Kerala Mirror

May 31, 2025

നൈ​ജീ​രി​യ​യി​ൽ വെ​ള്ള​പ്പൊ​ക്കം; 115 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി

അ​ബു​ജ : മ​ധ്യ നൈ​ജീ​രി​യ​ൻ സം​സ്ഥാ​ന​മാ​യ നൈ​ജ​റി​ൽ പെ​യ്ത പേ​മാ​രി​യി​ൽ നൂ​റി​ല​ധി​കം പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​രെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച രാ​ത്രി ആ​രം​ഭി​ച്ച മ​ഴ വ്യാ​ഴാ​ഴ്ച രാ​വി​ലെ വ​രെ നീ​ണ്ടു​നി​ന്ന​തി​നെ തു​ട​ർ​ന്ന് മോ​ക്വ പ​ട്ട​ണം വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ […]
May 31, 2025

ഗാ​സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ : യു​എ​സ് മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശം ഇ​സ്ര​യേ​ൽ അം​ഗീ​ക​രി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡിസി : ഗാ​സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്കാ​ൻ യു​എ​സ് മു​ന്നോ​ട്ടു​വെ​ച്ച പു​തി​യ നി​ർ​ദേ​ശം ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു അം​ഗീ​ക​രി​ച്ചു. 60 ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ലി​നു​ള്ള നി​ർ​ദേ​ശ​മാ​ണ് യു​എ​സ് മു​ന്നോ​ട്ടു​വെ​ച്ച​ത്. ഇ​ക്കാ​ല​യ​ള​വി​ൽ ഗാ​സ​യി​ൽ ജീ​വ​നോ​ടെ​യു​ണ്ടെ​ന്നു ക​രു​തു​ന്ന 10 […]
May 31, 2025

എം സ്വരാജ് ഇന്ന് നിലമ്പൂരിലെത്തും; റെയില്‍വേ സ്‌റ്റേഷനില്‍ സ്വീകരണം, ഉച്ചയ്ക്ക് റോഡ് ഷോ

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജ് ഇന്ന് മണ്ഡലത്തിലെത്തും. രാവിലെ പത്തരയോടെ നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്ന സ്വരാജിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ […]
May 31, 2025

കനത്തമഴ : സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു

തിരുവനന്തപുരം : കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ട്രെയിനുകള്‍ വൈകിയോടുന്നു . മൈസൂര്‍- തിരുവനന്തപുരം ട്രെയിൻ ഒന്നേകാല്‍ മണിക്കൂറാണ് വൈകിയോടുന്നത്. കചെഗുഡ മുരുഡേശ്വര്‍ എക്‌സ്പ്രസ് 50 മിനിറ്റ്, ബംഗളൂരു- തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിന്‍ ഒന്നര മണിക്കൂര്‍, […]
May 31, 2025

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് : ആര്യാടന്‍ ഷൗക്കത്ത് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ശനിയാഴ്ച രാവിലെ 11 മണിക്ക് നിലമ്പൂര്‍ താലൂക്ക് ഓഫീസിലെത്തിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. യുഡിഎഫ് പ്രവര്‍ത്തകരുടേയും നേതാക്കളുടേയും അകമ്പടിയോടെയാകും […]
May 31, 2025

കേരളതീരത്ത് കടലാക്രമണത്തിന് സാധ്യത; ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : കേരള തീരത്ത് ഇന്നു രാവിലെ 11.30 വരെ 2.7 മുതല്‍ 3.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാല്‍ തീരപ്രദേശങ്ങില്‍ താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും […]
May 31, 2025

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; പതിനാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. കേരളത്തിലെ എല്ലാ ജില്ലകളിലും അതിശക്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, […]