Kerala Mirror

May 24, 2025

കോ​ഴി​ക്കോ​ട് നി​ർ​മാ​ണ​ത്തി​നി​ടെ കി​ണ​റി​ടി​ഞ്ഞു വീ​ണ് തൊ​ഴി​ലാ​ളി​ക്ക് ദാ​രു​ണാ​ന്ത്യം

കോ​ഴി​ക്കോ​ട് : നി​ർ​മാ​ണ​ത്തി​നി​ടെ കി​ണ​റി​ടി​ഞ്ഞു വീ​ണു തൊ​ഴി​ലാ​ളി​ക്ക് ദാ​രു​ണാ​ന്ത്യം. വ​ട​ക​ര അ​ഴി​യൂ​രി​ല്‍ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​ണ്ണൂ​ര്‍ ക​രി​യാ​ട് പ​ട​ന്ന​ക്ക​ര മു​ക്കാ​ളി​ക്ക​ല്‍ ര​തീ​ഷാ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഴി​യൂ​ര്‍ സ്വ​ദേ​ശി വേ​ണു​വി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് […]
May 24, 2025

മുൻ കോൺ​ഗ്രസ് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയിൽ

തൊടുപുഴ : കോൺ​ഗ്രസ് മുൻ ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയിൽ ചേർന്നു. കട്ടപ്പനയിൽ ബിജെപി ഇടുക്കി സൗത്ത് സംഘടനാ ജില്ലയുടെ വികസിത കേരളം കൺവെൻഷനിലാണ് ബെന്നി ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി […]
May 24, 2025

ചാരപ്രവൃത്തി ഗുജറാത്തില്‍ ഒരാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി : ഇന്ത്യന്‍ വ്യോമസേനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്ഥാനുമായി പങ്കുവെച്ചതിനെത്തുടര്‍ന്ന് ഗുജറാത്ത് സ്വദേശിയായ ഒരാള്‍ അറസ്റ്റില്‍. കച്ച് നിവാസിയായ സഹ്‌ദേവ് സിങ് ഗോഹില്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ ആരോഗ്യ പ്രവര്‍ത്തകനായി ജോലി ചെയ്തിരുന്നയാളാണെന്ന് ഗുജറാത്ത് ഭീകരവിരുദ്ധ […]
May 24, 2025

അറബിക്കടലിൽ കേരള തീരത്ത് ചരക്കുകപ്പൽ മറിഞ്ഞ് അപകടം

കൊച്ചി : അറബിക്കടലിൽ കേരള തീരത്ത് ചരക്കുകപ്പൽ മറിഞ്ഞ് അപകടം. കപ്പലിൽ നിന്നു കാർ​ഗോകൾ കടലിൽ വീണു. അപകടകരമായ വസ്തുക്കളടങ്ങിയ കാർ​ഗോകൾ കടലിൽ ഒഴുകുന്നതായാണ് വിവരം. വിഴിഞ്ഞത്തു നിന്ന് കൊച്ചിക്കു പോയ എംഎസ്‍സി എന്ന കപ്പലാണ് […]
May 24, 2025

ശുഭ്മാന്‍ ഗിൽ ഇന്ത്യയുടെ പുതിയ ടെസ്റ്റ് ടീം ക്യാപ്റ്റൻ; ഋഷഭ് പന്ത് വൈസ് ക്യാപ്റ്റൻ

ന്യൂഡൽഹി : ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തു. ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം കരുൺ നായർ ടീമിൽ ഇടം […]
May 24, 2025

ഇടുക്കി കല്ലാർകുട്ടി ഡാം തുറക്കാൻ അനുമതി; പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം

ഇടുക്കി : ഇടുക്കി കല്ലാർകുട്ടി ഡാം തുറക്കാൻ അനുമതി. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. നിയന്ത്രിത അളവിൽ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും. ഇതിനിടെ, മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരപ്രദേശങ്ങളിലുള്ളവർ […]
May 24, 2025

മ്യാന്മറില്‍ റോഹിങ്ക്യകൾ സഞ്ചരിച്ചിരുന്ന കപ്പൽ മുങ്ങി 427 പേർ മരിച്ചു

നെയ്പിഡോ : മ്യാന്മര്‍ തീരത്ത് നടന്ന രണ്ട് വ്യത്യസ്ത കപ്പല്‍ അപകടങ്ങളിലായി 427 റോഹിങ്ക്യകള്‍ മുങ്ങി മരിച്ചതായി ഐക്യരാഷ്ട്ര സഭ. കഴിഞ്ഞ മെയ് 9 നും 10നും നടന്ന കപ്പൽ അപകടങ്ങളിലാണ് മ്യാൻമറിലെ മുസ്‌ലിം ന്യൂനപക്ഷമായ […]
May 24, 2025

നാഷണൽ ഫാർമേഴ്സ് പാർട്ടി : കേരളത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി കൂടി

കോട്ടയം : കേരളത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. നാഷണൽ ഫാർമേഴ്സ് പാർട്ടിയെന്നാണ് പേര് നൽകിയിരിക്കുന്നത്. കേരള കോൺഗ്രസ് മുൻ ചെയർമാൻ ജോർജ് ജെ. മാത‍്യുവാണ് ഫാർമേഴ്സ് പാർ‌ട്ടിയുടെ ചെയർമാൻ. പി.എം. മാത‍്യു ജനറൽ സെക്രട്ടറിയും. […]
May 24, 2025

അമിത് ഷായ്‌ക്കെതിരായ പരാമർശം : രാഹുൽ ഗാന്ധിക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ ജാർഖണ്ഡിലെ ചൈബസ കോടതിയുടേതാണ് നടപടി. ഈ മാസം 26 ന് […]