Kerala Mirror

June 13, 2025

വി​മാ​നാ​പ​ക​ടം ന​ട​ന്ന​സ്ഥ​ലം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി സ​ന്ദ​ർ​ശി​ച്ചു

അ​ഹ​മ്മ​ദാ​ബാ​ദ് : വി​മാ​നാ​പ​ക​ടം ന​ട​ന്ന​സ്ഥ​ലം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി സ​ന്ദ​ർ​ശി​ച്ചു. അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ടം ന​ട​ന്ന​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ദു​ര​ന്തം നേ​രി​ട്ട് വി​ല​യി​രു​ത്തി. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രോട് പ്ര​ധാ​ന​മ​ന്ത്രി കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു. തൊ​ട്ട​ടു​ത്തെ സി​വി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് പ്ര​ധാ​ന​മ​ന്ത്രി യാ​ത്ര […]
June 13, 2025

ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാൻ റവല്യൂഷണറി ഗാർഡ് മേധാവി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

തെഹ്‌റാൻ : ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാൻ റവല്യൂഷണറി ഗാർഡ് കമാൻഡർ-ഇൻ-ചീഫ് ഹുസൈൻ സലാമി തലവൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഇറാനിലെ തസ്‌നിം വാർത്താ ഏജൻസിയും ടെഹ്റാൻ ടൈംസ് പത്രവുമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആക്രമണത്തില്‍ ഇറാനിയൻ സൈന്യത്തിന്റെ […]
June 13, 2025

അഹമ്മദാബാദ് വിമാന ദുരന്തം : ബ്ലാക്ക് ബോക്സ് കണ്ടെത്തി; കോക്ക്പിറ്റ് സൗണ്ട് റെക്കേർഡറിനായി പരിശോധന തുടരുന്നു

അഹമ്മദാബാദ് : അഹമ്മദാബാദിൽ തകർന്നുവീണ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. അപകടം നടന്ന് ഒമ്പപത് മണിക്കൂറിന് ശേഷമാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. ബ്ലാക്ക് ബോക്സ് കണ്ടെത്തിയതോടെ അപകടത്തിന്റെ കാരണം കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. […]
June 13, 2025

മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട : അഞ്ച് ദിവസത്തെ മിഥുനമാസ പൂജകൾക്കായി ശബരിമല നട (sabarimala) നാളെ തുറക്കും. നാളെ വൈകീട്ട് അഞ്ചിനാണ് നട തുറക്കുക. പ്രത്യേക പൂജകളൊന്നും നാളെയില്ല. മിഥുനം ഒന്ന് ഞായറാഴ്ച രാവിലെ അഞ്ചിന് നട തുറന്ന […]
June 13, 2025

അഹമ്മദാബാ​ദ് വിമാന ദുരന്തം : അന്വേഷണത്തിന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റി​ഗേഷൻ ബ്യൂറോ; യുഎസ്, ബ്രിട്ടീഷ് വി​ദ​ഗ്ധരും

ന്യൂഡൽഹി : അഹമ്മദാബാ​ദ് വിമാന ദുരന്തം എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റി​ഗേഷൻ ബ്യൂറോ (എഎഐബി) അന്വേഷിക്കും. വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. എഎഐബി ഡയറക്ടർ ജനറലും ഇൻവെസ്റ്റി​ഗേഷൻ ഡയറക്ടറും ഉൾപ്പെടെയുള്ള സംഘം അപകട സ്ഥലം സന്ദർശിച്ചു. യുഎസിന്റെ […]
June 13, 2025

ഇറാനു നേരെ വ്യോമാക്രമണം ആക്രമണം നടത്തി ഇസ്രയേൽ

ടെഹ്റാൻ : ഇറാനു നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം. ആക്രമണം സംബന്ധിച്ച് ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ കനത്ത ആക്രമണമാണ് നടത്തിയത്. നിരവധിയിടങ്ങളിൽ യുദ്ധ വിമാനങ്ങൾ ബോംബിട്ടതായാണ് റിപ്പോർട്ടുകൾ വരുന്നത്. ഇറാൻ ആണവ നിലയങ്ങളേയും […]
June 13, 2025

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിതീവ്ര മഴ, കാറ്റ്; വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വടക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തോടും അതിനോട് ചേര്‍ന്നുള്ള തീരദേശ ഒഡിഷക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതായി കേന്ദ്രകാലാവസ്ഥ വകുപ്പ്. കേരളത്തിന് മുകളില്‍ […]