Kerala Mirror

June 14, 2025

കണ്ണൂർ ബിഷപ് ഹൗസിൽ കയറി വൈദികനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

കണ്ണൂര്‍ : കണ്ണൂർ ബിഷപ് ഹൗസിൽ കയറി വൈദികനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. ധനസഹായം ചോദിച്ചെത്തിയ ആളാണ് അഡ്മിനിട്രേറ്റർ ഫാദർ ജോർജ് പൈനാടത്തിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. കാസർകോട് സ്വദേശി മുഹമ്മദ് മുസ്തഫയാണ് അറസ്റ്റിലായത് . നൽകിയ ധനസഹായം […]
June 14, 2025

നിലമ്പൂരിലും സര്‍ക്കാരിന്റെ ‘പെട്ടി ഷോ’ : ഷാഫി പറമ്പില്‍ എംപി

പാലക്കാട് : നിലമ്പൂരില്‍ വാഹനം തടഞ്ഞുള്ള പൊലീസ് പരിശോധന അപമാനിക്കുകയെന്ന ലക്ഷ്യത്തോടെയെന്ന് ഷാഫി പറമ്പില്‍ എംപി. പരിശോധനയോട് പൂര്‍ണമായും സഹകരിച്ചു. എന്നാല്‍ ഉദ്യോഗസ്ഥതരുടെ ലക്ഷ്യം പരിശോധനയല്ലായിരുന്നും ഇന്‍സള്‍ട്ട് ചെയ്യുകയെന്നതായിരുന്നുവെന്നും ഷാഫി പറഞ്ഞു. ‘പരിശോധനയ്‌ക്കെത്തിയ പൊലീസുകാര്‍ വാഹനം […]
June 14, 2025

രഞ്ജിതയ്‌ക്കെതിരായ അധിക്ഷേപം : ഡെപ്യൂട്ടി തഹസില്‍ദാറിനെ പിരിച്ചുവിടാന്‍ കലക്ടറുടെ ശുപാര്‍ശ

കാസർകോട് : അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാറെ പിരിച്ചുവിടാൻ ശുപാർശ. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാറായ എ പവിത്രനെയാണ് പിരിച്ചുവിടാൻ ജില്ലാ കലക്ടർ കെ ഇമ്പശേഖർ ശുപാർശ […]
June 14, 2025

എച്ച് സലാം എംഎൽഎയുടെ മാതാവ് അന്തരിച്ചു

ആലപ്പുഴ : എച്ച്. സലാം എംഎൽഎ യുടെ മാതാവ് വണ്ടാനം ഉച്ചിപ്പുഴ വീട്ടിൽ ബീവി (83) അന്തരിച്ചു. സംസ്കാരം വൈകിട്ട് 3ന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്‍ലാം മസ്ജിദ് ഖബറിസ്ഥാനിൽ നടക്കും. ഭർത്താവ്: പരേതനായ ഹൈദർ. […]
June 14, 2025

അറബിക്കടലില്‍ കത്തിയ വാന്‍ ഹായ് 503 ചരക്ക് കപ്പലിനെ നാവികസേന പുറംകടലിലേക്ക് മാറ്റും

കൊച്ചി : തീപിടുത്തമുണ്ടായ വാന്‍ഹായി കപ്പലിനെ കെട്ടിവലിക്കുന്നതില്‍ നേരിട്ട് ഇടപെട്ട് നാവികസേന. ടഗ് കപ്പല്‍ ഉടമകള്‍ ചോദിച്ച വാടക നല്‍കാന്‍ ആകില്ല എന്ന വാന്‍ഹായി കപ്പല്‍ ഉടമകള്‍ നിലപാടെടുത്തിരുന്നു. ഇതോടെയാണ് ഐഎന്‍എസ് ശാരദയുമായി നാവികസേന രംഗത്തെത്തിയിരിക്കുന്നത്. […]
June 14, 2025

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്കേസ്; ക്രൈംബ്രാഞ്ചിൻറെ തുടർ നടപടികൾ കോടതി വിധിക്ക് ശേഷം

തിരുവനന്തപുരം : നടൻ കൃഷ്ണകുമാറിന്‍റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്കേസിൽ കോടതി വിധിക്കായി കാത്തിരിക്കാൻ ക്രൈംബ്രാഞ്ച്. ജീവനക്കാർക്കെതിരായ പരാതികളിലും മുൻ‌കൂർ ജാമ്യ ഹരജിയിൽ വിധി വന്ന ശേഷമാകും കൂടുതൽ നടപടികളിലേക്ക് ക്രൈം ബ്രാഞ്ച് […]
June 14, 2025

ഇറാനിലെ ആണവകേന്ദ്രങ്ങളിലും വിമാനത്താവളത്തിനും നേരെ വീണ്ടും ഇസ്രായേല്‍ ആക്രമണം

ടെഹ്‌റാന്‍ : ഇന്ന് പുലര്‍ച്ചെയോടെ ഇസ്രായേല്‍ ഇറാനില്‍ വീണ്ടും ആക്രമണം നടത്തി. ടെഹ്‌റാനില്‍ നേരം പുലര്‍ന്നപ്പോഴാണ് അഗ്നിശമാനാ സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തകരും ഒറ്റരാത്രികൊണ്ട് ഇസ്രായേല്‍ നടത്തിയ മുഴുവന്‍ ആക്രമണങ്ങളുടെയും നേര്‍ക്കാഴ്ച ആദ്യം കണ്ടത്. റോഡ് ജംഗ്ഷന് മുകളിലുള്ള […]
June 14, 2025

നിലമ്പൂരിൽ ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും വാഹനത്തിൽ പെട്ടി പരിശോധിച്ച് പൊലീസ്

മലപ്പുറം : നിലമ്പൂരിൽ യുഡിഎഫ് നേതാക്കളുടെ വാഹനത്തിൽ പൊലീസ് പരിശോധന. ഷാഫി പറമ്പിൽ എംപി, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, പി.കെ ഫിറോസ് എന്നിവരുണ്ടായിരുന്ന വാഹനത്തിലായിരുന്നു പരിശോധന. വാഹനത്തിലുണ്ടായിരുന്ന നേതാക്കളുടെ സ്യൂട്ട്‌കെയ്‌സ് തുറന്ന് പൊലീസ് പരിശോധിച്ചു. ഇന്നലെ […]
June 14, 2025

അഹമ്മദാബാദ് വിമാന അപകടം : ഉന്നതതല മള്‍ട്ടി-ഡിസിപ്ലിനറി കമ്മിറ്റി രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ ഉന്നതതല മള്‍ട്ടി-ഡിസിപ്ലിനറി കമ്മിറ്റി രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍. അപകട കാരണം എന്തെന്ന് കണ്ടെത്തുന്നതിനൊപ്പം ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കമ്മിറ്റി പരിശോധിക്കും. ഫ്‌ലൈറ്റ് ഡാറ്റ, കോക്ക്പിറ്റ് […]