Kerala Mirror

June 13, 2025

രഞ്ജിതയ്‌ക്കെതിരെ ജാതീയ അധിക്ഷേപം: കാസര്‍കോട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം : അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ ജാതീയമായി അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാരെ സസ്‌പെന്‍ഡ് ചെയ്തു. കാസര്‍കോട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രനെതിരെയാണ് നടപടി. ഫെയ്‌സ്ബുക്ക് വഴിയാണ് പവിത്രന്‍ കൊല്ലപ്പെട്ട രഞ്ജിതയെ അപമാനിച്ചത്. ഉപയോഗിക്കാന്‍ പാടില്ലാത്ത […]
June 13, 2025

ചാലക്കുടി ബ്യൂട്ടിപാര്‍ലര്‍ വ്യാജ ലഹരി കേസ് : മുഖ്യആസൂത്രക മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍

തൃശൂര്‍ : ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ കേസിലെ മുഖ്യ ആസൂത്രക ലിവിയ ജോസ് പൊലീസ് കസ്റ്റഡിയില്‍. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ലിവിയ പിടിയിലായത്. ദുബായില്‍ നിന്ന് മുംബൈ […]
June 13, 2025

ടാ​ഗോറിന്റെ ബം​ഗ്ലാദേശിലുള്ള വീട് അക്രമകാരികൾ അടിച്ചു തകർത്തു

ധാക്ക : നൊബേൽ സമ്മാന ജേതാവും ഇതിഹാസ എഴുത്തുകാരനുമായ രബീന്ദ്രനാഥ ടാ​ഗോറിന്റെ ബം​ഗ്ലാദേശിലുള്ള പൂർവിക വീട് അക്രമകാരികൾ അടിച്ചു തകർത്തു. സിരാജ്​ഗഞ്ച് ജില്ലയിലെ രബീന്ദ്ര കചാരിബാരി എന്നറിയപ്പെടുന്ന വീടാണ് ആൾക്കൂട്ടം അടിച്ചു തകർത്തത്. പൈതൃക വീട്ടിലെ […]
June 13, 2025

അഹമ്മദാബാദ് എയര്‍ ഇന്ത്യാ വിമാന അപകടം : ദുരന്തഭൂമിയിലും ആശുപത്രിയിലും സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

അഹമ്മദാബാദ് : 265 പേര്‍ക്ക് ജീവന്‍ നഷ്ടമായ എയര്‍ ഇന്ത്യാ വിമാന അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാവിലെ എട്ടരയോടെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ മോദി റോഡ് മാര്‍ഗം വിമാനം […]
June 13, 2025

പന്തീരാങ്കാവ് ഇസാഫ് ബാങ്ക് കവർച്ച : പ്രതി ഷിബിന്‍ ലാല്‍ പിടിയില്‍

കോഴിക്കോട് : പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്നും നാല്‍പതു ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ കേസില്‍ പ്രതി ഷിബിന്‍ ലാല്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്. തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ […]
June 13, 2025

ഇറാന്‍ വ്യോമാതിര്‍ത്തി അടച്ചു; ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് മുംബൈയിലേക്ക് മടങ്ങി, നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ന്യൂഡല്‍ഹി : ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മുംബൈയിലേക്ക് തിരിച്ചുപറന്നതായി റിപ്പോര്‍ട്ട്. മൂന്ന് മണിക്കൂര്‍ നേരം ആകാശത്ത് പറന്നതിന് ശേഷമാണ് മുംബൈയിലേക്ക് മടങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് വിമാനം മുംബൈയിലേക്ക് […]
June 13, 2025

കോ​പ്പ​ർ ത​ന്തൂ​ർ ഓ​വ​ന്‍ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; ഡ​ൽ​ഹി സ്വ​ദേ​ശി പി​ടി​യി​ൽ

തൃ​ശൂ​ർ : ഓ​ൺ​ലൈ​നി​ൽ പ​ണ​മ​ട​ച്ച് ബു​ക്ക് ചെ​യ്തി​ട്ടും ഓ​വ​ൻ ന​ൽ​കാ​തെ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ ഡ​ൽ​ഹി സ്വ​ദേ​ശി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ഡ​ൽ​ഹി പു​ഷ്പ വി​ഹാ​ർ സ്വ​ദേ​ശി അ​ജ​യ് ഷെ​യ​ർ​മ്മ (42) ആ​ണ് പി​ടി​യി​ലാ​യ​ത്. ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ […]
June 13, 2025

ഡി​ഐ​ജി ആ​ർ. നി​ശാ​ന്തി​നി​ക്ക് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല

തി​രു​വ​ന​ന്ത​പു​രം : അ​വ​ധി ക​ഴി​ഞ്ഞ് സ​ർ​വീ​സി​ൽ തി​രി​ച്ചെ​ത്തി​യ ഡി​ഐ​ജി ആ​ർ.​നി​ശാ​ന്തി​നി​ക്ക് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല ന​ൽ​കി സം​സ്ഥാ​ന സ​ർ​ക്കാ​ർ. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ അ​വ​ധി​യി​ലാ​യി​രു​ന്നു നി​ശാ​ന്തി​നി. ആ​ദ്യ​ത്തെ ആ​റ് മാ​സം ശി​ശു പ​രി​ച​ര​ണ […]
June 13, 2025

വാൻഹായ് 503 കപ്പലിലെ ഇന്ധന ടാങ്കുകൾക്ക് ചുറ്റും താപവർധനവ്; കപ്പൽ കൂടുതൽ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റണം : ഡിജിഒഎസ്

തിരുവനന്തപുരം : തീപിടിത്തമുണ്ടായ വാൻഹായ് കപ്പലിൽ തീയണയ്ക്കാനാകാത്തത് ആശങ്കയുണ്ടാക്കുന്നുവെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് (ഡിജിഒഎസ്). കപ്പലിന് സമീപം ഹൈഡ്രോകാർബൺ നീരാവിയുടെ സാന്നിദ്യം ഉണ്ട്. ഇന്ധന ടാങ്കുകൾക്ക് ചുറ്റുമുള്ള താപ പ്രവർത്തനം തുടരുന്നതിന് തെളിവാണിത്. താപ […]