Kerala Mirror

June 17, 2025

മൊസാദിന്‍റെ ഓപ്പറേഷൻ ഹബും ഇസ്രായേൽ സൈനിക കേന്ദ്രവും ആക്രമിച്ചതായി ഇറാൻ

ജറുസലെം : ഇസ്രായേലിന്‍റെ സൈനിക ഇന്‍റലിജൻസ് കേന്ദ്രത്തെയും മൊസാദ് പ്ലാനിംഗ് സെന്‍ററിനെയും ഇറാന്‍റെ റവല്യൂഷനറി ഗാർഡ് ആക്രമിച്ചതായി തസ്നിം വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു. പല ഘട്ടമായി ആക്രമണം തുടരുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. […]
June 17, 2025

മതപരിവര്‍ത്തനം : യുപിയിൽ മലയാളി പാസ്റ്ററടക്കം രണ്ട് പേർ ബജ്‌രംഗ്ദൾ പ്രവര്‍ത്തകന്‍റെ പരാതിയെ തുടര്‍ന്ന് അറസ്റ്റിൽ

ലഖ്നൗ : ഉത്തര്‍പ്രദേശിൽ പട്ടികജാതിക്കാരെ പ്രലോഭിപ്പിച്ച് മതപരിവർത്തനം നടത്താൻ ശ്രമിച്ചുവെന്നാരോപിച്ച് മലയാളി പാസ്റ്റർ ഉൾപ്പെടെ രണ്ട് പേരെ ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. ബജ്‌രംഗ്ദൾ പ്രവര്‍ത്തകന്‍റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. നിലവിൽ സാഹിബാബാദിൽ താമസിക്കുന്ന വിനോദ് […]
June 17, 2025

മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പൊലീസുകാർക്ക് ജാമ്യം

കോഴിക്കോട് : മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പൊലീസുകാർക്ക് ജാമ്യം. കേസിൽ പ്രതികളായ പൊലീസ് ഡ്രൈവർ കെ.ഷൈജിത്ത്, കെ.സനിത്ത് എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്. താമരശേരി കോരങ്ങാട് വച്ചാണ് ഇരുവരെയും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് സർവീസിൽ […]
June 17, 2025

ഇഡി കേസില്‍ നിന്ന് ഒഴിവാക്കാന്‍ കൈക്കൂലി : പ്രതികളായ ഇഡി ഉദ്യോഗസ്ഥർ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

കൊല്ലം : ഇഡി ഉദ്യോഗസ്ഥർ പ്രതികളായ വിജിലൻസ് കേസിൽ പ്രതികളായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഇഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിനെ ഷില്ലോങ്ങിലേക്കും ഡെപ്യൂട്ടി ഡയറക്ടർ പി.രാധാകൃഷ്ണനെ ശ്രീനഗറിലേക്കും സ്ഥലം മാറ്റി. ഇഡിയുടെ ആഭ്യന്തര അന്വേഷണത്തിന്റെ […]
June 17, 2025

സാങ്കേതിക തകരാര്‍ : ദുരന്തത്തിന് ശേഷമുള്ള ആദ്യ അഹമ്മദാബാദ്-ലണ്ടന്‍ വിമാനം റദ്ദാക്കി

ഗാന്ധിനഗര്‍ : അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യയുടെ വിമാനത്തിന് സാങ്കേതിക തകരാര്‍. ഇതേത്തുടര്‍ന്ന് വിമാനം ടേക്ക് ഓഫ് ചെയ്തില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.10നാണ് എഐ 159 പറന്നുയരേണ്ടിയിരുന്നത്. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക റീഫണ്ട് […]
June 17, 2025

അടിമുടി പരിഷ്‌കരിച്ച് സ്‌കൂള്‍ ഉച്ച ഭക്ഷണ മെനു

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ച ഭക്ഷണ മെനു വിപുലപ്പെടുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം, മെനു പരിഷ്‌കരണത്തിന്റെ ഭാഗമായി […]
June 17, 2025

ആവേശക്കടലായി നിലമ്പൂരിലെ കലാശക്കൊട്ട്

മലപ്പുറം : ആവേശക്കടലായി നിലമ്പൂര്‍. പരസ്യപ്രചാരണം അവസാനലാപ്പിലേക്ക് കടന്നപ്പോള്‍ പ്രവര്‍ത്തകരുടെ ആവേശം ഉച്ചസ്ഥായിലെത്തി. സ്ഥാനാര്‍ഥികളും നേതാക്കളും ഉള്‍പ്പടെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് നിലമ്പൂര്‍ ടൗണിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ആറ് മണിവരെയാണ് പരസ്യപ്രചാരണത്തിന് അനുമതിയുള്ളത്. സ്വതന്ത്രനായി മത്സരിക്കുന്ന പിവി അന്‍വര്‍ […]
June 17, 2025

യാത്രാ സൗകര്യം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ടോളും പിരിക്കരുത് : ഹൈക്കോടതി

കൊച്ചി : ടോള്‍ നല്‍കുന്ന യാത്രക്കാര്‍ക്ക് സുഗമമായ റോഡ് യാത്ര ഉറപ്പാക്കണമെന്ന് ഹൈക്കോടതി. അടിപ്പാതകളുടെ നിര്‍മാണം നടക്കുന്നതിനാല്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ പരാമര്‍ശം. ഇത്തരത്തില്‍ […]
June 17, 2025

മലയോര മേഖലയില്‍ പ്ലാസ്റ്റിക് കുപ്പി നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി

കൊച്ചി : മലയോര മേഖലയില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി. പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും വില്‍പ്പനയും പാടില്ലെന്ന് ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. രണ്ട് ലിറ്ററില്‍ താഴെയുളള ശീതളപാനീയ കുപ്പികള്‍ മലയോരങ്ങളില്‍ ഉപയോഗിക്കരുത്. അഞ്ച് […]