Kerala Mirror

May 30, 2025

എം എസ് സി-എല്‍സ 3 കപ്പലപകടം; വിദഗ്ധ സമിതികള്‍ രൂപീകരിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം : കൊച്ചി തീരത്ത് അറബിക്കടലില്‍ ഉണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് നടപടികള്‍ക്ക് സമിതികളെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ […]
May 30, 2025

ശക്തമായ മഴ; നാളെ കോട്ടയം, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കൊച്ചി : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം, കൊല്ലം ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, അവധിക്കാല ക്ലാസുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്യൂഷന്‍ […]
May 30, 2025

അനധികൃത സ്വത്ത് സമ്പാദന കേസ്; പി വി അൻവറിനെതിരെ പരാതിയിൽ ഹൈക്കോടതി ഇടപെടൽ

കൊച്ചി : അനധികൃത സ്വത്ത് സമ്പാദന കേസിൽ പി വി അൻവറിനെതിരെ അന്വേഷണം നടത്തിയില്ലെന്ന പരാതിയിൽ ഹൈക്കോടതി ഇടപെടൽ. ആദായനികുതി വകുപ്പ് പ്രിൻസിപ്പൽ കമ്മീഷണറോട് വിശദീകരണം തേടി. കോടതി അലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്. […]
May 30, 2025

മുനമ്പത്ത് ബസ് കാത്തു നില്‍ക്കുമ്പോള്‍ ഇഷ്ടിക തലയില്‍ വീണ് ചികിത്സയിലായിരുന്ന യുവതിക്ക് ദാരുണാന്ത്യം

കൊച്ചി : ബസ് കാത്തു നില്‍ക്കുമ്പോള്‍ ഇഷ്ടിക തലയില്‍ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. എറണാകുളം വടക്കേക്കര സ്വദേശിനി ആര്യാ ശ്യാംമോനാണ് (34) മരിച്ചത്. മുനമ്പത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് സമീപം നില്‍ക്കുമ്പോഴായിരുന്നു […]
May 30, 2025

മംഗളൂരുവില്‍ കനത്ത മഴയില്‍ വീടിന് മുകളില്‍ കുന്നിടിഞ്ഞ് വീണ് കുട്ടികള്‍ക്ക് ദാരുണാന്ത്യം

മംഗളൂരു : മംഗളൂരുവില്‍ ഉള്ളാളില്‍ കനത്ത മഴയില്‍ കുന്നിടിഞ്ഞ് വീണ് തകര്‍ന്ന വീടിനുള്ളില്‍ കുടുങ്ങിയ കുഞ്ഞുങ്ങള്‍ മരിച്ചു. ഇവരുടെ അമ്മ അശ്വിനിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് വയസ്സുകാരന്‍ ആര്യന്‍, രണ്ട് വയസ്സുകാരന്‍ ആരുഷ് എന്നിവരാണ് […]
May 30, 2025

കണ്ണൂരില്‍ പെരുമഴ; നഗരത്തില്‍ വെള്ളപ്പൊക്കം

കണ്ണൂര്‍ : കഴിഞ്ഞ ദിവസം രാത്രിയിലും ഇന്നു പുലര്‍ച്ചെയുമായി പെയ്ത ശക്തമായ മഴയില്‍ കണ്ണൂര്‍ (kannur)നഗരത്തില്‍ പലയിടത്തും വെള്ളപ്പൊക്കം. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ആസ്ഥാനമായ താവക്കരയില്‍ വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് അമ്പതോളം കുടുംബങ്ങളെ ഒഴിപ്പിച്ചു. റവന്യൂ അധികൃതരുടെ […]
May 30, 2025

വടക്കൻ ​ഗസ്സയിലെ താൽ അൽ സാതറിലെ അൽ അൗദ ആശുപത്രി അടച്ച് പൂട്ടാൻ ഉത്തരവിട്ട് ഇസ്രായേൽ

ഗസ്സ സിറ്റി : വടക്കൻ ​ഗസ്സയിലെ താൽ അൽ സാതറിലെ അൽ അൗദ ആശുപത്രി അടച്ച് പൂട്ടാൻ ഉത്തരവിട്ട് ഇസ്രായേൽ. പ്രദേശത്ത് നിലനിൽക്കുന്ന അവസാനത്തെ ആശുപത്രിയാണിത്.‌ നിരന്തരമായ ബോംബാക്രമണവും, കടുത്ത പട്ടിണിയും നേരിടുന്നതിനാൽ ചികിത്സയിലുള്ള രോ​ഗികളേയും […]
May 30, 2025

നിലമ്പൂരിൽ എം.സ്വരാജ് എല്‍ഡിഎഫ് സ്ഥാനാർഥി

തിരുവനന്തപുരം : നിലമ്പൂരിൽ എം.സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സിപിഐഎം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. എം.സ്വരാജ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും. മലപ്പുറം ജില്ലാ കമ്മിറ്റിയുടെയും നിലമ്പൂർ മണ്ഡലം കമ്മിറ്റിയുടെയും അഭിപ്രായം കൂടി പരിഗണിച്ച് രാവിലെ […]
May 30, 2025

ലോകത്തെ ആദ്യ ജെറ്റ് പവര്‍ ഫയര്‍ഫൈറ്റിങ് ഡ്രോണ്‍ പുറത്തിറക്കി യുഎഇ

അബുദാബി : ദുരന്ത മേഖലകളില്‍ വേഗത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കുന്ന ലോകത്തിലെ ആദ്യ ജെറ്റ് പവര്‍ ഫയര്‍ഫൈറ്റിങ് ഡ്രോണ്‍ (സുഹൈല്‍) പുറത്തിറക്കി യുഎഇ. ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന എക്‌സ്‌പോ 2025ലാണ് ബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി ഡ്രോണ്‍ […]