Kerala Mirror

June 25, 2025

ട്രെയിൻ ടിക്കറ്റ്‌ നിരക്ക്‌ ജൂലൈ ഒന്നു മുതൽ കൂടും

ന്യൂഡൽഹി : ട്രെയിൻ ടിക്കറ്റ്‌ നിരക്ക്‌ ജൂലൈ ഒന്നുമുതൽ വർധിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചതായി റിപ്പോർട്ട്‌. നോൺ എസി മെയിൽ, എക്‌സ്‌പ്രസ്‌ ട്രെയിനുകളിൽ കിലോമീറ്ററിന്‌ ഒരുപൈസ വീതം കൂട്ടും. എസി കോച്ചിലെ യാത്രയ്‌ക്ക്‌ കിലോമീറ്ററിന്‌ രണ്ട്‌ പൈസ […]
June 25, 2025

പശ്ചിമേഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യയും ഇൻഡി​ഗോയും

കൊച്ചി : ഇറാന്റെ ഖത്തർ ആക്രമണത്തിനു പിന്നാലെ നിർത്തിവച്ച സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ, ഇൻഡി​ഗോ വിമാന കമ്പനികൾ. നെടുമ്പാശേരി, കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളാണ് പുനരാരംഭിച്ചത്.പശ്ചിമേഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകളാണ് എയർ ഇന്ത്യ […]
June 25, 2025

പശ്ചിമേഷ്യ സാധാരണ നിലയിലേക്ക്; ഇസ്രായേലും ഇറാനും പരസ്പരമുള്ള ആക്രമണം നിർത്തി

തെഹ്റാന്‍ : വെടിനിർത്തൽ യാഥാർഥ്യമായതോടെ പശ്ചിമേഷ്യ സാധാരണ നിലയിലേക്ക്. ഇസ്രായേലും ഇറാനും പരസ്പരമുള്ള ആക്രമണം പൂർണമായും നിർത്തി. ഇന്നലെ രാത്രി എവിടെയും ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാനിൻ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് […]
June 25, 2025

അൻവർ പെരുവഴിയിൽ; സ്വയം കീഴടങ്ങിയാൽ മാത്രം ചർച്ചമതിയെന്ന് യുഡിഫ് ഘടകകക്ഷികൾ

തിരുവനന്തപുരം : പി.വി അൻവർ വേണ്ടെന്ന വി.ഡി. സതീശൻ നിലപാടിന് കോൺഗ്രസിൽ പിന്തുണ ഏറുന്നു. അൻവറിനെ എടുക്കേണ്ട സാഹചര്യമില്ലെന്നാണ് യുഡിഎഫിലെ ഒരു വിഭാഗം ഘടകകക്ഷികൾക്കും നിലപാട്. അൻവർ സ്വയം കീഴടങ്ങിയാൽ മാത്രം ചർച്ചമതിയെന്നാണ് ഘടകകക്ഷികളുടെ നിലപാട്. […]
June 25, 2025

ജനാധിപത്യ ഇന്ത്യയുടെ കറുത്ത അധ്യായത്തിന് ഇന്നേക്ക് അരനൂറ്റാണ്ട്

ന്യൂഡൽഹി : ജനാധിപത്യ ഇന്ത്യയുടെ കറുത്ത അധ്യായമായി അടയാളപ്പെടുത്തിയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് 50 വർഷം. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനങ്ങളാണ് അടിയന്തരാവസ്ഥ കാലത്ത് അരങ്ങേറിയത്. രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ട […]
June 25, 2025

മോദി സ്തുതി ബിജെപിയില്‍ ചേരും എന്നതിന്റെ സൂചനയല്ല : തരൂര്‍

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച്, ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ എഴുതിയത് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നതിന്റെ സൂചന അല്ലെന്ന് ശശി തരൂര്‍. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം സര്‍വകക്ഷിസംഘങ്ങള്‍ വിദേശരാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശന വിജയത്തെക്കുറിച്ച് […]
June 25, 2025

എറണാകുളം പള്ളുരുത്തിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി : എറണാകുളം പള്ളുരുത്തിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെരുമ്പടപ്പ് വഴിയകത്ത് വീട്ടില്‍ ആഷിക്കിന്റെ (30) കൊലപാതകത്തിൽ, സുഹൃത്തായ പള്ളുരുത്തി തോപ്പില്‍ വീട്ടില്‍ ഷഹാനയെ (32) യും ഭര്‍ത്താവ് ഷിഹാബി (39) […]
June 25, 2025

സംസ്ഥാനത്ത് ശനിയാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ശനിയാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ […]