Kerala Mirror

June 23, 2025

ആര്യാടൻ ഷൗക്കത്തിന് 2290 വോട്ടുകളുടെ ലീഡ്

മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 2290 വോട്ടുകളോടെ യുഡിഎഫിന്‍റെ ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നു. പ്രതീക്ഷച്ചതിനേക്കാൾ വലിയ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്. യുഡിഎഫ് നേടിയത് 11558 വോട്ട് നേടി. രണ്ടാം സ്ഥാനത്ത് എൽഡിഎഫ്. എം. സ്വരാജ് നേടിയത് […]
June 23, 2025

1368 വോട്ടുകളുടെ ലീഡുമായി ഷൗക്കത്ത്

മൂന്നാം റൗണ്ട് വോട്ടെണ്ണൽ ആരംഭിച്ചതോടെ ലീഡ് ആര്യാടൻ ഷൗക്കത്തിന്‍റെ ലീഡ് 1368 ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്)-7683 എം.സ്വരാജ് (എൽഡിഎഫ്)-6440 പി.വി.അൻവർ (സ്വതന്ത്ര സ്ഥാനാർഥി)-2866 മോഹൻ ജോർജ് (എൻഡിഎ)-1117 ലീഡ്-
June 23, 2025

അന്താരാഷ്ട്ര യോഗ ദിനം 2025: “ഒരു ഭൂമി, ഒരു ആരോഗ്യം”

Dr. Radhika Sourabh, Senior Lecturer and Consultant (Naturopathy and Yoga )Dept. Of Integrative Medicine, Amrita Hospital, Kochi 2014 സെപ്റ്റംബർ 27-ന്, ഐക്യരാഷ്ട്രസഭയുടെ 69-ാം പൊതുസഭയിലെ തന്റെ പ്രസംഗത്തിൽ പ്രധാനമന്ത്രി […]
June 23, 2025

ആര്യാടൻ ഷൗക്കത്തിന് 757 വോട്ടുകളുടെ ലീഡ്

ആദ്യ റൗണ്ട് പൂർത്തിയാകുമ്പോൾ 757 വോട്ടുകളോടെ യുഡിഎഫിന്‍റെ ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നു. പ്രതീക്ഷച്ചതിനേക്കാൾ വലിയ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്. യുഡിഎഫ് നേടിയത് 3514 വോട്ട് നേടി. രണ്ടാം സ്ഥാനത്ത് എൽഡിഎഫ്. എം. സ്വരാജ് നേടിയത് 3195 […]
June 23, 2025

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി, 245 വോട്ടുകള്‍ക്ക് ആര്യാടന്‍ ഷൗക്കത്ത് ലീഡ് ചെയ്യുന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി, 245 വോട്ടുകള്‍ക്ക് ആര്യാടന്‍ ഷൗക്കത്ത് ലീഡ് ചെയ്യുന്നു
June 23, 2025

ഇറാന്‍ മിസൈല്‍ സംഭരണകേന്ദ്രങ്ങളില്‍ ആക്രമണം നടത്തി ഇസ്രായേല്‍

തെല്‍ അവീവ് : ഇറാന്‍ മിസൈല്‍ സംഭരണ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രായേല്‍. ഇറാനിലെ ഖുറംഷഹറിലാണ് ആക്രമണം നടത്തിയത്. മിസൈല്‍ ലോഞ്ചറുകള്‍ക്ക് നേരെയും ആക്രമണം നടത്തി. ഇസ്ഫഹാന്‍, ബുഷെഹര്‍, അഹ് വാസ് എന്നിവിടങ്ങളിലെ ലോഞ്ചറുകള്‍ നശിപ്പിച്ചു. […]
June 23, 2025

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് : സ്ട്രോങ് റൂം തുറന്നു; വോട്ടെണ്ണല്‍ എട്ടുമണിയോടെ

നിലമ്പൂർ : രാഷ്ട്രീയ കേരളം ഏറെ കാത്തിരിക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം.ചുങ്കത്തറ മാർത്തോമ കോളേജിലാണ് വോട്ടെണ്ണൽ നടക്കുന്നത്.വോട്ടെണ്ണലിന് മുന്നോടിയായി സ്ട്രോങ് റൂം തുറന്നു. എട്ട് മണി മുതൽ വോട്ടണ്ണൽ ആരംഭിക്കും. 174667 പേരാണ് പോളിങ്ങ് […]
June 23, 2025

ഇറാനെതിരായ യുഎസ് ആക്രമണത്തിൽ ആശങ്ക പങ്കു വച്ച് യുഎൻ ജനറൽ സെക്രട്ടറി

ന്യൂയോർക്ക് : ഇറാനെതിരായ യുഎസ് ആക്രമണത്തിൽ ആശങ്ക പങ്കു വച്ച് യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറെസ്. സംഘർഷം അവസാനിപ്പിക്കണം. സുരക്ഷാ കൗൺസിലും എല്ലാ യുഎൻ അംഗരാജ്യങ്ങളും യുക്തിസഹമായും സംയമനത്തോടെയും പ്രവർത്തിക്കണം. സമാധാനം ഉപേക്ഷിക്കാൻ നമുക്ക് […]
June 23, 2025

സിറിയയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ചാവേറാക്രമണം; 22 പേര്‍ കൊല്ലപ്പെട്ടു, 63 പേര്‍ക്ക് പരിക്ക്

ദമാസ്‌കസ് : സിറിയയിലെ ദേവാലയത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 63 പേര്‍ക്ക് പരുക്കേറ്റു. ദമാസ്‌കസിലെ മാര്‍ ഏലിയാസ് ദേവാലയത്തിലാണ് സ്‌ഫോടനമുണ്ടായത്. ഡിസംബറില്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയ ശേഷം […]