Kerala Mirror

June 10, 2025

അഖില ഭാരത ഹിന്ദുമഹാസഭ നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച് എ വിജയരാഘവൻ

മലപ്പുറം : അഖില ഭാരത ഹിന്ദു മഹാസഭ നേതൃത്വവുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. തെരഞ്ഞെടുപ്പ് കാലത്ത് പല സാമുദായിക പ്രതിനിധികളും വരും. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വരുന്നവരെ ഒഴിവാക്കാന്‍ […]
June 10, 2025

ഗാസ ആക്രമണം : ഡൽഹി ഇസ്രയേൽ എംബസിയിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച്

ന‍്യൂഡൽഹി : ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ഇസ്രയേൽ എംബസിയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. എസ്എഫ്ഐ ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച് നടത്തിയത്. ഡൽഹി എസ്എഫ്ഐ പ്രസിഡന്‍റ് സൂരജ് […]
June 10, 2025

കെനിയയിലെ വാഹനാപകടം: ഖത്തറിൽ നിന്ന് വിനോദയാത്രാ സംഘത്തിൽ മരിച്ചവരിൽ അഞ്ച് മലയാളികൾ

നെയ്റോബി : കെനിയയിൽ വാഹനാപകടത്തിൽപ്പെട്ട് മരിച്ചവരിൽ അഞ്ച് മലയാളികൾ. ഖത്തറിൽ നിന്ന് വിനോദയാത്രക്കെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്റെ മകൾ റിയ ആൻ (41), മകൾ ടൈറ (എട്ട്), തൃശൂർ ജില്ലയിൽ നിന്നുള്ള […]
June 10, 2025

വി​ഴി​ഞ്ഞ​ത്ത് വ​ള്ളം മ​റി​ഞ്ഞ് മ​റി​ഞ്ഞ് കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ട​ത്തി

തി​രു​വ​ന​ന്ത​പു​രം : വി​ഴി​ഞ്ഞ​ത്ത് വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം രാ​മേ​ശ്വ​ര​ത്ത് നി​ന്ന് ക​ണ്ട​ത്തി. ക​ഴി​ഞ്ഞ മു​പ്പ​തി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ സ്റ്റെ​ല്ല​സി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. സ്റ്റെ​ല്ല​സ് അ​ട​ക്കം അ​ഞ്ചു​പേ​ർ സ​ഞ്ച​രി​ച്ച വ​ള്ളം മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൂ​ന്നു​പേ​ർ […]
June 10, 2025

നിലമ്പൂരിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

മലപ്പുറം : നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥിയായ അനന്തു മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ പൊലീസ് മേധാവിക്കും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കും നോട്ടീസയച്ചു. ഇരുവരും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി […]
June 10, 2025

എ കെ ജി സെന്റർ ആക്രമണക്കേസ് പ്രതി സുഹൈൽ ഷാജഹാന്റെ ഹർജി തള്ളി

തിരുവനന്തപുരം : എ കെ ജി സെന്റർ ആക്രമണക്കേസ് പ്രതി സുഹൈൽ ഷാജഹാന്റെ ഹർജി തള്ളി. തിരുവനന്തപുരം മൂന്നാം മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. പാസ്പോർട്ട് വിട്ടു കിട്ടാനും വിദേശത്തേക്കുള്ള യാത്രാ അനുമതിക്കും വേണ്ടിയുള്ള ഹർജിയാണ് […]
June 10, 2025

ഓസ്ട്രിയയിലെ സ്‌കൂളിൽ വിദ്യാർഥി നടത്തിയ വെടിവയ്പ്പിൽ 9 മരണം

വിയന്ന : ഓസ്ട്രിയൻ നഗരമായ ഗ്രാസിലെ സ്‌കൂളിൽ വിദ്യാർഥി നടത്തിയ വെടിവയ്പ്പിൽ 9 മരണം. വെടിവയ്പ്പിനു ശേഷം അക്രമി സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ ഒട്ടേറെപ്പേർക്ക് പരുക്കേറ്റതായാണ് വിവരം. സ്‌കൂളിലെ ശുചിമുറിയിലായിരുന്നു […]
June 10, 2025

ഡൽഹി ദ്വാരകയിലെ ബഹുനില അപ്പാർട്ട്മെന്‍റിൽ വന്‍ തീപിടിത്തം; 3 മരണം

ന്യൂഡൽഹി : ഡൽഹി ദ്വാരകയിലെ ബഹുനില അപ്പാർട്ട്മെന്‍റിൽ വന്‍ തീപിടിത്തത്തിൽ മൂന്ന് മരണം. തീപിടിത്തമുണ്ടായതോടെ ഏഴാം നിലയിൽ നിന്നും ചാടിയ മൂന്നു പേരാണ് മരിച്ചത്. 10 വയസ് പ്രായം വരുന്ന പെൺകുട്ടിയും, ആൺകുട്ടിയും അവരുടെ അച്ഛനുമാണ് […]
June 10, 2025

ജമാ അത്തെ ഇസ്ലാമി പിന്തുണ; സിപിഎമ്മിന്റേത് ഇരട്ടത്താപ്പ് : വി ഡി സതീശന്‍

മലപ്പുറം : ജമാ അത്തെ ഇസ്ലാമി സിപിഎമ്മിന് വര്‍ഗീയവാദിയായത് യുഡിഎഫിനെ പിന്തുണച്ചപ്പോഴാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുമ്പ് സിപിഐഎമ്മിന് പിന്തുണ നല്‍കിയപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി മതേതര പാര്‍ട്ടിയായിരുന്നു. യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ വര്‍ഗീയ പാര്‍ട്ടിയായി […]