Kerala Mirror

June 21, 2025

പ്രത്യേക അറിയിപ്പ് : നാളെ മുതൽ ഖത്തർ എയർവേയ്‌സ് സർവീസുകളിൽ മാറ്റം

ദോഹ : തങ്ങളുടെ ആഗോള സർവീസ് ശൃംഖലയിലുടനീളമുള്ള കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനും തടസ്സങ്ങൾ കുറയ്ക്കുന്നതിനുമായി 2025 ജൂൺ 22, ഞായറാഴ്ച മുതൽ സർവീസുകളിൽ മാറ്റം വരുത്തുന്നതായി ഖത്തർ എയർവേയ്‌സ് അറിയിച്ചു. ആഗോള വ്യോമയാന ശൃംഖലയുടെ സുരക്ഷ, വിശ്വാസ്യത, […]
June 21, 2025

ഇന്ത്യൻ ദേശീയ പതാകയുടെ നിറം കാവിയാക്കണം : എൻ ശിവരാജൻ

പാലക്കാട് : കാവിക്കൊടിയെ ദേശീയ പതാകയാക്കണമെന്ന് ബിജെപി നേതാവ് എൻ ശിവരാജൻ. ഭാരതാംബ വിവാദത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം പ്രതികരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമർശം. മന്ത്രി ശിവൻകുട്ടിയെ ‘ശവം കുട്ടി’ എന്നും ശിവരാജൻ ആക്ഷേപിച്ചു. ദേശീയപതാകയ്ക്ക് സമാനമായ പതാക രാഷ്ട്രീയ […]
June 21, 2025

സംസ്ഥാനത്ത് 5 ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾ നിരോധിക്കാൻ നീക്കം

തിരുവനന്തപുരം : സംസ്ഥാനത്ത് 5 ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾ നിരോധിക്കാൻ നീക്കം. വിവാഹ ചടങ്ങുകൾ, ഹോട്ടലുകൾ, ടൂറിസം കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം നൽകുന്നതടക്കം നിരോധിച്ച് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. പിന്നാലെയാണ് ഇത് […]
June 21, 2025

വാല്‍പ്പാറയില്‍ പുലിപിടിച്ച ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

തൃശൂർ : വാല്‍പ്പാറയില്‍ പുലിപിടിച്ച ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. തേയിലത്തോട്ടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്‌. ജാര്‍ഖണ്ഡ് ദമ്പതികളുടെ മകള്‍ റോഷ്നിയെ ആണ് കഴിഞ്ഞ ദിവസം പുലി കൊണ്ടുപോയത്. പെണ്‍കുട്ടിക്കായി ഇന്നലെ മുതല്‍ വ്യാപകമായി തിരച്ചില്‍ നടത്തുകയായിരുന്നു. […]
June 21, 2025

മന്ത്രി ശിവൻകുട്ടിക്ക് നേരെ കോഴിക്കോട് യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം

കോഴിക്കോട് : വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. തളിയിലെ ജൂബിലി ഹോളിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എന്നാൽ ഇതിനിടെ അവിടെയുണ്ടായിരുന്ന എസ്എഫ്ഐ പ്രവർത്തകർ യുവമോർച്ച പ്രവർത്തരുമായി […]
June 21, 2025

ഭാരതാംബ വിവാദ പ്രതിഷേധം : ഭാരതാംബയുടെ ചിത്രത്തിന് പിറകിലെ കാവിക്കൊടിയും ഭൂപടവും മാറ്റി ബിജെപി

തിരുവനന്തപുരം : യോഗാ ദിനത്തിലും ആർഎസ്എസ് ഭാരതാംബ ചിത്രവുമായി ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍. രാജ്ഭവനിലെ യോഗാദിന പരിപാടികൾ തുടങ്ങിയത് വിവാദ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയും പുഷ്പാർച്ചന നടത്തിയുമാണ്. ഇതിനിടെ ഭാരതാംബയുടെ ചിത്രത്തിന് പിന്നിലെ ഭൂപടവും […]
June 21, 2025

ഭാരതാംബ വിവാദ പ്രതിഷേധം : ഭാരതാംബയുടെ ചിത്രത്തിന് പിറകിലെ കാവിക്കൊടിയും ഭൂപടവും മാറ്റി ബിജെപി

തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രത്തിന് പിന്നിലെ ഭൂപടവും കാവിക്കൊടിയും മാറ്റി ബിജെപി. കേരള ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റിലാണ് മാറ്റിയ ഭാരതാംബയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്താനിരിക്കുന്ന പ്രതിഷേധ പരിപാടിയുടെ പോസ്റ്ററിലാണ് […]
June 21, 2025

രാജ്ഭവന്‍ ആര്‍എസ്എസ് ശാഖയല്ല; ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് ദേശാഭിമാനി

തിരുവന്തപുരം : ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് ദേശാഭിമാനി പത്രത്തില്‍ മുഖപ്രസംഗം. രാജ്ഭവന്‍ ആര്‍എസ്എസ് ശാഖയല്ല. ആരിഫ് മുഹമ്മദ് ഖാനെക്കാള്‍ ഒട്ടും മോശമല്ലെന്ന് തെളിയിക്കാനുള്ള തീവ്രശ്രമത്തിലാണ് ആര്‍ലേക്കര്‍. ഭരണഘടന എന്ന് കേള്‍ക്കുമ്പോള്‍ കുരിശു കണ്ട ചെകുത്താനെപ്പോലെ വിറളി […]
June 21, 2025

വാട്സ് ആപ്പ് തട്ടിപ്പ് : ഗായിക അമൃത സുരേഷിന് 45,000 രൂപ നഷ്ടമായി

കൊച്ചി : വാട്സ് ആപ്പ് തട്ടിപ്പിലൂടെ 45,000 രൂപ നഷ്ടമായെന്ന് ​ഗായിക അമൃത സുരേഷ്. അമൃതയുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം അത്യാവശ്യമായി 45,000 രൂപയുടെ അത്യാവശ്യമുണ്ടെന്ന് പറഞ്ഞു കൊണ്ട് […]