Kerala Mirror

June 18, 2025

കോൺഗ്രസിനെ പരാജയപ്പെടുത്തൻ സിപിഐഎം ഏത് ചെകുത്താനുമായും കൂട്ടുകൂടും : വി.ഡി സതീശൻ

മലപ്പുറം : കോൺഗ്രസ് വിരുദ്ധതയുടെ ഭാഗമായി ഏത് ചെകുത്താനുമായും കൂട്ടുകൂടിയും കോൺഗ്രസിനെ പരാജയപ്പെടുത്താനാണ് മുമ്പും ഇപ്പോഴും സിപിഐഎം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആർഎസ്എസ് വോട്ട് കിട്ടിയതായി പല അഭിമുഖങ്ങളിലും പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. […]
June 18, 2025

നടൻ ആര‍്യയുടെ വീട്ടിലും ഹോട്ടലുകളിലും ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ്

ചെന്നൈ : പ്രശസ്ത തെന്നിന്ത‍്യൻ നടനായ ആര‍്യയുടെ വീട്ടിലും ഹോട്ടലുകളിലും റെയ്ഡ്. വരുമാനത്തിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചു, നികുതി വെട്ടിപ്പ് നടത്തി എന്നീ ആരോപണങ്ങളെ തുടർന്നാണ് ആദായ നികുതി വകുപ്പ് ആര‍്യയുടെ വീട്ടിലും, ഹോട്ടലിലും റെയ്ഡ് […]
June 18, 2025

ഇന്തോനേഷ്യയിൽ അഗ്നിപര്‍വത സ്ഫോടനം; ബാലിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി

ജക്കാര്‍ത്ത : ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി. ബാലി വിമാനത്താവളത്തിന് സമീപമുണ്ടായ അഗ്നിപര്‍വത സ്ഫോടനത്തെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ഇന്തോനേഷ്യയിലെ റിസോർട്ട് ദ്വീപായ ബാലിയിലേക്കും തിരിച്ചുമുള്ള ഡസൻ കണക്കിന് വിമാനങ്ങൾ […]
June 18, 2025

സിപിഐഎം ആർഎസ്എസ് കൂട്ടുകെട്ട് : പ്രസ്താവനയിൽ മലക്കം മറിഞ്ഞ് എം.വി ഗോവിന്ദൻ

മലപ്പുറം : സിപിഐഎം ആർഎസ്എസ് കൂട്ടുകെട്ടുണ്ടായിരുന്നുവെന്ന തന്റെ പ്രസ്താവനയിൽ നിന്നും മലക്കം മറിഞ്ഞ് എം.വി ഗോവിന്ദൻ. വർഗീയവാദികളുമായി കൂട്ടുകൂടാൻ ശ്രമിച്ചു എന്ന് താൻ പറഞ്ഞതായി കള്ളപ്രചാരവേല ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നു. ഒരു ഘട്ടത്തിലും സിപിഐഎം ആർഎസ്എസുമായി ഒരു […]
June 18, 2025

വിവരങ്ങൾ ഇസ്രായേലുമായി പങ്കുവെക്കുന്നു; ജനങ്ങൾ വാട്ട്‌സാപ്പ് ഉപേക്ഷിക്കണം : ഇറാൻ

തെഹ്‌റാൻ : പൗരന്മാരുടെ വിവരങ്ങൾ ഇസ്രായേലുമായി പങ്കുവെക്കുന്നെന്നാരോപിച്ച് മെസേജിങ് ആപ്പായ വാട്ടാസാപ്പ് സ്മാർട്ട്ഫോണുകളിൽ നിന്ന് നീക്കം ചെയ്യാനാവശ്യപ്പെട്ട് ഇറാൻ. ചൊവ്വാഴ്ചയാണ് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ വാട്ട്‌സാപ്പ് നീക്കം ചെയ്യാൻ നിർദേശം നൽകിയത്. അതേസമയം, വിവരങ്ങൾ ചോർത്തുന്നുവെന്ന […]
June 18, 2025

ചെങ്ങള – നീലേശ്വരം ദേശീയ പാത 66ലെ മണ്ണിടിച്ചിൽ; കരാർ കമ്പനിയായ മേഘ കണ്‍സ്ട്രക്ഷന്‍സിന് വിലക്ക്

ന്യൂഡല്‍ഹി : ദേശീയ പാത 66 കേരളത്തിലെ നിര്‍മാണത്തിലെ അപാകതയുടെ പേരില്‍ പ്രമുഖ നിര്‍മാണ കമ്പനിയായ മേഘ കണ്‍സ്ട്രക്ഷന്‍സിന് വിലക്ക്. കാസര്‍കോട് ജില്ലയിലെ ചെങ്ങള – നീലേശ്വരം റീച്ചിന്റെ നിര്‍മാണ ചുമതലയുള്ള കമ്പനിയായ മേഘ കണ്‍സ്ട്രക്ഷന്‍സിന് […]
June 18, 2025

തിരുവനന്തപുരം പാറശാലയില്‍ പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം : തിരുവനന്തപുരം പാറശാല പരശുവയ്ക്കലില്‍ പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന് ദാരുണാന്ത്യം. പരശുവയ്ക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ – ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരുക്കിനെ തുടര്‍ന്നാണ് […]
June 18, 2025

ന്യൂയോർക്ക് സിറ്റി കംപ്ട്രോളറും മേയർ സ്ഥാനാർഥിയുമായ ബ്രാഡ് ലാൻഡർ അറസ്റ്റിൽ

ന്യൂയോര്‍ക്ക് സിറ്റി : ന്യൂയോർക്ക് സിറ്റി കംപ്ട്രോളറും മേയർ സ്ഥാനാർഥിയുമായ ബ്രാഡ് ലാൻഡറിനെ ഇമിഗ്രേഷൻ കോടതിയിൽ വച്ച് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച 26 ഫെഡറൽ പ്ലാസയിലെ ഇമിഗ്രേഷൻ കോടതിയിൽ വച്ചായിരുന്നു ഫെഡറൽ ഏജന്‍റുമാര്‍ അറസ്റ്റ് ചെയ്തത്. […]
June 18, 2025

പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം തൈക്കാട് മോഡൽ എച്ച്എസ്എസിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഒന്നും, രണ്ടും മൂന്നും ഘട്ട നടപടികൾക്ക് ശേഷമാണ് പ്ലസ് […]