Kerala Mirror

June 16, 2025

പൊന്മുടി അണക്കെട്ട് തുറന്നു; പന്നിയാര്‍ പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

തൊടുപുഴ : കാലവര്‍ഷം മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു. രണ്ടാമത്തെ ഷട്ടര്‍ 20 അടിയാണ് ഉയര്‍ത്തിയത്. പന്നിയാര്‍ പുഴയുടെ ഇരു കരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ […]
June 16, 2025

ചെര്‍ക്കള – ബെവിഞ്ച ദേശീയ പാത 66ല്‍ കുന്നിടിഞ്ഞു; വാഹന ഗതാഗതം നിരോധിച്ചു

കാസര്‍കോട് : അതിശക്തമായമഴ തുടരുന്ന സാഹചര്യത്തില്‍ രൂക്ഷമായ മണ്ണിടിച്ചിലിന്റെ സാധ്യത പരിഗണിച്ച്, ചെര്‍ക്കള – ബെവിഞ്ച ഭാഗത്തുള്ള ദേശീയപാത66ല്‍ വാഹന ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ പ്രദേശത്ത് നിരവധി ചെറിയ മണ്ണിടിച്ചിലുകള്‍ […]
June 16, 2025

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച മുതല്‍

തിരുവനന്തപുരം : ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ഈ സര്‍ക്കാരിന്റെ […]
June 16, 2025

ഇന്നത്തെ ബഹ്‌റൈൻ – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സർവീസ് റദ്ദാക്കി

കോഴിക്കോട് : ഇന്ന് ഉച്ചക്ക് പുറപ്പെടേണ്ട ബഹ്‌റൈന് – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ സർവീസ് റദ്ദാക്കി. ഓപറേഷനൽ റീസൺ എന്നാണ് യാത്ര റദ്ദാക്കാനുള്ള കാരണമായി എയർലൈൻ അധികൃതർ അറിയിച്ചത്. കോഴിക്കോട് നിന്ന് ഇന്ന് […]
June 16, 2025

സർക്കാർ ഔദ്യോഗിക പരിപാടികളിൽ നിന്ന് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രവും നിലവിളക്കും നീക്കും : രാജ്‌ഭവൻ

തിരുവനന്തപുരം : വിവാദങ്ങൾക്കൊടുവിൽ രാജ്ഭവനിലെ സർക്കാർ ഔദ്യോഗിക പരിപാടികളിൽ നിന്ന് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം നീക്കാൻ തീരുമാനം. നിലവിളക്കും ഒഴിവാക്കുമെന്ന് രാജ്ഭവൻ വ്യക്തമാക്കിയിട്ടുണ്ട്. സത്യപ്രതിജ്ഞ, കേരളശ്രീ പുരസ്കാര ദാന ചടങ്ങുകളിൽ നിന്ന് നിലവിളക്കും ഭാരതാംബയും നീക്കം […]
June 16, 2025

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് ഭാഗ്യം

അബുദാബി : അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് ഭാഗ്യം. മലയാളിയായ വിഷ്ണു ഉണ്ണിത്താന് നറുക്കെടുപ്പില്‍ ലഭിച്ചത് ഏകദേശം 34 ലക്ഷം ഇന്ത്യന്‍ രൂപയാണ് (ഒന്നര ലക്ഷം ദിര്‍ഹം). പെരുന്നാള്‍ അവധി ദിവസങ്ങളിലൊന്നില്‍ […]
June 16, 2025

പാലക്കാട്ട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സിപിഎഐമ്മിൽ ചേർന്നു

പാല‌ക്കാട്‌ : കോൺഗ്രസ്‌ കോട്ടായി മണ്ഡലം പ്രസിഡന്റ്‌ കെ മോഹൻകുമാർ ഉൾപ്പെടെ മുപ്പതോളം നേതാക്കളും പ്രവർത്തകരും പാർട്ടിയിൽ നിന്നും രാജിവച്ച്‌ സിപിഎമ്മിൽ ചേർന്നു. സിപിഐഎം ജില്ലാകമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു ഇവരെ […]
June 16, 2025

തിരുവനന്തപുരം പനച്ചമൂട് പ്രിയവദാ വധക്കേസ്‌ : പ്രതി വിനോദിന്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്

തിരുവനന്തപുരം : തിരുവനന്തപുരം പനച്ചമൂട് സ്വദേശി പ്രിയവദാ വധക്കേസിൽ പ്രതി വിനോദിന്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. പ്രിയംവദ പാൽ വാങ്ങാൻ പോയപ്പോൾ ബലമായി വീട്ടിലേക്ക് വിളിച്ചു കയറ്റി. മുഖത്തടിച്ചപ്പോൾ പ്രിയംവദ ബോധരഹിതയായെന്നും പ്രതി പൊലീസിനോട് പറഞ്ഞു. […]
June 16, 2025

സെൻസസ് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ

ഡൽഹി : സെൻസസ് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ. ജാതി കണക്കെടുപ്പും സെൻസസിനൊപ്പം നടത്തും. 1931 ന് ശേഷം ആദ്യമായിട്ടാണ് രാജ്യത്ത് ജാതി കണക്കെടുപ്പ് നടത്തുന്നത്. 2011ന് ശേഷം ഇന്ത്യയിൽ ആദ്യമായിട്ടാണ് സെൻസസ് നടത്തുന്നത്. 2026 ഒക്ടോബർ […]