Kerala Mirror

June 16, 2025

സാങ്കേതിക തകരാർ; ഹോങ്കോങ് – മുംബൈ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

മുംബൈ : ഹോങ്കോങില്‍ നിന്നും മുംബൈയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. സാങ്കേതിക തകരാര്‍ സംശയത്തെ തുടര്‍ന്ന് പെലറ്റ് ഇന്‍ കമാന്‍ഡ് വിമാനം തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിമാനം ഹോങ്കോങ്ങില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി അധികൃതര്‍ […]
June 16, 2025

ആലപ്പുഴ, ചെല്ലാനം തീരങ്ങളില്‍ വാതക കണ്ടെയ്‌നര്‍ അടിഞ്ഞു; തീപിടിത്തമുണ്ടായ വാന്‍ഹായ് കപ്പലിലേതെന്ന് നിഗമനം

കൊച്ചി : ആലപ്പുഴയിലും എറണാകുളത്തും തീരത്ത് വാതക കണ്ടെയ്‌നര്‍ അടിഞ്ഞു. പുറംകടലില്‍ തീപിടിത്തമുണ്ടായ വാന്‍ഹായ് ചരക്കു കപ്പലില്‍ നിന്നുള്ളതാണ് കണ്ടെയ്‌നറുകളെന്നാണ് വിലയിരുത്തല്‍. അമ്പലപ്പുഴ നോര്‍ത്ത് പഞ്ചായത്തിലെ വളഞ്ഞവഴി- കാക്കാഴം തീരത്തും, എറണാകുളം ചെല്ലാനം തീരത്തുമാണ് കണ്ടെയ്‌നറുകള്‍ […]
June 16, 2025

ഭാരതാംബ വിവാദം : കൃഷിവകുപ്പിനെ കുറ്റപ്പെടുത്തി ഗവർണറുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം

തിരുവനന്തപുരം : രാജ്ഭവനിലെ ഭാരതാംബ ചിത്ര വിവാദത്തിൽ കൃഷിവകുപ്പിനെ കുറ്റപ്പെടുത്തി ഗവർണറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പി.ശ്രീകുമാർ. ഭാരതാംബ വിവാദത്തിന് പിന്നിൽ കൃഷിവകുപ്പിന്റെ കടുംപിടുത്തമെന്ന് പി ശ്രീകുമാർ ഇംഗ്ലീഷ് പത്രത്തിലെ ലേഖനത്തിൽ പ്രതികരിച്ചു. ചിത്രത്തിനൊപ്പം നിലവിളക്കും […]
June 16, 2025

ചാലക്കുടിയിൽ പെയിന്റ് ഗോഡൗണിൽ വൻ തീപിടിത്തം

തൃശൂർ : ചാലക്കുടിയിൽ വൻ തീപിടിത്തം.നോർത്ത് ചാലക്കുടിയിലെ പെയിന്റ് ഗോഡൗണിനാണ് തീ പിടിച്ചത്.തീ അണക്കാനുള്ള ശ്രമം തുടരുന്നു. ഇന്ന് രാവിലെ 8.45 ഓടെയാണ് തീപിടിത്തമുണ്ടായത്. നാട്ടുകാര്‍ ഉടന്‍ തന്നെ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയാണ്. വിവിധ ഭാഗങ്ങളില്‍ നിന്ന് […]
June 16, 2025

ബോംബ് ഭീഷണി : ഫ്രാങ്ക്ഫര്‍ട്ട്- ഹൈദരാബാദ് ലുഫ്താൻസ എയർ വിമാനം ഫ്രാങ്ക്ഫര്‍ട്ടിൽ തിരികെ ഇറക്കി

ബെര്‍ലിൻ : ഞായറാഴ്ച ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം( LH752) യാത്ര റദ്ദാക്കി ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരികെ പറന്നു. ബോംബ് ഭീഷണിയെ തുടര്‍ന്നാണ് വിമാനം തിരികെ പറന്നതെന്നാണ് റിപ്പോര്‍ട്ട്. ജർമനിയിൽ നിന്ന് പറന്നുയർന്ന് […]
June 16, 2025

മൂവാറ്റുപുഴയിൽ എസ് ഐ യെ വാഹനം ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

കൊച്ചി : മൂവാറ്റുപുഴയിൽ എസ് ഐ യെ വാഹനം ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. തൊടുപുഴയിൽ താമസിക്കുന്ന കണിയാൻകുന്ന് ഷാഹിദ്, കാരക്കോട് വീട്ടിൽ റഫ്സൽ എന്നിവരാണ് അറസ്റ്റിൽ ആയത്. അക്രമികളെ രക്ഷപെടാൻ […]
June 16, 2025

കൊല്ലം മേയർ ഹണി ബെഞ്ചമിനെതിരെ വധഭീഷണി മുഴക്കിയ ആൾ പിടിയിൽ

കൊല്ലം : കൊല്ലം മേയർ ഹണി ബെഞ്ചമിനെതിരെ വധഭീഷണി മുഴക്കിയ ആൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി അനിൽ കുമാറാ(52)ണ് പിടിയിലായത്. അനിൽകുമാറിന്റെ പേരിൽ പല സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു. കൊല്ലം ഈസ്റ്റ് […]
June 16, 2025

കനത്ത മഴ : സംസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടുന്നു

തിരുവനന്തപുരം : കനത്ത മഴയെ തുടർന്ന് ട്രെയിനുകൾ വൈകിയോടുന്നു. പലയിടങ്ങളിലും ട്രാക്കിൽ മരം വീണതായി സൂചന. തിരുവനന്തപുരത്തുനിന്ന് 5.20ന് പുറപ്പെടേണ്ട വേണാട് എക്സ്പ്രസ്സ് രണ്ടു മണിക്കൂർ വൈകിയാകും സർവീസ് ആരംഭിക്കുക. ചെന്നൈ എഗ്മോർ എക്സ്പ്രസ് 50 […]
June 16, 2025

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റും : വിദേശകാര്യമന്ത്രാലയം

ടെഹ്‌റാന്‍ : ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇറാനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രാജ്യത്തിനുള്ളിലെ തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയാണെന്ന് വിദേശകാര്യ മന്ത്രാലയം. ടെഹ്റാനിലെ ഇന്ത്യന്‍ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിച്ചുവരികയാണ്. ഇറാനിലെ […]