Kerala Mirror

June 9, 2025

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം : രാഷ്ട്രീയ പോര് മുറുകുന്നു; നിലമ്പൂരില്‍ ഇന്ന് എൽഡിഎഫ്, യുഡിഫ്, ബിജെപി മാർച്ച്

മലപ്പുറം : നിലമ്പൂരിൽ പതിനഞ്ചുകാരൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചതിൽ രാഷ്ട്രീയ പോര് മുറുകുന്നു. വഴിക്കടവ് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് എൽ ഡി എഫും കെ എസ് ഇ ബി ഓഫീസിലേക്ക് യു ഡി എഫും […]
June 9, 2025

കരാര്‍ പുതുക്കിയില്ല : ശ്രീചിത്രയില്‍ ന്യൂറോ-ഇന്റർവെഷൻഷണ‌ൽ റേഡിയോളജി വിഭാഗം ശസ്ത്രക്രിയകൾ മുടങ്ങും

തിരുവനന്തപുരം : ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ന്യൂറോ- ഇന്റർവെഷൻഷണ‌ൽ റേഡിയോളജി വിഭാഗം ശസ്ത്രക്രിയകൾഇന്ന് മുതൽ പൂർണമായും മുടങ്ങും. ഇന്ന് നടത്താനിരുന്ന പത്തിലധികം ശസ്ത്രക്രിയകളാണ് മാറ്റിവച്ചത്. ശസ്ത്രക്രിയാ ഉപകരണങ്ങളുടെ സ്റ്റോക്ക് തീർന്നതോടെയാണ് ഗുരുതര പ്രതിസന്ധി ഉണ്ടായത്. സ്റ്റോക്ക് പുതുക്കാൻ […]
June 9, 2025

സ്‌പെയിനിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് യുവേഫ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന്

മ്യൂണിക് : യുവേഫ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന്. കലാശപ്പോരില്‍ സ്‌പെയിനിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ ചാംപ്യന്മാരായത്. ഷൂട്ടൗട്ടില്‍ 3 നെതിരെ 5 ഗോളുകള്‍ക്കാണ് പോര്‍ചുഗല്‍ വിജയം നേടിയത്. വിജയം നേടിയത്. ആവേശകരമായ മത്സരത്തിലെ […]
June 9, 2025

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക​ണ്ടെ​യ്ന​ർ ക​പ്പ​ൽ എം​എ​സ്‍​സി ഐ​റീ​ന ഇ​ന്ന് വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ബ​ർ​ത്ത് ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം : ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക​ണ്ടെ​യ്ന​ർ ക​പ്പ​ലു​ക​ളി​ൽ ഒ​ന്നാ​യ എം​എ​സ്‍​സി ഐ​റീ​ന ഇ​ന്ന് വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ബ​ർ​ത്ത് ചെ​യ്യും. രാ​വി​ലെ എ​ട്ട് മ​ണി​യോ​ടെ​യാ​ണ് ബ​ർ​ത്തിം​ഗ്. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ ക്യാ​പ്റ്റ​ൻ വി​ല്ലി ആ​ന്‍റ​ണി​യാ​ണ് എം​എ​സ്‍​സി ഐ​റീ​ന​യു​ടെ […]
June 9, 2025

മെഡ്‌ലീന്‍ കപ്പൽ തടഞ്ഞ് ഇസ്രായേൽ സൈന്യം; കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു

ഗസ്സ സിറ്റി : ഇസ്രായേലിൻറെ ആക്രമണത്തിലും ഉപരോധത്തിലും ദുരിതത്തിലായ ഫലസ്തീനികൾക്ക്​ സഹായവുമായി പുറപ്പെട്ട മെഡ്‌ലീന്‍ കപ്പൽ തടഞ്ഞ് ഇസ്രായേൽ കമാൻഡോകൾ. കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബർഗ് അടക്കം 12 ആക്ടിവിസ്റ്റുകളാണ് ഇറ്റലിയിൽ […]
June 9, 2025

മൺസൂൺ കാല ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി മുതൽ

തിരുവനന്തപുരം : സംസ്ഥാനത്ത് മൺസൂൺ കാല ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി 12 മണി മുതൽ നിലവിൽ വരും. 52 ദിവസമാണ് ട്രോളിംഗ് നിരോധനം. ട്രോളിംഗ് നിരോധനം മൂലം തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സൗജന്യ […]
June 9, 2025

കേരളത്തില്‍ ഇത്തവണ മഴ കുറഞ്ഞു; ജൂണില്‍ 67 ശതമാനം ഇടിവ്

തിരുവനന്തപുരം : നേരത്തെയെത്തിയ കാലവര്‍ഷം മെയ് അവസാനവാരം തകര്‍ത്തുപെയ്തപ്പോള്‍ ജൂണിലെ ആദ്യവാരത്തില്‍ മഴയുടെ അളവില്‍ 67 ശതമാനം കുറവ്. 47.5 മില്ലി മീറ്റര്‍ മഴമാത്രമാണ് ജൂണ്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള ആഴ്ചയില്‍ സംസ്ഥാനത്ത് ലഭിച്ചത്. […]