലേവിന് ജൂണ്‍ 28 ശനിയാഴ്ച തുടക്കമാകും. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന കോണ്‍ക്ലേവില്‍ അര്‍ബുദരോഗ ചികിത്സയുടെ നൂതന സാധ്യതകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ […]
June 26, 2025

വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍; ജൂലൈ എട്ടിന് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം

കൊച്ചി : സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ പ്രക്ഷോഭത്തിലേക്ക്. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പട്ടാണ് ബസ് ഉടമകള്‍ സമരത്തിലേക്ക് നീങ്ങുന്നത്. ജൂലൈ എട്ടിന് സൂചനാ സമരം നടത്താനാണ് ഉടമകളുടെ തീരുമാനം. ഇന്ന് തൃശൂരില്‍ ചേര്‍ന്ന ബസ് ഉടമകളുടെ […]
June 26, 2025

ശക്തമായ കാറ്റ് മഴ; 4 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊച്ചി : ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് സംസ്ഥാനത്ത് നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജുകൾക്കും അവധി ബാധകം. കോട്ടയം മഴ […]
June 26, 2025

കേരള സാഹിത്യ അക്കാദമിയുടെ 2024ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തൃശുര്‍ : കേരള സാഹിത്യ അക്കാദമിയുടെ 2024ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്‌കാരം ജി ആര്‍ ഇന്ദുഗോപനും കവിതയ്ക്കുള്ള പുരസ്‌കാരം അനിത തമ്പിയും ചെറുകഥയ്ക്കുള്ള പുരസ്‌കാരം വി ഷിനുലാലും നേടി. മുതിര്‍ന്ന എഴുത്തുകാരായ കെവി […]
June 26, 2025

എക്‌സിലെ പരസ്യങ്ങളിൽ നാളെ മുതൽ ഹാഷ്‌ടാഗിന് നിരോധനം

ന്യൂയോർക്ക് : എക്സ് പ്ലാറ്റ്‌ഫോമിലെ പരസ്യങ്ങളിലുള്ള ഹാഷ്ടാഗുകൾ നിരോധിക്കുമെന്ന് ഉടമ ഇലോണ്‍ മസ്ക്. നാളെ മുതലായിരിക്കും ഹാഷ്ടാഗുകളില്‍ നിരോധനം പ്രാബല്യത്തില്‍ വരുന്നത്. മസ്കിന്‍റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങളാണ് ഈ നയമാറ്റത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ […]
June 26, 2025

പുതുചരിത്രമെഴുതി ശുഭാൻഷു ശുക്ല; ആക്സിയം 4 പേടകം ബഹിരാകാശനിലയത്തിലെത്തി

ന്യൂഡൽഹി : ഇന്ത്യൻ ബഹിരാകാശരംഗത്ത് പുതുചരിത്രമെഴുതി ശുഭാൻഷു ശുക്ലയുൾപ്പടെയുള്ള സഞ്ചാരികളെയും വഹിച്ച് ആക്സിയം 4 പേടകം ബഹിരാകാശനിലയത്തിലെത്തി. ഇന്ത്യൻ സമയം നാല് മണിയോടെയാണ് ആക്സിയം പേടകത്തിന്റെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ ഡോക്കിങ് പൂർത്തിയാക്കിയത്. 24 മണിക്കൂർ നീണ്ടുനിന്ന […]
June 26, 2025

സാമ്പത്തിക തട്ടിപ്പ് കേസ് : ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം : നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്‍റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മൂന്നു ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി കോടതി. സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട് കൃഷ്ണകുമാർ നൽകിയ കേസിലാണ് ജീവനക്കാർ മുൻജാമ്യം തേടിയത്. […]
June 26, 2025

ലഹരി വിരുദ്ധ ദിനത്തിൽ തിരുവനന്തപുരം നഗരത്തിലെ വിവിധയിടങ്ങളിൽ സർക്കാരിനെതിരേ പോസ്റ്ററുകൾ

തിരുവനന്തപുരം : ലഹരി വിരുദ്ധ ദിനത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പോസ്റ്ററുകൾ. തിരുവനന്തപുരം നഗരത്തിലെ വിവിധയിടങ്ങളിലാണ് പോസ്റ്ററുകൾ പ്രത‍്യക്ഷപ്പെട്ടിരിക്കുന്നത്. എന്നിട്ട് എല്ലാം ശരിയായോ, നാട് വഷളാക്കി സ്വന്തം വീട് ശരിയാക്കി, വീട് നന്നാക്കി നാട് ലഹരിയിൽ […]
June 26, 2025

മലയാളി നഴ്സിങ് വിദ്യാർഥി ജർമനിയിൽ മരിച്ചു

ഏറ്റുമാനൂർ : കാണക്കാരി കാട്ടാത്തിയിൽ റോയിയുടെ മകൻ അമലാണ് (22) ജർമനിയിൽ ആത്മഹത്യ ചെയ്തെന്ന് ഏറ്റുമാനൂർ പൊലീസിന് സന്ദേശം ലഭിച്ചു.നഴ്സിങ് പഠനത്തിനായി എട്ടുമാസം മുമ്പാണ് അമൽ ജർമനിയിലേക്ക് പോയത്. ഞായറാഴ്ച ഉച്ചക്കും വൈകീട്ടും അമൽ വീട്ടിലേക്ക് […]