Kerala Mirror

June 15, 2025

തിരുവനന്തപുരത്ത് യുവതിയെ കാണാതായ സംഭവം കൊലപാതകമെന്ന് സംശയം; അയൽവാസി കസ്റ്റഡിയില്‍

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ പനച്ചിമൂട് സ്വദേശിയായ സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് നാട്ടുകാരുടെ ആരോപണം. പനച്ചിമൂട് സ്വദേശിയായ 48 കാരി പ്രിയംവദയെയാണ് രണ്ടു ദിവസമായി കാണാനില്ലാതായത്. ഇവര്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. പ്രിയംവദയെ കൊന്നുകുഴിച്ചു മൂടിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. […]
June 15, 2025

കെനിയയിലെ വാഹനാപകടം; മരിച്ചവരുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു

നെടുമ്പാശേരി : കെനിയയിലെ നെഹ്റൂറുവിലുണ്ടായ വാഹനാപകടത്തിൽ മരിച്ച 5 മലയാളികളുടെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു. മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകൾ റൂഹി മെഹ്റിൻ ( ഒന്നര വയസ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി […]
June 15, 2025

സംസ്ഥാനത്ത് അതിശക്തമായ മഴ; നദി തീരങ്ങളില്‍ വെള്ളപ്പൊക്ക ജാഗ്രത മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ നദികളുടെ കരയിലുള്ളവര്‍ ജാഗ്രത മുന്നറിയിപ്പ്. പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, കാസര്‍കോട് ജില്ലയിലെ കരിയങ്കോട്, നീലേശ്വരം, മൊഗ്രാല്‍ എന്നീ നദികളുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് […]
June 15, 2025

ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടത്തിൽ കുട്ടി ഉൾപ്പെടെ ഏഴുപേർ മരിച്ചു

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടത്തില്‍ ഏഴു മരണം. കേദാര്‍നാഥിലേക്ക് തീര്‍ത്ഥാടകരുമായി പോയ ഹെലികോപ്റ്ററാണ് തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന ആറു തീര്‍ത്ഥാടകരും പൈലറ്റും അപകടത്തില്‍ മരിച്ചു. അഞ്ചു മുതിര്‍ന്നവരും ഒരു കുട്ടിയുമാണ് തീര്‍ത്ഥാടക സംഘത്തിലുണ്ടായിരുന്നത്. ഗുപ്തകാശിയില്‍ നിന്ന് […]
June 15, 2025

അനസ്തേഷ്യ നൽകിയതിന് പിന്നാലെ പൂച്ച ചത്തു; നാദിർഷയുടെ പരാതിയിൽ എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ കേസ്

കൊച്ചി : സംവിധായകൻ നാദിർഷയുടെ പൂച്ചയെ കൊന്ന സംഭവത്തിൽ എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ കേസെടുത്ത് പൊലീസ്. പാലാരിവട്ടം പൊലീസാണ് നാദിർഷയുടെ പരാതിയിൽ ആശുപത്രിക്കെതിരെ കേസെടുത്തത്. നാദിർഷയുടെ ​ഗ്രൂം ചെയ്യിക്കാനെത്തിയ പൂച്ചയാണ് ശനിയാഴ്ച ചത്തത്. എറണാകുളം മാമം​ഗലത്തുള്ള […]
June 15, 2025

തിരുവനന്തപുരം വിമാനത്താവളത്തിൽ ബ്രിട്ടന്റെ യുദ്ധവിമാനത്തിന് അടിയന്തര ലാൻഡിങ്

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ ബ്രിട്ടന്റെ യുദ്ധവിമാനത്തിന് അടിയന്തര ലാൻഡിങ് . ഇന്ധനം നിറയ്ക്കാനാണ് വിമാനം ഇന്നലെ രാത്രി ലാൻഡ് ചെയ്തത്. എഫ് 35 വിമാനമാണ് വിമാനത്താവളത്തിൽ ഇറങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം. വിമാനവാഹിനി കപ്പലിൽനിന്ന് പറന്നുയർന്ന […]
June 15, 2025

ഇറാഖിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെ ഇറാൻ ആക്രമണം

ടെഹ്‌റാൻ : ഇറാൻ ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാഖിലെ യുഎസ് സൈനീക കേന്ദ്രത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തി ഇറാൻ. ഡ്രോണുകൾ വെടിവെച്ചിട്ടിതായി യുഎസ്. അമേരിക്കൻ താൽപ്പര്യങ്ങളെ ആക്രമിക്കുന്ന ഏതൊരാൾക്കും തിരിച്ചടി നേരിടേണ്ടി വരുമെന്ന് […]
June 15, 2025

ആലപ്പുഴ പുന്നമടയില്‍ കാര്‍ തോട്ടില്‍ വീണ് യുവാവ് മരിച്ചു

ആലപ്പുഴ : ആലപ്പുഴ പുന്നമടയില്‍ കാര്‍ തോട്ടില്‍ വീണ് യുവാവ് മരിച്ചു. തത്തംപള്ളി സ്വദേശി ബിജോയ് ആന്റണി (32) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. മൂന്ന് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. രണ്ട് പേര്‍ […]
June 15, 2025

നൈജീരിയയില്‍ കൂട്ടക്കുരുതി; വീടുകള്‍ക്ക് തീയിട്ട് 100 ഓളം പേരെ വെടിവെച്ചു കൊന്നു

അബുജ : നൈജീരിയയിലെ വടക്കന്‍ സംസ്ഥാനമായ മധ്യ ബെനുവിലെ ഗ്രാമത്തില്‍ നടന്ന വെടിവെപ്പില്‍ 100 പേര്‍ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ നൈജീരിയ അറിയിച്ചു. സംസ്ഥാനത്തെ യെലെവാട്ടയില്‍ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തിലാണ് ഇത്രയധികം പേരുടെ മരണത്തിനിടയാക്കിയത്. വെള്ളിയാഴ്ച […]