Kerala Mirror

June 4, 2025

ചുഴലി – ചെങ്ങളായി പാതയില്‍ വന്‍ ഗര്‍ത്തം ഗതാഗതം നിരോധിച്ചു

കണ്ണൂര്‍ : തളിപ്പറമ്പ് ചുഴലി – ചെങ്ങളായി റോഡില്‍ വന്‍ ഗര്‍ത്തം. മൂന്ന് മീറ്ററിലധികം ആഴമുള്ള കുഴിയാണ് റോഡില്‍ പ്രത്യക്ഷപ്പെട്ടത്. ചെറിയൊരു വിള്ളലോടെ പ്രത്യക്ഷപ്പെട്ട കുഴി നിലവില്‍ മൂന്ന് മീറ്ററോളം ആഴമുള്ള നിലയിലേക്ക് വളരുകയായിരുന്നു. കുഴിയുടെ […]
June 4, 2025

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് : ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിനായി പ്രിയങ്കയെത്തും

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി എംപി എത്തും. വയനാട് എംപിയായ പ്രിയങ്കാഗാന്ധി ജൂണ്‍ 9,10,11 തീയതികളില്‍ മണ്ഡല പര്യടനത്തിനായി കേരളത്തിലെത്തുന്നുണ്ട്. ഈ ദിവസങ്ങളിലൊന്നില്‍ പ്രിയങ്ക […]
June 4, 2025

പിണറായി വിജയനാണ് കേരളം കണ്ട ഏറ്റവും വലിയ ജന വഞ്ചകൻ : പിവി അന്‍വര്‍

മലപ്പുറം : താനല്ല, മുഖ്യമന്ത്രി പിണറായി വിജയനാണ് വഞ്ചകനെന്ന് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പിവി അന്‍വര്‍. മലപ്പുറം ജില്ലയെ മുഴുവന്‍ വഞ്ചിച്ചവനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് അന്‍വര്‍ പറഞ്ഞു. മലപ്പുറം ജില്ലയെ അവഹേളിക്കാനാണ് ഹിന്ദു […]
June 4, 2025

കേരളത്തില്‍ മൂന്നും നാലും റെയില്‍വേ ലൈനുകള്‍ പരിഗണനയിൽ : കേന്ദ്ര റെയില്‍വേ മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ നിലവിലുള്ള ഇരട്ട പാതയ്ക്ക് സമാന്തരമായി മൂന്നാമത്തെയും നാലാമത്തെയും റെയില്‍വേ ലൈനുകള്‍ ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമായേക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍, മുഖ്യമന്ത്രി പിണറായി […]
June 4, 2025

നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് : പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കി മു​ന്ന​ണി​ക​ൾ

മ​ല​പ്പു​റം : നി​ല​മ്പൂ​രി​ൽ പോ​ര് മു​റു​കു​ന്നു. മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് മു​ന്ന​ണി​ക​ൾ . യു​ഡി​എ​ഫ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ വാ​ഹ​ന പ​ര്യ​ട​ന​ത്തി​ന്‍റെ തി​ര​ക്കി​ലാ​ണ്. അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്തി​ലാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന്‍റെ ഇ​ന്ന​ത്തെ പ​ര്യ​ട​നം. അ​ബ്ദു​ൽ സ​മ​ദ് […]
June 4, 2025

വികസന പ്രവർത്തനങ്ങൾക്ക് ഭൂമിയും പണവും സംഭാവനയായി സ്വീകരിക്കാനൊരുങ്ങി തദ്ദേശ വകുപ്പ്

തിരുവനന്തപുരം : വികസന പ്രവർത്തനങ്ങൾക്ക് സംഭാവനകൾ സ്വീകരിക്കാനൊരുങ്ങി തദ്ദേശ വകുപ്പ്. ആറാം ധനകാര്യ കമ്മീഷൻ ശിപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഭൂമിയും പണവും പരമാവധി സംഭാവനയായി വാങ്ങാമെന്നും സര്‍ക്കുലറില്‍ പറയുന്നു. 2018ലെയും 2019ലെയും പ്രളയത്തില്‍ ഇത്തരത്തിലുള്ള സംഭാവനകള്‍ […]
June 4, 2025

ഗസ്സയിലെ ഭക്ഷ്യവിതരണ കേന്ദ്രത്തിലെ വെടിവെപ്പ്; 102 മരണം, 1000 പേര്‍ക്ക് പരിക്ക്

തെല്‍ അവീവ് : ഗസ്സയിൽ യു.എസ് പിന്തുണയോടെ ഇസ്രായേല്‍ തുടങ്ങിയ ഭക്ഷ്യവിതരണ കേന്ദ്രമായ ഗസ്സ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ കേന്ദ്രങ്ങളിലാണ് വെടിവെപ്പ്. മൂന്ന് വെടിവെപ്പ് സംഭവങ്ങളിലായി കൊല്ലപ്പെട്ടവരുടെ എണ്ണം 102 ആയി. ആയിരത്തോളം പേര്‍ക്കാണ് വെടിവെപ്പില്‍ പരിക്കേറ്റത്. […]
June 4, 2025

സുരക്ഷ ഉപകണങ്ങൾ ഇല്ലതെ ഡ്രെയിനിൽ ഇറങ്ങുന്ന തൊഴിലാളികളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ഡൽഹി പിഡബ്ല്യുഡി

ന്യൂഡൽഹി : സുപ്രിം കോടതി ഉത്തരവ് ലംഘിച്ച് ഒറ്റമുണ്ട് മാത്രം ധരിച്ച് കയ്യുറകളില്ലാത്ത ഒരു കൂട്ടം തൊഴിലാളികൾ ഡൽഹിയിലെ രോഹിണിയിലെ അഴുക്കുചാലിൽ ഇറങ്ങിയത് വിവാദമാവുന്നു. മണ്ണ് നീക്കം ചെയ്യുന്ന ജോലികൾ പുരോഗമിക്കുകയാണെന്ന് കാണിച്ച് പൊതുമരാമത്ത് വകുപ്പ് […]
June 4, 2025

ദക്ഷിണ കൊറിയയിൽ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വിജയം; ലീ ജേ മ്യൂങ് പുതിയ പ്രസിഡന്റ്

സോള്‍ : ദക്ഷിണ കൊറിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വിജയം. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ലീ ജേ മ്യൂങ് ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. ഭരണകക്ഷിയായിരുന്ന പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയുടെ കിം […]