Kerala Mirror

June 2, 2025

ജാതി സെൻസസിൽ നിന്നും സർക്കാരുകൾ പിന്മാറണം : എൻഎസ്എസ്

കോട്ടയം : ജാതി സെൻസസിൽ നിന്നും സർക്കാരുകൾ പിന്മാറണമെന്നും, ജാതി സെൻസസ് നടപ്പിലാക്കിയാൽ സംവരണത്തിന്‍റെ പേരിൽ കൂടുതൽ അഴിമതിക്ക് വഴിതെളിക്കുമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ. പെരുന്ന എൻഎസ്എസ് ആസ്ഥാനത്തെ പ്രതിനിധി സഭാമന്ദിരത്തിൽ നടന്ന […]
June 2, 2025

കാസർകോട് -കണ്ണൂർ ദേശീയപാതയിൽ നീലേശ്വരം പടുവളം ഭാഗത്ത് വിള്ളൽ

കാസർകോട് : കാസർകോട് -കണ്ണൂർ ദേശീയപാതയിൽ നീലേശ്വരം പടുവളം ഭാഗത്ത് വിള്ളൽ. നാട്ടുകാരാണ് വിള്ളൽ കണ്ടത്. പിന്നാലെ നിർമ്മാണ കമ്പനിയായ മേഘയുടെ തൊഴിലാളികൾ ടാറും കോൺക്രീറ്റും ഉപയോഗിച്ച് വിള്ളൽ അടക്കാൻ ശ്രമിച്ചതായി നാട്ടുകാർ ആരോപിച്ചു. പിലിക്കോട് […]
June 2, 2025

ഹൈടെക്കാകാന്‍ റെയില്‍വേ; സ്‌റ്റേഷനുകളും കോച്ചുകളും വൃത്തിയാക്കാന്‍ ഡ്രോണുകളും

ന്യൂഡല്‍ഹി : രാജ്യത്തുടനീളം റെയില്‍വേ സ്‌റ്റേഷന്‍ പരിസരവും കോച്ചുകളും വൃത്തിയാക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. ഏപ്രിലില്‍ അസമിലെ കാമാഖ്യ റെയില്‍വേ സ്‌റ്റേഷനിലാണ് ആദ്യമായി ട്രെയിനുകളടക്കം വൃത്തിയാക്കാന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് തുടങ്ങിയത്. ജീവനക്കാരെ കൊണ്ട് സാധിക്കാത്ത […]
June 2, 2025

വടക്കൻ സിക്കിമിൽ മണ്ണിടിച്ചിൽ; മൂന്നു സൈനികർ മരിച്ചു, 6 കാണാതായി

ന്യൂഡൽഹി : വടക്കൻ സിക്കിമിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് സൈനികർക്ക് ദാരുണാന്ത്യം. 4 സൈനികരെ രക്ഷിച്ചു. 6 സൈനികരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കരസേനയുടെ ക്യാമ്പിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഞായറാഴ്ച രാത്രി പ്രദേശത്ത് ശക്തമായ […]
June 2, 2025

ബൈഡന്‍ 2020ല്‍ കൊല്ലപ്പെട്ടു, ഇപ്പോഴുള്ളത് ക്ലോണ്‍; വിചിത്ര വാദവുമായി ട്രംപ്

വാഷിങ്ടൺ ഡിസി : മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനെതിരെ വിചിത്ര വാദവുമായി ട്രംപ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. 2020ൽ യഥാർഥ ബൈഡൻ മരിച്ചുവെന്നും പകരം അദ്ദേഹത്തെ ക്ലോണിംങിലൂടെ പുനർ സൃഷ്ടിക്കുകയായിരുന്നു എന്ന് ട്രംപ് പറഞ്ഞു. […]
June 2, 2025

നി​ല​മ്പു​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​വി. അ​ൻ​വ​ർ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു

മ​ല​പ്പു​റം : നി​ല​മ്പു​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​വി. അ​ൻ​വ​ർ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. വ​ൻ പ്ര​ക​ട​ന​മാ​യി നി​ല​മ്പു​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ലെ​ത്തി​യാ​ണ് അ​ൻ​വ​ർ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. സാ​ധാ​ര​ണ​ക്കാ​രു​ടെ സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത് എ​ന്ന് പ്ര​ഖ്യാ​പി​ച്ച് പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ എ​ത്തി​യ അ​ൻ​വ​റി​നൊ​പ്പം […]
June 2, 2025

എം.​സ്വ​രാ​ജ്‌ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചു

മ​ല​പ്പു​റം : നി​ല​ന്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ൽ​ഡി​എ​ഫ്‌ സ്ഥാ​നാ​ർ​ഥി എം.​സ്വ​രാ​ജ്‌ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ന​ൽ​കി. ഉ​പ​വ​ര​ണാ​ധി​കാ​രി നി​ല​മ്പൂ​ർ ത​ഹ​സി​ൽ​ദാ​ർ എം.​പി​സി​ന്ധു​വി​ന് മു​ന്പി​ൽ രാ​വി​ലെ 11നാ​ണ്‌ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. എ.​വി​ജ​യ​രാ​ഘ​വ​ൻ, ഇ.​എ​ൻ മോ​ഹ​ൻ​ദാ​സ്, മന്ത്രി വി അബ്ദുറഹ്മാൻ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ […]
June 2, 2025

ട്രാൻസ് ദമ്പതികളുടെ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛൻ, അമ്മ എന്നതിന് പകരം ‘രക്ഷിതാക്കൾ’ എന്ന് ചേർക്കാം : ഹൈക്കോടതി

കൊച്ചി: ട്രാൻസ്ജെൻഡർ ദമ്പതികളുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛൻ, അമ്മ എന്നതിന് പകരം രക്ഷിതാക്കൾ എന്ന് ചേർക്കണമെന്ന് ഹൈക്കോടതി. ട്രാൻസ് ദമ്പതികളായ കോഴിക്കോട് സ്വദേശികളായ സഹദും സിയയും നൽകിയ ഹർജിയിലാണ് ഉത്തരവ്. ട്രാൻസ് ദമ്പതികളുടെ മക്കൾക്കുള്ള […]
June 2, 2025

ഡ്രോണുകളെ വെടിവെച്ചിടാന്‍ ലേസര്‍ വെപ്പണ്‍ വിജയകരമായി പരീക്ഷിച്ച് ഇസ്രയേല്‍

ടെൽ-അവീവ് : ശത്രുക്കളുടെ ഡ്രോണുകളെ വെടിവെച്ചിടാന്‍ ലേസര്‍ വെപ്പണ്‍ വിജയകരമായി ഉപയോഗിക്കുന്ന ആദ്യ രാജ്യമായി ഇസ്രയേല്‍. ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിലാണ് ഇസ്രയേല്‍ പുതിയ ആയുധമുറ പ്രയോഗിച്ചത്. ഇസ്രയേല്‍ വ്യോമസേനയുടെ ഏരിയല്‍ ഡിഫന്‍സ് അറേ, യുദ്ധ സാഹചര്യങ്ങളില്‍ […]