Kerala Mirror

June 10, 2025

രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം എക്സ്എഫ്‍ജി വ്യാപിക്കുന്നു; സ്ഥിരീകരിച്ചത് 163 പേർക്ക്

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു. എക്സ്എഫ്‍ജി എന്നാണ് പുതിയ വകഭേദത്തിന്റെ പേര്. രാജ്യത്തെ 163 പേരെ ബാധിച്ചത് എക്സ്എഫ്‍ജിയാണെന്ന് കണ്ടെത്തി. അതേസമയം, രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 7000 ത്തിലേക്ക് കടക്കുകയാണ്. […]
June 10, 2025

പാലക്കാട് മങ്കരയില്‍ പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിന്‍ ഇടിച്ച് മരിച്ചനിലയില്‍ കണ്ടെത്തി

പാലക്കാട് : മങ്കരയില്‍ പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിന്‍ ഇടിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ വിയ്യൂര്‍ പാടുകാട് സ്വദേശിയും പാലക്കാട് മുട്ടിക്കുളങ്ങര കെഎപി സെക്കന്‍ഡ് ബറ്റാലിയന്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസറുമായ കെ.ആര്‍. അഭിജിത്താണ് (30) മരിച്ചത്. […]
June 10, 2025

യുക്രെയ്നിലെ വിവിധമേഖലകളിൽ റഷ്യയുടെ കനത്ത ഡ്രോൺ ആക്രമണം

കീവ് : യുക്രെയ്നിലെ വിവിധമേഖലകളിൽ റഷ്യയുടെ കനത്ത ഡ്രോൺ ആക്രമണം. പടിഞ്ഞാറ് പോളണ്ട് അതിർത്തിക്കടുത്ത സൈനികവിമാനത്താവളത്തിൽ നാശമുണ്ടായി. 479 റഷ്യൻ ഡ്രോണുകളിൽ 460 എണ്ണവും 20 മിസൈലുകളിൽ 19 എണ്ണവും വെടിവച്ചിട്ടെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. ആഴ്ചകളായി […]
June 10, 2025

കോ​യി​പ്രം ക​സ്റ്റ​ഡി മ​ർ​ദ​ന കേ​സ് : അ​ന്വേ​ഷണം സം​സ്ഥാ​ന ക്രൈം ബ്രാ​ഞ്ചിന്

പ​ത്ത​നം​തി​ട്ട : കോ​യി​പ്രം ക​സ്റ്റ​ഡി മ​ർ​ദന കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സം​സ്ഥാ​ന ക്രൈംബ്രാ​ഞ്ചി​ന് വി​ട്ടു. ആ​ദ്യം ജി​ല്ലാ ക്രൈംബ്രാ​ഞ്ചി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ൽ​കി​യ​ത്. എ​ന്നാ​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്കം ആ​രോ​പ​ണ നി​ഴ​ലി​ൽ നി​ൽ​ക്കു​ന്ന കേ​സി​ന്‍റെ ഗൗ​ര​വം പ​രി​ഗ​ണി​ച്ച് […]
June 10, 2025

ജ​പ്പാ​നിലെ ഒ​കി​നാ​വ​ യു​എ​സ് വ്യോ​മ​താ​വ​ള​ത്തി​ൽ സ്ഫോ​ട​നം; നാ​ല് സൈ​നി​ക​ർ​ക്ക് പ​രി​ക്ക്

ടോ​ക്യോ : ജ​പ്പാ​നി​ലു​ള്ള അ​മേ​രി​ക്ക​ൻ വ്യോ​മ​താ​വ​ള​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ നാ​ല് ജാ​പ്പ​നീ​സ് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. ജ​പ്പാ​ന്‍റെ തെ​ക്ക​ൻ ദ്വീ​പാ​യ ഒ​കി​നാ​വ​യി​ലെ യു​എ​സ് വ്യോ​മ​താ​വ​ള​ത്തി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​കി​നാ​വ പ്രി​ഫെ​ക്ച​റ​ൽ സ​ർ​ക്കാ​രി​ന്റെ […]
June 10, 2025

ഇസ്രായേൽ കസ്റ്റഡിയിലെടുത്ത ഫ്രീഡം ഫ്ലോട്ടില കപ്പലിലുള്ളവരെ തടവുകേന്ദ്രത്തിലേക്ക് മാറ്റി

ടെൽ അവീവ് : ഇസ്രായേൽ നാവികസേന കസ്റ്റഡിയിലെടുത്ത ഫ്രീഡം ​ഫ്ളോട്ടില കപ്പൽ അഷ്ദോദ്​ തുറമുഖത്തെത്തിച്ചു. കപ്പലിലെ 12 സന്നദ്ധ പ്രവർത്തകരെ വൈദ്യപരിശോധനക്ക്​ ശേഷം താൽക്കാലിക തടവുകേന്ദ്രത്തിലേക്ക്​ മാറ്റി. അന്തർദേശീയ സമ്മർദം ശക്തമായിരിക്കെ സന്നദ്ധ പ്രവർത്തകരെ ഇന്നുതന്നെ […]
June 10, 2025

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലഷകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ […]