Kerala Mirror

June 8, 2025

പി​ണ​റാ​യി​സം, മ​രു​മോ​നി​സം ആ​രോ​പ​ണ​ങ്ങ​ൾ ജ​ന​ങ്ങ​ൾ പു​ച്ഛ​ത്തോ​ടെ ത​ള്ളും : മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

നി​ല​മ്പൂ​ർ : പി​ണ​റാ​യി​സം, മ​രു​മോ​നി​സം എ​ന്നീ ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ പു​ച്ഛ​ത്തോ​ടെ ത​ള്ളു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ഹൈ​സ്കൂ​ൾ ത​ലം മു​ത​ൽ താ​ൻ എ​സ്എ​ഫ്ഐ ഭാ​ര​വാ​ഹി​യാ​യി​രു​ന്നു. എ​ട്ടാം​ക്ലാ​സ് മു​ത​ൽ ക്ലാ​സ് ലീ​ഡ​റാ​ണ്. എ​സ്എ​ഫ്ഐ​യു​ടെ ഭാ​ര​വാ​ഹി​യാ​ണ്. […]
June 8, 2025

ഭാ​ര​ത് മാ​താ എ​ന്ന ആ​ശ​യം സം​വാ​ദ​ത്തി​നു​ള്ള വി​ഷ​യ​മ​ല്ല; വി​വാ​ദ​മാ​ക്ക​രു​തെ​ന്ന് ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം : ഭാ​ര​ത് മാ​താ സ​ങ്ക​ല്‍​പ്പം വി​വാ​ദ​മാ​ക്ക​രു​തെ​ന്ന് ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര ആ​ര്‍​ലേ​ക്ക​ര്‍. ഭാ​ര​ത് മാ​താ എ​ന്ന ആ​ശ​യം സം​വാ​ദ​ത്തി​നു​ള്ള വി​ഷ​യ​മ​ല്ലെ​ന്നും രാ​ഷ്ട്രീ​യ വി​ശ്വാ​സ​ത്തി​നും പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​നും മു​ക​ളി​ലാ​ണ് ഭാ​ര​ത് മാ​താ സ​ങ്ക​ല്‍​പ്പ​മെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു. ഒ​ര​മ്മ​യു​ടെ മ​ക്ക​ളാ​യ […]
June 8, 2025

സഹികെട്ടാണ് കേരളം വിട്ടത്; കേരളം ആരുടെയും പിതൃസ്വത്തല്ല : സാബു എം ജേക്കബ്

കൊച്ചി : എല്‍ഡിഎഫും സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും ഒന്നിച്ചു നിന്നാണ് കിറ്റക്‌സിനെ ആക്രമിച്ചതെന്ന് എംഡി സാബു എം ജേക്കബ്. ഒരു ചെറിയ നിയമലംഘനം പോലും കിറ്റക്‌സിനു മേല്‍ ചുമത്താന്‍ സാധിച്ചിട്ടില്ലെന്നും സാബു പറയുന്നു. ”സഹികെട്ടാണ് കേരളം […]
June 8, 2025

ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് രണ്ടാം തവണയും കോവിഡ്

സാവോ പോളോ : ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് കോവിഡ്. നെയ്മറിന്റെ ക്ലബ്ബായ സാന്റോസ് എഫ്‌സി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവില്‍ താരം ചികിത്സയിലാണുള്ളതെന്നും ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസ് പ്രസ്താവനയില്‍ അറിയിച്ചു. ജൂൺ അഞ്ചിനാണ് നെയ്മറിന് […]
June 8, 2025

വയനാട്ടിൽ വിരണ്ടോടിയ പോത്തിനെ വെടിവച്ചു; പെല്ലറ്റ് കൊണ്ട് 2 പേർക്ക് പരുക്ക്

മാനന്തവാടി : വയനാട്ടിലെ കൂളിവയലിൽ വിരണ്ടോടിയ പോത്തിനെ വെടിവയ്ക്കുന്നതിനിടെ 2 പ്രദേശവാസികൾക്ക് ദേഹത്ത് പെല്ലറ്റ് കയറി പരുക്ക്. പോത്ത് വനം വകുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ചതോടെയാണ് വെടിവച്ചത്. ആർആർടി ഉദ്യോഗസ്ഥൻ ജയസൂര്യയ്ക്കാണ് പരുക്കേറ്റത്. നേരത്തെ പഞ്ചാരകൊല്ലിയിൽ വച്ച് […]
June 8, 2025

തൃ​ശൂ​രി​ല്‍ ഭാ​ര്യ​യെ ഭ​ര്‍​ത്താ​വ് ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി

തൃ​ശൂ​ര്‍ : വ​ര​ന്ത​ര​പ്പ​ള്ളി​യി​ൽ ഭാ​ര്യ​യെ ഭ​ർ​ത്താ​വ് ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. സെ​യി​ൽ​സ് ഗേ​ളാ​യി ജോ​ലി ചെ​യ്യു​ന്ന ദി​വ്യ(34) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഇ​വ​രു​ടെ ഭ​ർ​ത്താ​വ് കു​ഞ്ഞു​മോ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഭാ​ര്യ നെ​ഞ്ചു​വേ​ദ​ന മൂ​ലം മ​രി​ച്ചെ​ന്നാ​ണ് കു​ഞ്ഞു​മോ​ൻ ബ​ന്ധു​ക്ക​ളെ […]
June 8, 2025

നിലമ്പൂരില്‍ ഷോക്കേറ്റ് മ​രി​ച്ച പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ന​ന്തു​വി​ന് ക​ണ്ണീ​രോ​ടെ യാ​ത്രാ​മൊ​ഴി ന​ല്കി നാ​ട്

മ​ല​പ്പു​റം : നിലമ്പൂരില്‍ പ​ന്നി​ക്കെ​ണി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് മ​രി​ച്ച പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ന​ന്തു​വി​ന് ക​ണ്ണീ​രോ​ടെ യാ​ത്രാ​മൊ​ഴി ന​ല്കി നാ​ട്. അ​ന​ന്തു​വി​ന്‍റെ മൃ​ത​ദേ​ഹം കു​ട്ടി​ക്കു​ന്ന് ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. മ​ണി​മൂ​ളി ക്രൈ​സ്റ്റ് കിം​ഗ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലാ​ണ് […]
June 8, 2025

വിഴിഞ്ഞത്ത് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പുതിയ ജെട്ടി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : വിഴിഞ്ഞത്ത് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പുതിയ ജെട്ടി ഉദ്ഘാടനം ചെയ്തു. തീരസംരക്ഷണ സേന ഡയറക്ടര്‍ ജനറല്‍ പരമേഷ് ശിവമണിയാണ് ജെട്ടി ഉദ്ഘാടനം ചെയ്തത്. 76.7 മീറ്റര്‍ ദൈര്‍ഘ്യമുള്ള അത്യാധുനിക ബെര്‍ത്ത് സേനാ കപ്പലുകളുടെ […]
June 8, 2025

ഇടുക്കിയിൽ കടുവ കൃഷിത്തോട്ടത്തിലെ കുഴിയിൽ വീണു; മയക്കുവെടി വെച്ച് പിടികൂടാൻ ശ്രമം

കട്ടപ്പന : ഇടുക്കി മൈലാടുംപാറയ്ക്ക് സമീപം കടുവ കൃഷിത്തോട്ടത്തിലെ കുഴിയിൽ വീണു. കേരള തമിഴ്നാട് അതിർത്തിയിൽ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലാണ് കടുവ കുടുങ്ങിയത്. ഇന്ന് പുലർച്ചെയാണ് വേസ്റ്റിടുന്ന കുഴിയിൽ കടുവയെ കണ്ടത്. കുഴിയിൽ ഒരു നായയും […]