Kerala Mirror

June 11, 2025

നഴ്സിങ് വിദ‍്യാർഥിനി അമ്മുവിന്‍റെ മരണം; അധ‍്യാപകർക്ക് വീഴ്ച പറ്റിയതായി അന്വേഷണ റിപ്പോർട്ട്

കോട്ടയം : നഴ്സിങ് വിദ‍്യാർഥിനി അമ്മു സജീവിന്‍റെ മരണത്തിൽ വിദ‍്യാർഥിനിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അധ‍്യാപകർ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്. വിദ‍്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് സെന്‍റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ് സ്റ്റഡീസ് (സിപാസ്) […]
June 11, 2025

വിവാഹ രജിസ്ട്രേഷൻ നിയമങ്ങളിൽ സുപ്രധാന മാറ്റവുമായി ഉത്തർപ്രദേശ്; രജിസ്ട്രേഷന് ഉറ്റ ബന്ധുക്കൾ നിർബന്ധം

ലക്നൗ : വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുത്താൻ ഉത്തർപ്രദേശ്. വധുവിന്‍റെയോ വരന്‍റെ ഭാഗത്തു നിന്നും ഏറ്റവും കുറഞ്ഞത് ഒരു ബന്ധുവെങ്കിലും ഇല്ലാതെ വിവാഹം രജിസ്റ്റർ ചെയ്യാനാകില്ലെന്നാണ് പുതിയ നിർദേശത്തിൽ പറയുന്നത്. അലഹബാദ് ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് […]
June 11, 2025

ഷഹബാസ് വധക്കേസ് : പ്രതികക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി : താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് വധക്കേസിൽ പ്രതികൾക്ക് ജാമ്യം. ജസ്റ്റിസ് കുര്യന്റെ ബെഞ്ചാണ് ജാമ്യ ഹർജിയിൽ വിധി പറഞ്ഞത്. ജാമ്യം നൽകിയെങ്കിലും പ്രതികൾ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, അന്വേഷണത്തോട് സഹകരിക്കണം തുടങ്ങിയ […]
June 11, 2025

മാർഗരേഖ നടപ്പാക്കുന്നതിൽ വീഴ്ച; പാർട്ടി സമ്മേളനങ്ങളിൽ ഇഎസ് ബിജിമോൾക്ക് സിപിഐയുടെ വിലക്ക്

തിരുവനന്തപുരം : സിപിഐ നേതാവ് ഇ.എസ്.ബിജിമോൾക്ക് വിലക്ക് ഏർപ്പെടുത്തി സംസ്ഥാന എക്സിക്യൂട്ടീവ്. ഇടുക്കി ജില്ലയ്ക്ക് പുറത്ത് പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിനാണ് വിലക്ക്. സമ്മേളന മാർഗരേഖ നടപ്പാക്കുന്നതിൽ ഇ.എസ് ബിജിമോൾ വീഴ്ച വരുത്തിയെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തി. […]
June 11, 2025

സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ സിസ തോമസിന് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ അനുവദിച്ച് സർക്കാർ

കൊച്ചി : സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോക്ടർ സിസ തോമസിന് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. രണ്ടാഴ്ചക്കുള്ളിൽ എല്ലാ ആനുകൂല്യങ്ങളും സിസ തോമസിന് നൽകണമെന്നുള്ള ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. […]
June 11, 2025

കോവിഡ് 19 : രാജ്യത്ത് ആക്ടീവ് കേസുകൾ ഏഴായിരത്തിലേക്ക് അടുക്കുന്നു

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ വ്യാപിക്കുന്നു. ആക്ടീവ് കേസുകൾ ഏഴായിരത്തിലേക്ക് അടുക്കുന്നു. എക്‌സ്എഫ്ജി എന്ന പുതിയ വകഭേദമാണ് രാജ്യത്ത് പടരുന്നത്. കേരളത്തിലെ കോവിഡ് കേസുകളും ക്രമാതീതമായി ഉയരുകയാണ്. കേരളത്തിൽ രണ്ടായിരത്തി അമ്പത്തി മൂന്ന് പേർക്കാണ് […]
June 11, 2025

പിഡിപിക്ക് മതരാഷ്ട്രവാദമില്ല; വിമർശനമുന്നയിക്കുന്നവർ തന്നെ മറുപടി പറയട്ടെ : സ്വരാജ്

നിലമ്പൂർ : പിഡിപിക്ക് വർഗീയതയില്ലെന്ന് നിലമ്പൂർ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്. ആരുടെ വോട്ട് വേണം കാര്യത്തിൽ വ്യക്തമായി മറുപടി പറഞ്ഞ ആളാണ് താൻ. പിഡിപിക്ക് മതരാഷ്ട്രവാദമില്ലെന്നും വിമർശനമുന്നയിക്കുന്നവർ തന്നെ അതിന് മറുപടി പറയട്ടേയെന്നും സ്വരാജ് വ്യക്തമാക്കി. […]
June 11, 2025

അധ്യാപക പുനർ നിയമനത്തിനായി കൈക്കൂലി : വിജിലൻസ് അന്വേഷണം സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ചും

കൊച്ചി : അധ്യാപക പുനർ നിയമനത്തിനായി കൈക്കൂലി വാങ്ങിയ റിട്ടയേർഡ് അധ്യാപകന്റെ അറസ്റ്റിനു പിന്നാലെ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ചും അന്വേഷണത്തിനൊരുങ്ങി വിജിലൻസ്. പ്രതി വടകര സ്വദേശി കെ.പി വിജയനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇയാളുടെ ഫോൺ […]
June 11, 2025

മകന് പത്താം ക്ലാസില്‍ മികച്ച വിജയം; പ്ലസ് വണ്‍ പ്രവേശനത്തിന് പിതാവിന് പരോള്‍ അനുവദിച്ച് ഹൈക്കോടതി

കൊച്ചി : പത്താം ക്ലാസില്‍ മികച്ച വിജയം നേടിയ മകന്റെ പ്ലസ് വണ്‍ പ്രവേശനത്തിന് തടവില്‍ കഴിയുന്ന പിതാവിന് ഹൈക്കോടതി പരോള്‍ അനുവദിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് മലപ്പുറം തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പാലക്കാട് […]