Kerala Mirror

May 24, 2025

കണ്ണിൽ മരക്കൊമ്പ് തുളച്ചു കയറിയ വിദ്യാർത്ഥിയ്ക്ക് കാഴ്ച ശക്തി തിരിച്ചു നൽകി കൊച്ചി അമൃത ആശുപത്രി

കണ്ണിൽ മരക്കൊമ്പ് തുളച്ചു കയറിയ വിദ്യാർത്ഥിയ്ക്ക് കാഴ്ച ശക്തി തിരിച്ചു നൽകി കൊച്ചി അമൃത ആശുപത്രി. പാലക്കാട് സ്വദേശിയായ വിദ്യാർത്ഥിയുടെ കണ്ണിൽ നിന്നാണ്  രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിൽ 9 സെൻ്റീ മീറ്ററിലേറെ നീളം വരുന്ന […]
May 24, 2025

പിഎസ്‍സി ചെയർമാന്‍റെയും അംഗങ്ങളുടെയും ക്ഷാമബത്ത രണ്ട് ശതമാനം വർധിപ്പിച്ചു

തിരുവനന്തപുരം : പിഎസ്‍സി ചെയർമാന്‍റെയും അംഗങ്ങളുടെയും ക്ഷാമബത്ത വർധിപ്പിച്ചു.രണ്ട് ശതമാനമാണ് വർധിപ്പിച്ചത്. അന്പത്തിമൂന്ന് ശതമാനം എന്നത് അന്പത്തിയഞ്ച് ശതമാനമാക്കി ഉയർത്തി. മുൻകാല പ്രാബല്യത്തോടെയാണ് വര്‍ധന. ജനുവരി ഒന്ന് മുതലുള്ള ആനുകൂല്യം ലഭിക്കും. ഇതോടെ ചെയർമാൻ്റെ ശമ്പളം […]
May 24, 2025

കോ​ഴി​ക്കോട്ട് ചെ​റു​വാ​ടി​യി​ൽ മി​ന്ന​ൽ ചു​ഴ​ലി; മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു

കോ​ഴി​ക്കോ​ട് : ​ചെ​റു​വാ​ടി​യി​ൽ മി​ന്ന​ൽ ചു​ഴ​ലി. ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും നി​ര​വ​ധി മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. പ​ല​യി​ട​ത്തും മ​ര​ങ്ങ​ൾ വീ​ണ​ത് ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ​ക്ക് മു​ക​ളി​ലേ​ക്കാ​ണ്. കോ​ഴി​ക്കോ​ട്ട് ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റു​മു​ണ്ടാ​യി. ന​ഗ​ര​ത്തി​ലും തീ​ര​ദേ​ശ മേ​ഖ​ല​യി​ലു​മാ​ണ് […]
May 24, 2025

മുഖ്യമന്ത്രി പിണറായി വിജയന്‍ എണ്‍പതിന്റെ നിറവില്‍

തിരുവനന്തപുരം : കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80-ാം പിറന്നാള്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ ഇന്മദിനം. പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണത്തെയും പിറന്നാള്‍. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന്‍ നാളെ […]
May 24, 2025

പോളിങ് ബൂത്തുകൾക്ക് നൂറുമീറ്റര്‍ പരിധിയില്‍ മൊബൈല്‍ ഫോൺ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : വോട്ടര്‍മാര്‍ പോളിങ് സ്‌റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ കൈയില്‍ കരുതുന്നത് വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കാനായി പോളിങ് സ്റ്റേഷനുപുറത്ത് സൗകര്യം സജ്ജമാക്കണം. തെരഞ്ഞടുപ്പ് പരിഷ്‌ക്കരണനടപടികളുടെ ഭാഗമായാണ് തീരുമാനം. വോട്ടെടുപ്പുദിവസം […]
May 24, 2025

കനത്ത മഴയിൽ തിരുവനന്തപുരത്ത് വന്‍ നാശനഷ്ടം; കണ്ണൂരും കാസര്‍കോടും റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച്

കൊച്ചി : കാലവര്‍ഷം കേരള തീരത്തേക്ക് അടുക്കുമ്പോള്‍ സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ വ്യാപക മഴ. സംസ്ഥാന വ്യാപകമായി എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് […]
May 24, 2025

ദേശീയപാത 66 തകര്‍ന്നത് മോദി സര്‍ക്കാരിന്റെ അഴിമതിയുടെ തെളിവ് : കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : ദേശീയപാത 66 തകര്‍ന്ന സംഭവം കേന്ദ്ര സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ കോണ്‍ഗ്രസ്. മോദി സര്‍ക്കാരിന്റെ അഴിമതിയുടെ തെളിവാണ് ദേശീയ പാതയുടെ തകര്‍ച്ചയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയിലാണ് കോണ്‍ഗ്രസ് കേന്ദ്ര […]
May 24, 2025

ജര്‍മനിയില്‍ റെയില്‍വെ സ്റ്റേഷനില്‍ കത്തിയാക്രമണം; 12 പേര്‍ക്ക് പരിക്ക്, യുവതി അറസ്റ്റില്‍

ബര്‍ലിന്‍ : ജര്‍മനിയില്‍ ഹാംബുര്‍ഗിലെ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ കത്തിയാക്രമണത്തില്‍ 12 പേര്‍ക്കു പരിക്ക്. പ്രാദേശിക സമയം വൈകിട്ട് ആറോടെയാണ് സംഭവം. ആക്രമണത്തിന് ഇരയായവരില്‍ ആറു പേരുടെ നില അതീവഗുരുതരവും മൂന്നു പേരുടെ നില ഗുരുതരവും […]