Kerala Mirror

June 5, 2025

നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് : മത്സരരംഗത്ത് അന്‍വര്‍ ഉള്‍പ്പടെ പത്ത് സ്ഥാനാര്‍ഥികൾ; അന്‍വറിന്റെ ചിഹ്നം കത്രിക

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പിവി അന്‍വറിന്റെ ചിഹ്നം കത്രിക. ഓട്ടോറിക്ഷ, കത്രിക, കപ്പ് ആന്‍ഡ് സോസര്‍ ചിഹ്നങ്ങളില്‍ ഏതെങ്കിലും ഒന്ന് അനുവദിക്കണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനോട് അന്‍വര്‍ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്‍വറിന് […]
June 5, 2025

ആന ഇടഞ്ഞുണ്ടാകുന്ന ആക്രമണങ്ങളില്‍ ഉത്തരവാദിത്വം ഉടമസ്ഥനും പാപ്പാന്മാര്‍ക്കും : ഹൈക്കോടതി

കൊച്ചി : ഉത്സവാഘോഷങ്ങളിലും മറ്റ് പരിപാടികളിലും ആന ഇടഞ്ഞുണ്ടാകുന്ന ആക്രമണങ്ങളില്‍ ഉത്തരവാദിത്വം ഉടമസ്ഥനും പാപ്പാന്മാര്‍ക്കുമായിരിക്കുമെന്ന് ഹൈക്കോടതി. 2008ല്‍ കുറ്റിക്കാട്ട് ക്ഷേത്രത്തിലെ ഘോഷയാത്രയില്‍ ‘ബാസ്റ്റിന്‍ വിനയശങ്കര്‍’ എന്ന ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിന്‍സെന്റിന്റെ കുടുംബാംഗങ്ങള്‍ […]
June 5, 2025

‘സര്‍വകലാശാലയിലെ പരിപാടികള്‍ക്ക് മൂക്കുകയറിടുന്നു’; വിവാദ ഉത്തരവ് പിന്‍വലിച്ച് കണ്ണൂര്‍ സര്‍വകലാശാല

കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാലയില്‍ നടത്തുന്ന പരിപാടികളുടെ ഉള്ളടക്കം പരിശോധിക്കാന്‍ നിരീക്ഷണ സമിതി രൂപീകരിച്ച ഉത്തരവ് പിന്‍വലിച്ചു. സിന്‍ഡിക്കേറ്റ് യോഗത്തിലാണ് വൈസ് ചാന്‍സലര്‍ ഇക്കാര്യം അറിയിച്ചത്. പരിപാടികളില്‍ ദേശവിരുദ്ധ ഉള്ളടക്കം ഉണ്ടോ എന്ന് പരിശോധിക്കനാണ് വിസി […]
June 5, 2025

ജൂൺ 10 മുതൽ ജൂലൈ 31 വരെ ട്രോളിങ് നിരോധനം; മന്ത്രിസഭായോഗ തീരുമാനങ്ങൾ

തിരുവനന്തപുരം : കേരളതീര പ്രദേശത്തെ കടലിൽ 52 ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്താന്‍ മന്ത്രിസഭാ യോ​ഗം തീരുമാനം. ജൂൺ 10 മുതൽ 2025 ജൂലൈ 31 വരെ (ജൂൺ ഒമ്പത് അർധരാത്രി മുതൽ ജൂലൈ 31 […]
June 5, 2025

വാഹനമോഷണം : ബിജെപി എറണാകുളം സോണല്‍ പ്രസിഡന്റിൻറെ മകന്‍ അറസ്റ്റില്‍

കൊച്ചി : ബിജെപി എറണാകുളം സോണല്‍ പ്രസിഡന്റ് എംഎ ബ്രഹ്മരാജിന്റെ മകന്‍ വാഹന മോഷണക്കേസില്‍ അറസ്റ്റില്‍. തിരിച്ചടവ് മുടങ്ങിയപ്പോള്‍ ഫിനാന്‍സ് കമ്പനി ലേലത്തില്‍ വിറ്റ ജീപ്പാണ് അഭിജിത്തിന്റെ നേതൃത്വത്തില്‍ മോഷ്ടിച്ചത്. ബ്രഹ്മരാജിന്റെ മകന്‍ അഭിജിത്ത് ഉള്‍പ്പടെ […]
June 5, 2025

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് : ചോദ്യം ചെയ്യലിന് ഹാജരാകാൻ സൗബിൻ ഷാഹിറിന് പൊലീസ് നോട്ടീസ്

കൊച്ചി : മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ നടൻ സൗബിൻ ഷാഹിറിന് പൊലീസ് നോട്ടിസ് നൽകി. 14 ദിവസത്തിനകം ഹാജരാകണം എന്ന ആവശ്യപ്പെട്ടാണ് അന്വേഷണസംഘം നോട്ടീസ് നൽകിയത്. കേസിൽ അന്വേഷണം […]
June 5, 2025

ജനന നിരക്ക് കുറയുന്നു; 1988-ലെ നാം രണ്ട് നമുക്ക് രണ്ട് കുടുംബാസൂത്രണം നയം തിരുത്തി വിയറ്റ്‌നാം

ഹനോയ് : ഒരു കുടുംബത്തില്‍ രണ്ട് കുട്ടികള്‍ എന്ന നയം തിരുത്തി വിയറ്റ്‌നാം. രാജ്യത്തെ ജനന നിരക്കില്‍ വന്ന വലിയ ഇടിവാണ് പതിറ്റാണ്ടുകളായി നടപ്പാക്കിവന്ന നയം തിരുത്താന്‍ വിയറ്റ്‌നാമിനെ പ്രേരിപ്പിച്ചത്. എത്ര കുട്ടികള്‍ വേണമെന്നതിലും കുട്ടികള്‍ക്ക് […]
June 5, 2025

അന്താരാഷ്ട്ര പരിസ്ഥിതി ദിനം : ഔദ്യോഗിക വസതിയില്‍ സിന്ദൂര വൃക്ഷം നട്ട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഔദ്യോഗിക വസതിയില്‍ സിന്ദൂര വൃക്ഷത്തൈ നട്ട് പ്രധാനമന്ത്രി. ന്യൂഡല്‍ഹി 7, ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വൃക്ഷത്തൈ നട്ടത്. 1971 ലെ ഇന്ത്യ […]
June 5, 2025

ബംഗലൂരു ദുരന്തത്തില്‍ നഷ്ടപരിഹാരം വെറും 10 ലക്ഷം മാത്രം; കർണാടക സർക്കാരിനെതിരെ ബിജെപി

ബംഗലൂരു : ഐപിഎല്‍ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സിന്റെ വിജയാഹ്ലാദത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ കര്‍ണാടക സര്‍ക്കാരിനെതിരെ ബിജെപി. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി 10 ലക്ഷം രൂപയാണ് കര്‍ണാടക […]