Kerala Mirror

June 24, 2025

വിഎസിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളുമായും ഡോക്ടര്‍മാരുമായും മുഖ്യമന്ത്രി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വിഎസിന്റെ […]
June 24, 2025

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന സൂചികയില്‍ ആദ്യമായി നേട്ടം കൈവരിച്ച് ഇന്ത്യ

ന്യൂഡല്‍ഹി : ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലെ പുരോഗതിയുമായി ബന്ധപ്പെട്ട റാങ്കിങ്ങില്‍ ആദ്യ നൂറ് രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യമായി ഇടംനേടി ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ സുസ്ഥിര വികസന റിപ്പോര്‍ട്ട് അനുസരിച്ച് 2025ലെ സുസ്ഥിര […]
June 24, 2025

പാണക്കാട് വീട്ടിലെത്തി അനുഗ്രഹം തേടി നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്ത്

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാണക്കാട് വീട്ടിലെത്തി അനുഗ്രഹം തേടി നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്ത്. ഭയപ്പാടിനെതിരെയുള്ള കേരളത്തിന്റെ വികാരമാണ് നിലമ്പൂരില്‍ കണ്ടെതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ […]
June 24, 2025

നിര്‍ബന്ധിത മതപരിവര്‍ത്തനം ചെറുത്തു; ഒഡിഷയിൽ പ്രൊട്ടസ്റ്റന്‍റ് ക്രിസ്ത്യാനികൾക്ക് നേരെ ബജ്‍രംഗ്ദൾ ആക്രമണം

ഭുവനേശ്വര്‍ : ഒഡിഷയിൽ പ്രൊട്ടസ്റ്റന്‍റ് ക്രിസ്ത്യാനികൾക്ക് നേരെ ബജ്‍രംഗ്ദൾ ആക്രമണം. നിര്‍ബന്ധിത മതപരിവര്‍ത്തനം ചെറുത്തതിനാണ് ശനിയാഴ്ച ആക്രമണം ഉണ്ടായത്. എട്ട് പേര്‍ക്ക് പരിക്കേറ്റതായി ക്രിസ്ത്യൻ സംഘടന നേതാക്കൾ അറിയിച്ചു. ശനിയാഴ്ചയാണ് സംഭവം. മാൽക്കാൻഗിരി ജില്ലയിലെ കൊട്ടമതേരു […]
June 24, 2025

പ്ലസ് ടു മാർക്ക് ലിസ്റ്റിൽ ഗുരുതര പിഴവ്

തിരുവനന്തപുരം : സ്കൂളുകളിൽ വിതരണത്തിന് എത്തിച്ച പ്ലസ് ടു മാർക്ക് ലിസ്റ്റിൽ ഗുരുതര പിഴവ്. 30,000 വിദ്യാർഥികളുടെ മാർക്കാണ് തെറ്റി രേഖപ്പെടുത്തിയത്. ഒന്നാം വർഷത്തേയും രണ്ടാം വർഷത്തേയും മാർക്കുകൾ ചേർത്തുള്ള ആകെ മാർക്കാണ് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്. […]
June 24, 2025

വിദ്യാർഥി, എഫ്, എം, ജെ നോൺ-ഇമിഗ്രന്റ് വിസകൾക്ക് അപേക്ഷിക്കുന്നവർ സോഷ്യൽമീഡിയ അക്കൗണ്ടുകൾ പബ്ലിക്കാക്കണം : യുഎസ് എംബസി

ന്യൂഡൽഹി : യുഎസ് വിദ്യാർഥി വിസക്ക് അപേക്ഷിക്കുന്നവർ തങ്ങളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം നൽകി ഇന്ത്യയിലെ യുഎസ് എംബസി. എഫ്, എം, ജെ നോൺ-ഇമിഗ്രന്റ് വിസകൾക്ക് അപേക്ഷിക്കുന്നവർക്കും ഈ നിർദേശം ബാധകമാണ്. […]
June 24, 2025

വി എസിന്‍റെ ആരോ​ഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ചികിത്സയിൽ തുടരുന്നു. വി എസിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കാര്‍ഡിയാക് ഐസിയുവിൽ ചികിത്സയിലാണ് വിഎസ്. ഇന്നലെ രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വി എസ് അച്യുതാനന്ദനെ […]
June 24, 2025

പക്ഷിയിടി ഭീതി : തിരുവനന്തപുരം വിമാനത്താവളത്തിൽ പടക്കത്തിനു മാത്രം പ്രതിദിനം ചെലവാക്കുന്നത് 3 ലക്ഷം രൂപ

തിരുവനന്തപുരം : പക്ഷിയിടി ഒഴിവാക്കാനായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഒരു ദിവസം പക്ഷികളെ ഓടിക്കാനുള്ള ചെലവാക്കുന്നത് 3,24,000 രൂപ. ഈ ഇനത്തിൽ പ്രതിവർഷം വേണ്ടി വരുന്നത് ഏകദേശം 12 കോടി രൂപ! (11,82,60,000). ഇതിൽ പടക്കത്തിനു […]
June 24, 2025

ആക്‌സിയം -4 ദൗത്യം നാളെ

ന്യൂയോര്‍ക്ക് : ഇന്ത്യന്‍ ബഹിരാകാശ യാത്രികനായ ശുഭാംശു ശുക്ലയെ ബഹിരാകാശത്തെത്തിക്കുന്ന ആക്‌സിയം -4 ദൗത്യം ജൂണ്‍ 25നെന്ന് നാസ വ്യക്തമാക്കി. നേരത്തെ പലതവണ ഈ ബഹിരാകാശ ദൗത്യം വൈകിയിരുന്നു. ജൂണ്‍ 22 ഞായറാഴ്ചയായിരുന്നു അവസാനം വിക്ഷേപിക്കാനിരുന്നത്. […]