Kerala Mirror

June 7, 2025

സ്‌കൂബ ഡൈവിങ്ങിനിടെ അപകടം; ദുബായില്‍ മലയാളി യുവാവ് മരിച്ചു

ദുബായ് : ദുബായില്‍ മലയാളി യുവാവ് അപകടത്തില്‍ മരിച്ചു. തൃശൂര്‍ വേലൂര്‍ സ്വദേശി ഐസക് പോള്‍ (29) ആണ് മരിച്ചത്. അവധി ദിനമായിരുന്ന ഇന്നലെ(വെള്ളി) ദുബായ് ജുമൈറ ബീച്ചില്‍ സ്‌കൂബ ഡൈവിങ്ങിനിടെ അപകടമുണ്ടാകുകയും തുടര്‍ന്ന് ഹൃദയാഘാതം […]
June 7, 2025

യുഎസില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയ ഉത്തരവിന് ഫെഡറല്‍ കോടതിയുടെ സ്റ്റേ

വാഷിങ്ടന്‍ ഡിസി : ഹാര്‍വഡ് സര്‍വകലാശാലയില്‍ പ്രവേശനം നേടിയ വിദേശ വിദ്യാര്‍ഥികളെ യുഎസില്‍ എത്തുന്നതില്‍ നിന്നു വിലക്കിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് ഫെഡറല്‍ കോടതിയുടെ സ്റ്റേ. ട്രംപ് ഭരണകൂടവും സര്‍വകലാശാലയും തമ്മിലുള്ള നിയമയുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് […]
June 7, 2025

സാങ്കേതിക തകരാർ; ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അടിയന്തരമായി നടുറോഡിൽ ഇറക്കി

ഉത്തരാഖണ്ഡ് : സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഗുപ്തകാശിയിൽ ഹെലികോപ്റ്റർ അടിയന്തിരമായി റോഡിലിറക്കി. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരായി പുറത്ത് എത്തിച്ചു. നിസ്സാര പരിക്കുകളോടെ പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹെലികോപ്റ്റര്‍ റോഡിന് നടുവിൽ അടിയന്തരമായി ലാന്‍ഡ് ചെയ്തതിനെ […]
June 7, 2025

തേജസ്വി യാദവിന്റെ വാഹന വ്യൂഹത്തിലേക്ക് ട്രക്ക് ഇടിച്ചു കയറി; സുരക്ഷാച്ചുമതലയുള്ള മൂന്ന് പൊലീസുകാര്‍ക്ക് പരിക്ക്

പട്ന : അമിതവേഗത്തിലെത്തിയ ട്രക്ക് ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ അകമ്പടിവാഹനങ്ങളില്‍ ഇടിച്ചുകയറി അപകടം. ബിഹാറിലെ വൈശാലി ജില്ലയില്‍ പട്ന-മുസാഫര്‍പുര്‍ ദേശീയപാതയില്‍ ശനിയാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. അപകടത്തില്‍ തേജസ്വിയുടെ സുരക്ഷാച്ചുമതലയുള്ള മൂന്ന് പൊലീസുകാര്‍ക്ക് […]
June 7, 2025

തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി; ബിജെപി നേതാവായ നടൻ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ഓഡിയോ ക്ലിപ്പ് പുറത്ത്

തിരുവനന്തപുരം : നടന്‍ കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ജീവനക്കാര്‍. ദിയ അക്കൗണ്ടിലേയ്ക്ക് പണം മാറ്റിച്ചത് നികുതി പ്രശ്‌നം മൂലമാണെന്ന് ജീവനക്കാരുടെ ആരോപണം. ദിയ തന്നെയാണ് തങ്ങളുടെ അക്കൗണ്ടിലേയ്ക്ക് പണം നിക്ഷേപിച്ചത്. […]
June 7, 2025

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ മഴ ശക്തമാക്കും; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം […]
June 7, 2025

മലാപ്പറമ്പ് പെണ്‍വാണിഭം : സ്ത്രീകളെ എത്തിച്ചത് തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്ന്

കോഴിക്കോട് : മലാപ്പറമ്പില്‍ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത പെണ്‍വാണിഭം നടത്തിയ സംഘം സ്ത്രീകളെ എത്തിച്ചത് തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്ന്. ഫ്‌ലാറ്റ് ഉടമയായ ഡോക്ടര്‍ക്ക് പ്രതിമാസം 1.15 ലക്ഷം രൂപയാണ് സംഘം വാടക നല്‍കിയിരുന്നത്. […]
June 7, 2025

‘തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി’; നടന്‍ കൃഷ്ണ കുമാറിനും മകള്‍ ദിയക്കും എതിരെ കേസ്

തിരുവനന്തപുരം : ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിനും മകള്‍ക്കും എതിരെ തട്ടിക്കൊണ്ട് പോവല്‍ കേസ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായി ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് നടപടി. കവടിയാറില്‍ ഒ ബൈ […]
June 7, 2025

അന്‍വര്‍ യൂദാസ് തന്നെ; ഇടതുമുന്നണി സര്‍ക്കാരിന്റെ മൂന്നാം ടേമിലേക്കുള്ള നാഴികകല്ലാവും നിലമ്പൂര്‍ വിജയം : എംവി ഗോവിന്ദന്‍

മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പിവി അന്‍വര്‍ യൂദാസെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. യുഡിഎഫിലേക്ക് പോകാനാണ് അന്‍വര്‍ ഇടതുമുന്നണിയെ ഒറ്റിയത്. യുദാസുമാര്‍ക്ക് എന്തുസംഭവിക്കുമെന്നന് പറയേണ്ടതില്ല. യുദാസുമാരായ എല്ലാവരുടെയും അവസാനം ഒരുപോലെയാണെന്നും […]