Kerala Mirror

May 30, 2025

പഞ്ചാബിൽ പടക്കനിര്‍മാണ ഫാക്ടറിയിൽ വന്‍ സ്‌ഫോടനം; 5 മരണം, 34 പേർക്ക് പരുക്ക്

ചണ്ഡീഗഢ് : പഞ്ചാബിൽ പടക്കനിര്‍മാണ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ 5 മരണം. 30തിലധികം ആളുകള്‍ക്ക് പരുക്കേറ്റു. നിരവധിപേര്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പഞ്ചാബ് മുക്ത്‌സര്‍ ജില്ലയിലെ സിംഗേവാലയിൽ വ്യാഴാഴ്ച […]
May 30, 2025

പുക വെളുത്തതാണോ, കറുത്തതാണോ എന്ന് വൈകാതെ അറിയാം; നിലപാട് മാറ്റിയാൽ അൻവർ നിരാശപ്പെടേണ്ടി വരില്ല : അടൂർ പ്രകാശ്‌

വയനാട് : പി.വി അൻവർ ഇപ്പോഴുള്ള നിലപാട് മാറ്റിയാൽ നിരാശപ്പെടേണ്ടി വരില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മാപ്പ് പറയണം എന്നൊന്നും പറയുന്നില്ല. ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. പുക വെളുത്തതാണോ,കറുത്തതാണോ എന്ന് വൈകാതെ അറിയാനായി കഴിയുമെന്നും അടൂർ […]
May 30, 2025

മോദി ആദ്യം നിങ്ങളുടെ ഭാര്യയെ സിന്ദൂരം അണിയിക്കൂ : മമത ബാനര്‍ജി

കൊല്‍ക്കത്ത : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പശ്ചിമബംഗാളിലെ റാലിയില്‍ മോദി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് മമതയുടെ പ്രതികരണം. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, തുടർന്നുണ്ടായ പാകിസ്താനുമായുള്ള സൈനിക സംഘർഷം […]
May 30, 2025

സിസാ തോമസിന് മുഴുവൻ വിരമിക്കൽ ആനുകൂല്യം രണ്ടാഴ്ചക്കകം നൽകണം : ഹൈക്കോടതി

കൊച്ചി : സാങ്കേതികസർവകലാശാല വിസിയായിരുന്ന ഡോ. സിസാ തോമസിന് വിരമിക്കൽ ആനുകൂല്യം ഉടന്‍ നൽകണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ഇന്നുമുതല്‍ രണ്ടാഴ്ചക്കകം മുഴുവന്‍ ആനുകൂല്യങ്ങളും നൽകണമെന്നാണ് നിര്‍ദേശം. രണ്ടുവര്‍ഷമായി സിസാ തോമസ് വിരമിച്ചിട്ടെന്നും ആ സ്ഥാനത്ത് […]
May 30, 2025

മലപ്പുറം വളാഞ്ചേരിയിൽ നിപ ബാധിച്ചിയിരുന്നയാള്‍ രോഗമുക്തയായി

തിരുവനന്തപുരം : മലപ്പുറം വളാഞ്ചേരിയിൽ നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നയാള്‍ രോഗമുക്തയായി. രണ്ട് സാമ്പിളുകൾ നെഗറ്റീവ് ആയെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് അറിയിച്ചു.രോഗി വെന്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് രോഗി. […]
May 30, 2025

കെ മുരളീധരൻറെ അത്രയും ഗതികേട് ഉണ്ടായ ഒരു രാഷ്ട്രീയ നേതാവ് കേരളത്തില്‍ ഉണ്ടായിട്ടുണ്ടാകുമോ?: ഡോ. ജോ ജോസഫ്

കൊച്ചി : തൃക്കാക്കരയില്‍ മത്സരിപ്പിച്ച് ഒരു ഡോക്ടറെ എല്‍ഡിഎഫ് വഴിയാധാരമാക്കിയെന്ന പരാമര്‍ശത്തില്‍ കെ മുരളീധരന് മറുപടിയുമായി ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥിയായിരുന്ന ഡോ.ജോ ജോസഫ്. തെരഞ്ഞെടുപ്പ് തോല്‍വിയിലൂടെ കെ മുരളീധരന്‍ വഴിയാധാരമായത് ഏഴ് തവണയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോ. […]
May 30, 2025

കാസര്‍കോട് ജില്ലയില്‍ ശക്തമായ മഴ; എന്‍എച്ച് 66ല്‍ പലയിടങ്ങളിലും മണ്ണിടിഞ്ഞു

കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ ശക്തമായ മഴയില്‍ റോഡ് ഇടിഞ്ഞ് ഗതാഗത തടസം. ജില്ലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിരവധി ഇടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. ദേശീയ പാത 66 ന്റെ നിര്‍മാണത്തിലിരിക്കുന്ന പല ഭാഗങ്ങളിലും കുന്നിടിഞ്ഞ് മലവെള്ളം ഒഴുകുന്നതിനാല്‍ […]
May 30, 2025

ട്രംപിന് ആശ്വാസം; വിദേശരാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തുന്നത് വിലക്കിയ നടപടിക്ക് സ്റ്റേ ചെയ്ത് അപ്പീല്‍ കോടതി

വാഷിങ്ടൺ ഡിസി : തീരുവ നടപടികളില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ആശ്വാസം. വിദേശരാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തുന്നത് വിലക്കിയ ഫെഡറല്‍ വ്യാപാര കോടതി ഉത്തരവ് അപ്പീല്‍ കോടതി താത്കാലികമായി സ്റ്റേ ചെയ്തു. തീരുവ പിരിക്കാന്‍ […]
May 30, 2025

ഇഡി കേസ് ഒതുക്കാൻ കോഴക്കേസ്; നിലപാട് കടുപ്പിച്ച് വിജിലന്‍സ്

കൊച്ചി : ഇഡി ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കോഴക്കേസില്‍ നിലപാട് കടുപ്പിച്ച് വിജിലന്‍സ്. കേസില്‍ പരാതിക്കാരന്‍ അനീഷ് ബാബുവിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഇഡിക്ക് വിജിലന്‍സ് വീണ്ടും കത്ത് നല്‍കി. കേസ് ഫയല്‍ ആവശ്യപ്പെട്ട് നേരത്തെ കത്ത് നല്‍കിയെങ്കിലും […]